AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Saturn Transit 2026: വൃശ്ചിക രാശിയാണോ? ശനി സംക്രമണം നിങ്ങളെ കാത്തിരിക്കുന്നത്….

Saturn Transit 2026 on March 6: കഴിഞ്ഞ 5 വർഷമായി വൃശ്ചികരാശിക്കാർ അനുഭവിച്ചുകൊണ്ടിരിക്കുന്ന വിഷമതകൾക്ക് ഇനി മാറ്റം സംഭവിക്കുവാൻ പോവുകയാണ്. ശനിയുടെ സംക്രമണത്തോടെ നിങ്ങളുടെ വിഷമത്തിന്റെ ഘട്ടം അവസാനിക്കുകയാണ്.....

Ashli C
Ashli C | Published: 04 Mar 2026 | 08:27 AM
ഗ്രഹങ്ങളുടെ സംക്രമണം എല്ലാ രാശിക്കാരെയും ബാധിക്കും. കർമ്മഫല ദാതാവായ ശനിയുടെ സ്വാധീനം പല രൂപത്തിലാണ് ഓരോ രാശിയേയും ബാധിക്കുക. അത്തരത്തിൽ ഈ വർഷം മാർച്ച് ആറിന് ശനി കുംഭം രാശിയിൽ നിന്നും മീനം രാശിയിലേക്ക് സഞ്ചരിക്കാൻ ഒരുങ്ങുന്നു. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ നിരാശകളും സങ്കടങ്ങളും നേരിടേണ്ടിവന്ന വൃശ്ചികരാശിക്കാരെ സംബന്ധിച്ച് ഈ സംക്രമണം വലിയ ഭാഗ്യത്തിലേക്കുള്ള വാതിലാണ് തുറക്കുന്നത്. (PHOTO: TV9 NETWORK)

1 / 5
ദാരിദ്ര്യം ഇല്ലാതാകുകയും അവസരങ്ങൾ വർദ്ധിക്കുകയും ചെയ്യുന്ന സമയമാണിത്. കഴിഞ്ഞ 5 വർഷമായി വൃശ്ചികരാശിക്കാർ അനുഭവിച്ചുകൊണ്ടിരിക്കുന്ന വിഷമതകൾക്ക് ഇനി മാറ്റം സംഭവിക്കുവാൻ പോവുകയാണ്. ശനിയുടെ സംക്രമണത്തോടെ നിങ്ങളുടെ വിഷമത്തിന്റെ ഘട്ടം  അവസാനിക്കുകയാണ്. ശുഭകരമായ പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കും. (PHOTO: TV9 NETWORK)

2 / 5
സാമ്പത്തികമായി വലിയ നേട്ടങ്ങൾ ഉണ്ടാകും. അതായത് നിങ്ങൾ വീട് വാങ്ങിക്കുകയോ അല്ലെങ്കിൽ സ്വന്തമായി ഭൂമിയെ വാങ്ങിക്കുകയോ ചെയ്യും.ഒരു കാറോ വാഹനമോ വാങ്ങാനുള്ള സാധ്യതയുണ്ട്. ആഭരണങ്ങളും സ്വത്തും സമ്പാദിക്കാനുള്ള ആഗ്രഹം ഉണ്ടാകും. സമൂഹത്തിൽ നിങ്ങളുടെ സ്ഥാനം ഉയരും. വിവിധ സ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഇത് വലിയ പുരോഗതിക്ക് വഴിയൊരുക്കും.(PHOTO: TV9 NETWORK)

3 / 5
 പ്രത്യേകിച്ച് പോലീസ്, മാധ്യമം, ആത്മീയത, വൈദ്യശാസ്ത്രം എന്നീ മേഖലകളിലെവർക്ക് ശനിയുടെ ഈ സംക്രമണം ഗുണം ചെയ്യും. കുട്ടികളുടെ വിദ്യാഭ്യാസത്തിൽ പുരോഗതി ഉണ്ടാകും, അവർക്ക് നല്ല ജോലി ലഭിക്കും.ഭാര്യ ഭർത്താക്കന്മാർക്കിടയിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും അറുതി വരും. കുടുംബബന്ധം കൂടുതൽ ശക്തിയുള്ളതാകും. എന്നാൽ ശ്രദ്ധിക്കേണ്ട കാര്യം വൃശ്ചിക രാശിക്കാർ പൊതുവിൽ ഭയങ്കര ദേഷ്യക്കാരാണ്. (PHOTO: TV9 NETWORK)

4 / 5
കോപം നിയന്ത്രിച്ചാൽ മാത്രമേ നിങ്ങൾക്ക് ഈ അവസരങ്ങൾ നേടാൻ സാധിക്കൂ. നിങ്ങൾ കോപം കുറയ്ക്കുകയും പരസ്പരം സ്നേഹത്തോടെ പെരുമാറുകയും ചെയ്താൽ, നിങ്ങൾക്ക് ജീവിതത്തിൽ വലിയ വിജയം നേടാൻ കഴിയും.ശനിയുടെ സംക്രമണത്തിന്റെ പൂർണഫലം ലഭിക്കുന്നതിന് വേണ്ടി ഷഷ്ഠി, കൃത്തിഗൈ അല്ലെങ്കിൽ ശനിയാഴ്ചകളിൽ മുരുകന്റെ ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നത് വളരെ നല്ലതാണ്.(PHOTO: TV9 NETWORK)

5 / 5
Follow Us