പുണ്യത്തിന്റെ കർക്കിടകം പുലരുന്നത് ജൂലൈ 16നോ 17 നോ? രാമായണമാസം തുടങ്ങുന്നത് എന്നാണ്? | Ramayana Masam 2026 is on July 16th or 17th When does The month of Karkidakam of virtue begins know correct date and Rituals Malayalam news - Malayalam Tv9

Ramayana Masam 2026: പുണ്യത്തിന്റെ കർക്കിടകം പുലരുന്നത് ജൂലൈ 16നോ 17 നോ? രാമായണമാസം തുടങ്ങുന്നത് എന്നാണ്?

Published: 

15 Jul 2026 | 01:42 PM

Ramayana Masam 2026 Date and Rituals:മലയാള മാസം കർക്കിടകം ഒന്നുമുതലാണ് കേരളത്തിൽ രാമായണമാസം ആരംഭിക്കുന്നത്.പഞ്ഞകർക്കടകം എന്നും അറിയപ്പെടുന്ന ഈ മാസം കഠിനമായ വറുതിയുടെയും പെയ്തൊഴിയാത്ത മഴയുടെയും ഓർമ്മകളാണ് മലയാളികൾക്ക് സമ്മാനിക്കുന്നത്. സൂര്യന്റെ ദക്ഷിണായന കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട മാസമായാണ് രാമായണമാസത്തെ കണക്കാക്കുന്നത്. ഈ പുണ്യവേളയിൽ വീടുകളിലും ക്ഷേത്രങ്ങളിലും പ്രത്യേക കർമ്മങ്ങളും അനുഷ്ഠാനങ്ങളും..........

1 / 5
ഭക്തിയുടെയും പുണ്യത്തിന്റെയും നിറവിൽ മലയാളികൾ വീണ്ടും ഒരു കർക്കിടകം മാസത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ്. മലയാള മാസം കർക്കിടകം ഒന്നുമുതലാണ് കേരളത്തിൽ രാമായണമാസം ആരംഭിക്കുന്നത്.(IMAGE CREIT SOURCE: Getty Images/TV9 NETWORK)

2 / 5
പഞ്ഞകർക്കടകം എന്നും അറിയപ്പെടുന്ന ഈ മാസം കഠിനമായ വറുതിയുടെയും പെയ്തൊഴിയാത്ത മഴയുടെയും ഓർമ്മകളാണ് മലയാളികൾക്ക് സമ്മാനിക്കുന്നത്. അതിനൊപ്പം തന്നെ ആശ്വാസമെന്നോണം ഈ രാമായണ പാരായണവും കടന്നുവരുന്നു.

3 / 5
സൂര്യന്റെ ദക്ഷിണായന കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട മാസമായാണ് രാമായണമാസത്തെ കണക്കാക്കുന്നത്. ഈ പുണ്യവേളയിൽ വീടുകളിലും ക്ഷേത്രങ്ങളിലും പ്രത്യേക കർമ്മങ്ങളും അനുഷ്ഠാനങ്ങളും നടത്താറുണ്ട്.

4 / 5
മലയാളം കലണ്ടർ പ്രകാരം മിഥുനം മാസത്തിലെ കറുത്തവാവിനു ശേഷം സൂര്യൻ മിഥുനം രാശിയിൽ നിന്നും കർക്കിടകം രാശിയിലേക്ക് പ്രവേശിക്കുന്ന പുണ്യ മുഹൂർത്തത്തിലാണ് കർക്കിടക മാസം ആരംഭിക്കുന്നത്.

5 / 5
അത്തരത്തിൽ ഈ വർഷത്തെ രാമായണമാസം ആരംഭിക്കുന്നത് ജൂലൈ 17 വെള്ളിയാഴ്ചയാണ്. ഈ ദിവസം മുതൽ മുടങ്ങാതെ രാമായണം വായിച്ചു തീർക്കുന്നത് കുടുംബത്തിൽ ഐശ്വര്യവും സമാധാനവും കൊണ്ടുവരുമെന്നാണ് വിശ്വാസം.

Follow Us
വണ്ണം കുറയ്ക്കണോ? ഈ ചായ കുടിച്ചാൽ മതി
ഐശ്വര്യം ഇല്ലാതാകും! വീട്ടിൽ ടിവി ഈ ദിശയിലാണോ?
നല്ല മൊരിഞ്ഞ ദോശ എങ്ങനെ വീട്ടിലുണ്ടാക്കാം, ഇത്തിരി പഞ്ചസാര മതി
ഉലുവ വെള്ളം ദിവസവും കുടിച്ചാൽ... ഗുണമോ ദോഷമോ?
ഞെട്ടിത്തരിച്ച് ജനം, തകർന്നത് കാറല്ല
DGP കടന്നുപോകുമ്പോൾ പൂച്ച ഓടി, അതും പോലീസ് നായയുടെ മുന്നിലുടെ
രക്ഷപ്പെട്ടത് ഒറ്റ കാരണം കൊണ്ട്, ഹൈവേയിലെ അപകടം
പന്തളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോൾ