ഈ രാശിക്കാർ സ്വർണം ധരിച്ചാൽ സാമ്പത്തിക നഷ്ടം ഫലം | people-with-these-zodiac-signswho-never-wear-gold-it-may-cause-financial-issues-check-which-they-are Malayalam news - Malayalam Tv9

Gold’s Astrology: ഈ രാശിക്കാർ സ്വർണം ധരിച്ചാൽ സാമ്പത്തിക നഷ്ടം ഫലം

Published: 

10 Sep 2025 | 04:50 PM

zodiac sign and gold: കുംഭം രാശിക്കാർക്ക് സ്വർണം സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയേക്കാമെന്ന് ചില വിശ്വാസങ്ങളുണ്ട്.

1 / 5
ജ്യോതിഷമനുസരിച്ച്, സ്വർണം ധരിക്കുന്നത് ഓരോ രാശിക്കാർക്കും വ്യത്യസ്ത ഫലങ്ങൾ നൽകുന്നു. സ്വർണം പ്രധാനമായും വ്യാഴം (Jupiter) എന്ന ​ഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാലാണിത്. വ്യാഴത്തിന്റെ സ്വാധീനം ഓരോ രാശിയെയും വ്യത്യസ്തമായി ബാധിക്കുന്നതുകൊണ്ടാണ് ഈ ഫലങ്ങൾ ഉണ്ടാകുന്നത്.

2 / 5
ഇടവം, തുലാം, ധനു, കന്നി, ചിങ്ങം എന്നീ രാശിക്കാർക്ക് സ്വർണം ധരിക്കുന്നത് ​ഗുണകരമാണ്. ഈ രാശിക്കാരുടെ സ്വഭാവം വ്യാഴത്തിന്റെ ഊർജ്ജവുമായി ഒത്തുപോകുന്നതിനാൽ സാമ്പത്തിക നേട്ടങ്ങൾ, സമൂഹത്തിൽ ഉയർന്ന സ്ഥാനം, ആത്മവിശ്വാസം എന്നിവ ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

3 / 5
കർക്കിടകം, മീനം, കുംഭം, മകരം എന്നീ രാശിക്കാർ സ്വർണം ധരിക്കുന്നത് നല്ലതല്ലെന്ന് ചില ജ്യോതിഷികൾ പറയുന്നു. ഈ രാശികളുടെ ​ഗ്രഹനാഥന്മാർ വ്യാഴവുമായി യോജിക്കുന്നവരല്ലാത്തതിനാലാണ് ഇത്.

4 / 5
സ്വർണം ധരിച്ചാൽ ഈ രാശിക്കാർക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ, ആരോഗ്യപ്രശ്നങ്ങൾ, അല്ലെങ്കിൽ മറ്റ് പ്രതികൂല ഫലങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.

5 / 5
കുംഭം രാശിക്കാർക്ക് സ്വർണം സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയേക്കാമെന്ന് ചില വിശ്വാസങ്ങളുണ്ട്.

Related Photo Gallery
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
സൈന നെഹ്‌വാളിന്റെ ആസ്തിയെത്ര?
ദിവസങ്ങളോളം ചെറുനാരങ്ങ കേടുകൂടാതിരിക്കാൻ ഇങ്ങനെ ചെയ്യൂ
കൊല്ലത്ത് പോലീസ് ജീപ്പ് ഇടിച്ച് തകർത്ത് കാപ്പ കേസ് പ്രതി
ഊട്ടിക്ക് സമീപമുള്ള ജനവാസ മേഖലയിൽ പുലി എത്തിയപ്പോൾ
ആരാധകനെ സ്റ്റേജിൽ വിളിച്ചുകയറ്റി പാടാൻ അവസരം നൽകി ഹനുമാൻകൈൻഡ്
ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണം എസ്ഐടി മന്ദഗതിയിലാക്കുന്നു