സെൽഫികൾ കുന്നുകൂടട്ടെ! 50MP ഫ്രണ്ട് ക്യാമറയുള്ള ഓപ്പോ റെനോ 16C 5G വിൽപ്പന തുടങ്ങി | Oppo Reno 16c 5G goes on sale in India from today; price, features, availability and more Malayalam news - Malayalam Tv9

സെൽഫികൾ കുന്നുകൂടട്ടെ! 50MP ഫ്രണ്ട് ക്യാമറയുള്ള ഓപ്പോ റെനോ 16C 5G വിൽപ്പന തുടങ്ങി

Published: 

09 Jul 2026 | 07:30 AM

Oppo Reno 16c 5G goes on sale in India from today: ഓപ്പോ റെനോ 16c 5ജി ഇന്ന് മുതൽ ഇന്ത്യയിൽ വാങ്ങാൻ ലഭ്യമാണ്. ആമസോൺ, ഓപ്പോ ഇ-സ്റ്റോർ, ഫ്ലിപ്കാർട്ട്, മെയിൻലൈൻ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവ വഴി ഈ ​റെനോ 5ജി ഫോൺ വാങ്ങാനാകും. ട്വിലൈറ്റ് വയലറ്റ്, സ്റ്റെല്ലാർ പർപ്പിൾ, സ്റ്റാറി വൈറ്റ് കളർ ഓപ്ഷനുകളിൽ ആണ് ഈ ഫോൺ അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ലോഞ്ച് ഓഫറിന്റെ ഭാഗമായി യഥാക്ര​മം 4699 രൂപ, 4999 രൂപ, 5999 രൂപ ബാങ്ക് ഡിസ്കൗണ്ടുകൾ ഇതിന് ലഭ്യമാണ്.

1 / 6
ഓപ്പോ കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഓപ്പോ റെനോ 16c 5ജി ഇന്ന് മുതൽ ഇന്ത്യയിൽ വാങ്ങാൻ ലഭ്യമാണ്. ആമസോൺ, ഓപ്പോ ഇ-സ്റ്റോർ, ഫ്ലിപ്കാർട്ട്, മെയിൻലൈൻ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവ വഴി ഈ ​റെനോ 5ജി ഫോൺ വാങ്ങാനാകും. വിൽപ്പന ആരംഭിക്കുന്നതിന്റെ ഭാഗമായി ആകർഷകമായ ലോഞ്ച് ഓഫറുകളും ഒരുക്കിയിട്ടുണ്ട്. ട്വിലൈറ്റ് വയലറ്റ്, സ്റ്റെല്ലാർ പർപ്പിൾ, സ്റ്റാറി വൈറ്റ് കളർ ഓപ്ഷനുകളിൽ ആണ് ഈ ഫോൺ അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

2 / 6
വില: ഇന്ത്യയിൽ ഓപ്പോ റെനോ 16c 5ജിയുടെ 8GB + 128GB വേരിയന്റിന് 46,999 രൂപയും, 8GB + 256GB വേരിയന്റിന് 49,999 രൂപയും, 12GB + 256GB വേരിയന്റിന് 55,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി യഥാക്ര​മം 4699 രൂപ, 4999 രൂപ, 5999 രൂപ ബാങ്ക് ഡിസ്കൗണ്ടുകൾ ലഭ്യമാണ്.

3 / 6
ക്യാമറകൾ:  1/2.0″ SC32HS സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS), 1/4″ GC08A8 സെൻസറുള്ള 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 1/3.13″ സാംസങ് S5KKN1 സെൻസറുള്ള 50MP 3.5x ടെലിഫോട്ടോ ക്യാമറ (f/2.8 അപ്പേർച്ചർ) എന്നിവ അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ​ഇതിലുണ്ട്. സെൽഫിക്കും മറ്റുമായി 1/2.88″ GC50F6 സെൻസറുള്ള 50MP ഫ്രണ്ട് ക്യാമറയും ഉണ്ട്.

4 / 6
കരുത്ത്: ഒക്ട കോർ (2 x 2.5GHz കോർടെക്സ്-A78 + 6 x 2GHz കോർടെക്സ്-A55 സിപിയുകൾ) മീഡിയടെക് ഡൈമെൻസിറ്റി 7300 4nm പ്രോസസർ ആണ് റെനോ 16c 5ജിയുടെ കരുത്ത്. ഇതോടൊപ്പം  മാലി-G615 MC2 ജിപിയു, 8GB / 12GB LPDDR4x റാം, 128GB / 256GB (UFS 3.1) സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയുമുണ്ട്.

5 / 6
ഡിസ്പ്ലേയും ബാറ്ററിയും: 6.57-ഇഞ്ച് (2372 × 1080 പിക്സൽസ്) 120Hz റിഫ്രഷ് റേറ്റ് ഉള്ള FHD+ AMOLED സ്ക്രീൻ ആണ്  16c 5ജിയിൽ ഉള്ളത്. 80W SUPERVOOC ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററിയും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള ColorOS 16-ൽ ആണ് റെനോ 16C 5ജിയുടെ പ്രവർത്തനം.

6 / 6
മറ്റ് പ്രധാന ഫീച്ചറുകൾ: ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, IP66+IP68+IP69+IP69K റേറ്റിങ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA / NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS, GLONASS, ഗലീലിയോ, QZSS, USB ടൈപ്പ്-C.

Follow Us
വീട്ടിൽ തുളസിത്തറ പണിയുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ?
വീട്ടിലിരുന്ന് ബിസിനസ് ചെയ്യാം, കൈ നിറയെ സമ്പാദിക്കാം
ഒരു മത്സരത്തിൽ നിന്നും മാത്രം കോടികൾ കിട്ടും, റഫറിമാരുടെ ശമ്പളം എത്ര?
പത്തില തോരൻ: കർക്കടക മാസത്തിൽ പ്രതിരോധശേഷി കൂട്ടാൻ
മെസി, മെസി... അർജൻ്റീനയുടെ വിജയം ആഘോഷിക്കുന്ന ഐഎം വിജയൻ
കഴുത്തൊപ്പം വെള്ളം, ഡെലിവറി ബോയ് എങ്ങോട്ടാ?
Viral Video: സമൂസ വാങ്ങാൻ ട്രെയിൻ നിർത്തി, എൻജിൻ ഡ്രൈവർക്ക് പണി
വയനാട് കള്ളാടി മണ്ണിടിച്ചിലിൻ്റെ നടുക്കുന്ന ദൃശ്യങ്ങൾ