കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കില്ല, അനാവശ്യ വാദങ്ങൾ ഒഴിവാക്കുക; ഒക്ടോബർ 9 വരെ വൃശ്ചികം ഉൾപ്പെടെ രാശിക്കാർക്ക് നാശം | Shani Nakshatra Parivartan 2026: People of zodiac signs including Scorpio will be in trouble till October 9 Hard work will not yield results, avoid unnecessary arguments Malayalam news - Malayalam Tv9

Shani Nakshatra Parivartan 2026: കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കില്ല, അനാവശ്യ വാദങ്ങൾ ഒഴിവാക്കുക; ഒക്ടോബർ 9 വരെ വൃശ്ചികം ഉൾപ്പെടെ രാശിക്കാർക്ക് നാശം

Published: 

04 Aug 2026 | 10:20 AM

Shani Nakshatra Parivartan 2026: ആഗസ്റ്റ് മാസത്തിൽ ശനിയുടെ ചലനത്തിൽ വലിയ മാറ്റങ്ങളാണ് ഉണ്ടാകാൻ പോകുന്നത്. അതിനാൽ ചില രാശികൾ പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ട്. ജ്യോതിഷപ്രകാരം ആഗസ്റ്റ് മാസത്തിൽ ദേവൻ ദേവന്ഡ രേവതി നക്ഷത്രത്തിലേക്ക് പ്രവേശിക്കും. ഒക്ടോബർ 9 വരെ ഇവിടെ തുടരും.രേവതി നക്ഷത്രത്തിന്റെ അധിപൻ ബുധനാണ്. ഇതിന്റെ ഫലമായി ശനിയും ബുധനും തമ്മിലുള്ള ഈ ബന്ധം 12 രാശിക്കാരുടെയും ജീവിതത്തിൽ ഉയർച്ചകൾക്കും താഴ്ചകൾക്കും കാരണമാകും. ...........

1 / 5
ജ്യോതിഷത്തിൽ നീതിയും കർമ്മത്തിന്റെ ഫലവും നൽകുന്ന ദേവനായാണ് ശനിയെ കണക്കാക്കുന്നത്. ആഗസ്റ്റ് മാസത്തിൽ ശനിയുടെ ചലനത്തിൽ വലിയ മാറ്റങ്ങളാണ് ഉണ്ടാകാൻ പോകുന്നത്. ജ്യോതിഷപ്രകാരം ആഗസ്റ്റ് മാസത്തിൽ ദേവൻ ദേവന്ഡ രേവതി നക്ഷത്രത്തിലേക്ക് പ്രവേശിക്കും. ഒക്ടോബർ 9 വരെ ഇവിടെ തുടരും.(IMAGE CREDIT SOURCE: TV9 NETWORK)

2 / 5
രേവതി നക്ഷത്രത്തിന്റെ അധിപൻ ബുധനാണ്. ഇതിന്റെ ഫലമായി ശനിയും ബുധനും തമ്മിലുള്ള ഈ ബന്ധം 12 രാശിക്കാരുടെയും ജീവിതത്തിൽ ഉയർച്ചകൾക്കും താഴ്ചകൾക്കും കാരണമാകും. അതിനാൽ ചില രാശികൾ പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ട്. ആ രാശികൾ ആരൊക്കെയെന്ന് നോക്കാം.

3 / 5
മേടം : ഈ കാലയളവിൽ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ മേടം രാശിക്കാർ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. നല്ല ബോധ്യം ഇല്ലാതെ ഏതെങ്കിലും പദ്ധതിയിൽ നിക്ഷേപിക്കുന്നത് ഒഴിവാക്കുക. കാരണം ഒരു സാമ്പത്തിക നഷ്ടത്തിലേക്ക് നയിച്ചേക്കാം. ജോലിസ്ഥലത്ത് സമ്മർദ്ദം വർദ്ധിക്കും. തിടുക്കത്തിൽ തീരുമാനങ്ങൾ എടുക്കരുത്. ചെറിയ കാര്യങ്ങൾ പോലും തർക്കത്തിലേക്ക് കാരണമാകുന്നതിനാൽ കോപം നിയന്ത്രിക്കുക. ആരോഗ്യത്തിനും ശ്രദ്ധ നൽകുക.

4 / 5
കർക്കിടകം: കർക്കിടകം രാശിക്കാർക്ക് ഈ സമയം അല്പം സമ്മർദ്ദം നിറഞ്ഞതായിരിക്കും. അമിതമായി ചിന്തിക്കുന്നത് ഒഴിവാക്കുക ശാന്തമായ മനസ്സോടെ തീരുമാനങ്ങൾ എടുക്കുക. പുതിയ ജോലിയോ ബിസിനസോ ആരംഭിക്കുവാൻ നിങ്ങൾ പദ്ധതിയിടുന്നുണ്ടെങ്കിൽ ഒരു ഉറച്ച തന്ത്രം ഇല്ലാതെ മുന്നോട്ടു പോകരുത്. ബന്ധങ്ങളിൽ സുതാര്യത നിലനിർത്തുക. ആരോഗ്യത്തിൽ നല്ല ശ്രദ്ധ വേണം.

5 / 5
വൃശ്ചികം: വൃശ്ചികം രാശിക്കാർ പാഴ്‌ ചിലവുകൾ നിയന്ത്രിക്കേണ്ട സമയമാണിത്. നിങ്ങളുടെ വരുമാനത്തെ അടിസ്ഥാനമാക്കി ബജറ്റ് തയ്യാറാക്കുക. സാമ്പത്തിക കാര്യങ്ങളിൽ ആരെയും അന്ധമായി വിശ്വസിക്കരുത്. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കാൻ കുറച്ചു സമയം എടുത്തേക്കാം. അതിനാൽ ക്ഷമയോടെ ഇരിക്കുക അനാവശ്യ വാദങ്ങൾ ഒഴിവാക്കുക ശാരീരിക പ്രശ്നങ്ങൾ അവഗണിക്കരുത്.

Follow Us
ഇക്കൂട്ടർ അബദ്ധത്തിൽ പോലും കാപ്പി കുടിക്കരുത്!
ഫ്രീഡം സെയിലിൽ വാങ്ങാൻ 10 മോട്ടറോള ഫോണുകൾ
അമ്പട ഹെൽത്തിക്കുട്ടാ! വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന പീനട്ട് ബട്ടർ റെസിപ്പി
തലമുടിയുടെ അറ്റം പിളരുന്നത് തടയാൻ ചെയ്യേണ്ടവ
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ