Gold: പഴയ സ്വര്‍ണം വില്‍ക്കുമ്പോള്‍ വാങ്ങിച്ച വില കിട്ടാത്തത് എന്തുകൊണ്ട്?
Why Old Gold Fetches Less Money When Sold Than Its Purchase Price: സ്വര്‍ണത്തിന് വില ഉയരാന്‍ തുടങ്ങിയതോടെ ആഭരണങ്ങള്‍ വാങ്ങിക്കുന്നവരുടെ എണ്ണത്തില്‍ വലിയ കുറവ് സംഭവിച്ചു. നിലവില്‍ സ്വര്‍ണം വാങ്ങിക്കുന്നവരേക്കാള്‍ കൂടുതലുള്ളത് സ്വര്‍ണം വില്‍ക്കുന്നവരാണ്. ഉയര്‍ന്ന തുകയ്ക്ക് കൈവശമിരിക്കുന്ന സ്വര്‍ണം വിറ്റ് ലാഭം നേടുകയാണ് ലക്ഷ്യം. വില കുറവുള്ളപ്പോള്‍ വാങ്ങിയ സ്വര്‍ണം വില കൂടുമ്പോള്‍ വില്‍ക്കുന്നത് ഉയര്‍ന്ന നേട്ടം ലഭിക്കാന്‍ സഹായിക്കുന്നുണ്ട്.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us