Kantara Chapter 1 : വന്‍ അഭിപ്രായം; രാഷ്ട്രപതി ഭവനില്‍ ''കാന്താര ചാപ്റ്റർ -1'-ന്റെ പ്രത്യേകപ്രദര്‍ശനം | Rishab Shetty’s Kantara Chapter 1 To Be Screened At Rashtrapati Bhavan Malayalam news - Malayalam Tv9

Kantara Chapter 1 : വന്‍ അഭിപ്രായം; രാഷ്ട്രപതി ഭവനില്‍ ”കാന്താര ചാപ്റ്റർ -1′-ന്റെ പ്രത്യേകപ്രദര്‍ശനം

Published: 

06 Oct 2025 | 12:56 PM

Rishab Shetty’s Kantara Chapter 1: വലിയ പ്രതീക്ഷകളോടെയെത്തിയ ചിത്രം ആദ്യ ദിനം തന്നെ മികച്ച പ്രതികരണം നേടി ബോക്സോഫീസില്‍ തരം​ഗം സൃഷ്ടിക്കുന്ന കാഴ്ചയാണ് കണ്ടത്.

1 / 5
തെന്നിന്ത്യൻ സിനിമ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ്  ഋഷഭ് ഷെട്ടിയുടെ കാന്താര ചാപ്റ്റർ 1. വലിയ പ്രതീക്ഷകളോടെയെത്തിയ ചിത്രം ആദ്യ ദിനം തന്നെ മികച്ച പ്രതികരണം നേടി ബോക്സോഫീസില്‍ തരം​ഗം സൃഷ്ടിക്കുന്ന കാഴ്ചയാണ് കണ്ടത്.  ഋഷഭിന്റെ സ്വപ്നചിത്രത്തിന് ആദ്യ ഭാഗത്തേക്കാൾ മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. (Image Credit: instagram)

2 / 5
ഇതിനിടെയിൽ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുയാണ് കാന്താര.  ചിത്രം രാഷ്ട്രപതി ഭവനിൽ പ്രത്യേകപ്രദര്‍ശനം നടത്തുമെന്നാണ് വിവരം.ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് അഭിമാനകരമായ നിമിഷമാണ് ഇത്. ഇന്നലെയായിരുന്നു ചിത്രത്തിന്റെ പ്രത്യേക പ്രദർശനം രാഷ്ട്രപതി ഭവനിൽ നടന്നത്.

3 / 5
അതേസമയം ആഗോളതലത്തിൽ 300 കോടിയിലേക്ക് അടുക്കുന്നുവെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഇതോടെ മുൻകാല റെക്കോർഡുകൾ ഭേദിച്ച് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ കന്നഡ ചിത്രമായി കാന്താര മാറി.

അതേസമയം ആഗോളതലത്തിൽ 300 കോടിയിലേക്ക് അടുക്കുന്നുവെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഇതോടെ മുൻകാല റെക്കോർഡുകൾ ഭേദിച്ച് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ കന്നഡ ചിത്രമായി കാന്താര മാറി.

4 / 5

കൂടാതെ ബോളിവുഡിലെയും തെലുങ്കിലെയും ചില വമ്പൻ സിനിമയുടെ കളക്ഷനെ കാന്താര മറികടന്നു. ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ രുക്മിണി വസന്ത്, ജയറാം, ഗുൽഷൻ ദേവയ്യ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

5 / 5
125 കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയിട്ടുളളത്. കന്നഡ, ഹിന്ദി, തെലുഗു, തമിഴ്, മലയാളം, ഇംഗ്ലീഷ്, ബംഗാളി ഭാഷകളിലാണ് ആഗോള റിലീസായി കാന്താര ചാപ്റ്റർ 1 എത്തിയത്.

125 കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയിട്ടുളളത്. കന്നഡ, ഹിന്ദി, തെലുഗു, തമിഴ്, മലയാളം, ഇംഗ്ലീഷ്, ബംഗാളി ഭാഷകളിലാണ് ആഗോള റിലീസായി കാന്താര ചാപ്റ്റർ 1 എത്തിയത്.

Related Photo Gallery
Moon Hotel Bookings Open: ദേ ചന്ദ്രനിൽ ചായക്കട, ബുക്കിങ് തുടങ്ങി കേട്ടോ, മുടക്കേണ്ട തുക അറിയേണ്ടേ
Food Pyramid: ഡയറ്റ് നോക്കുന്നവരുടെ ശ്രദ്ധയ്ക്ക്… ഇൻവേർട്ടഡ് പിരമിഡ് സ്റ്റൈൽ ഒന്നു പരീക്ഷിക്കൂ…
Amrit Bharat Express: തിരുവനന്തപുരത്തേക്ക് 3 അമൃത് ഭാരത് എക്‌സ്പ്രസുകള്‍; ഇവിടങ്ങളില്‍ നിന്ന് പെട്ടെന്ന് നാട്ടിലെത്താം
Manju Warrier: ‘വിവാഹം ജീവിതത്തിന്റെ അവസാന വാക്കല്ല, കഴിക്കണമോ വേണ്ടയോ എന്നത് സ്വന്തം തീരുമാനമായിരിക്കണം’: മഞ്ജു വാര്യർ
Coconut Oil Price: അഞ്ഞൂറ് കടക്കാൻ വെളിച്ചെണ്ണ, തേങ്ങ വിലയും കുതിപ്പിൽ; കാരണങ്ങൾ നിരവധി
Kumbh Mela in Kerala: കേരള കുംഭമേള: മാഘ മാസത്തിൽ നദീസ്നാനം ചെയ്യേണ്ടതിന്റെ പ്രാധാന്യം; ആത്മീയ നേട്ടങ്ങളും പരിശീലന രീതിയും
ദിവസങ്ങളോളം ചെറുനാരങ്ങ കേടുകൂടാതിരിക്കാൻ ഇങ്ങനെ ചെയ്യൂ
കോഴി ഇറച്ചിയുടെ കഴിക്കാന്‍ പാടില്ലാത്ത ഭാഗങ്ങള്‍ ഏതെല്ലാം?
ഫ്രിഡ്ജ് ഉപയോഗിക്കുന്നതിനും ഉണ്ട് ഒരു തിയറി
ഗണപതിക്ക് തേങ്ങ ഉടയ്ക്കുന്നത് എന്തുകൊണ്ട്?
കൊല്ലത്ത് പോലീസ് ജീപ്പ് ഇടിച്ച് തകർത്ത് കാപ്പ കേസ് പ്രതി
ഊട്ടിക്ക് സമീപമുള്ള ജനവാസ മേഖലയിൽ പുലി എത്തിയപ്പോൾ
ആരാധകനെ സ്റ്റേജിൽ വിളിച്ചുകയറ്റി പാടാൻ അവസരം നൽകി ഹനുമാൻകൈൻഡ്
ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണം എസ്ഐടി മന്ദഗതിയിലാക്കുന്നു