Shukra Gochar 2026: ധനു ഉൾപ്പെടെ രാശിക്കാരുടെ ദുരിത കാലം കഴിഞ്ഞു! ഇനിയങ്ങോട്ട് ശുക്രൻ ഭാഗ്യത്തിന്റെ വഴി തുറക്കും
Shukra Gochar 2026: അത്തരത്തിൽ ഭാഗ്യത്തിന്റെയും ഐശ്വര്യത്തിന്റെയും ഗ്രഹമായ ശുക്രൻ ഉത്രം നക്ഷത്രത്തിലേക്ക് നീങ്ങുന്നു. ഇത് വിവിധ രാശികളുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും ആ ഭാഗ്യരാശികൾ ആരൊക്കെ എന്ന് നോക്കാം. ജൂലൈ 29നാണ് ശുക്രൻ്റെ സവിശേഷമായ സംക്രമണം നടക്കുന്നത്. ഇതൊരു അത്ഭുതകരമായ സമയമായിരിക്കും. ബിസിനസുകാർക്ക് ആഗ്രഹിച്ച ലാഭവും ഇടപാടുകളും കണ്ടെത്താൻ സാധിക്കും. ജോലിസ്ഥലത്ത് പുരോഗതിക്കുള്ള അവസരങ്ങൾ ഉണ്ടാകും നിങ്ങളുടെ വരുമാനസ്രോതസ്സുകളും..............

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us