AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Shukra Ketu Yuti: സമൂഹത്തിൽ തെറ്റിദ്ധരിക്കപ്പെടും, അപകടങ്ങൾ പതിയിരിക്കുന്നു! ജൂലൈ 4 മുതൽ തുലാം ഉൾപ്പെടെ രാശികൾ സൂക്ഷിക്കുക!

Shukra Ketu Yuti Unlucky Zodiac Signs:ചില ഗ്രഹങ്ങളുടെ സംയോജനം ശുഭകരമായ ഫലങ്ങൾക്ക് പകരം മോശം ഫലങ്ങളാണ് നൽകുക. അത്തരത്തിൽ ജൂലൈ നാലിന് ശുക്രനും കേതുവും ചിങ്ങം രാശിയിൽ സംക്രമിക്കുന്നു. ഇത് ചില രാശികളെ സംബന്ധിച്ച് മോശം അവസ്ഥകൾക്ക് കാരണമാകും. അതിനാൽ ഈ ഒരു ദിവസത്തിലും കാലയളവിലും വളരെ ശ്രദ്ധിച്ചു മാത്രം തീരുമാനങ്ങൾ എടുക്കുക.ആ രാശികൾ ആരൊക്കെ എന്ന് നോക്കാംരാശിക്കാർക്ക് ഈ കാലയളവിൽ പല തടസ്സങ്ങളും ഉണ്ടാകും. കുടുംബാംഗങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം വീട്ടിലെ സമാധാനം നഷ്ടപ്പെടും. ..............

Ashli C
Ashli C | Published: 26 Jun 2026 | 08:29 PM
ചില ഗ്രഹങ്ങളുടെ സംയോജനം ശുഭകരമായ ഫലങ്ങൾക്ക് പകരം മോശം ഫലങ്ങളാണ് നൽകുക. അത്തരത്തിൽ ജൂലൈ നാലിന് ശുക്രനും കേതുവും ചിങ്ങം രാശിയിൽ സംക്രമിക്കുന്നു. ഇത് ചില രാശികളെ സംബന്ധിച്ച് മോശം അവസ്ഥകൾക്ക് കാരണമാകും. അതിനാൽ ഈ ഒരു ദിവസത്തിലും കാലയളവിലും വളരെ ശ്രദ്ധിച്ചു മാത്രം തീരുമാനങ്ങൾ എടുക്കുക.ആ രാശികൾ ആരൊക്കെ എന്ന് നോക്കാം.(IMAGE CREDIT SOURCE: TV9 NETWORK)

1 / 5
 ഇടവം: രാശിക്കാർക്ക് ഈ കാലയളവിൽ പല തടസ്സങ്ങളും ഉണ്ടാകും. കുടുംബാംഗങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം വീട്ടിലെ സമാധാനം നഷ്ടപ്പെടും. ഈ സമയത്ത് പുതിയ വാഹനമോ വസ്തു വാങ്ങുന്നത് ഒഴിവാക്കണം. നിങ്ങളുടെ സാമ്പത്തിക പദ്ധതികൾ താറുമാറായേക്കാം.

2 / 5
 ചിങ്ങം : ചിങ്ങം രാശിക്കാർക്ക് ദാമ്പത്യ ജീവിതത്തിൽ പലതരത്തിലുള്ള പ്രശ്നങ്ങളും നേരിടാൻ സാധ്യത. മാനസികമായ സമ്മർദ്ദവും അനാവശ്യമായ ഭയങ്ങളും നിങ്ങളെ അലട്ടിയേക്കാം. നിങ്ങളുടെ ഭക്ഷണം ശീലങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തുക. സംസാരിക്കുമ്പോൾ സംയമനം പാലിക്കുക. ഇല്ലെങ്കിൽ പല നഷ്ടങ്ങളും സംഭവിച്ചേക്കാം.

3 / 5
തുലാം: ഈ സംയോജനം നിങ്ങളുടെ വരുമാനത്തിനും സാമൂഹിക ജീവിതത്തെയും ബാധിക്കും. സമൂഹത്തിൽ തെറ്റിദ്ധരിക്കപ്പെടാൻ സാധ്യത അത് നിങ്ങളുടെ സുഹൃത്തുമായുള്ള ബന്ധത്തെ തകരാറിലാക്കാം. ജോലിസ്ഥലത്ത് മറ്റൊരാൾക്കും നിങ്ങളുടെ കഠിനാധനത്തിന്റെ അംഗീകാരം ലഭിക്കും ഇത് നിങ്ങളെ നിരാശയിലേക്ക് നയിക്കും.

4 / 5
 വൃശ്ചികം: ഇത് നിങ്ങളെ കരിയറിനെ ആണ് പ്രധാനമായും ബാധിക്കുക. ജോലിക്കാർക്കും ബിസിനസുകാർക്കും ഇത് അല്പം ബുദ്ധിമുട്ട് നിറഞ്ഞ ദിവസമായിരിക്കും. മേലുദ്യോ​ഗസ്ഥനുമായി ഏകോപനത്തിൽ ആകാൻ ശ്രമിക്കണം. എന്ത് കാര്യങ്ങൾ ചെയ്യുമ്പോഴും ശ്രദ്ധിച്ച് ചിന്തിച്ച് ക്ഷമയോടെ മാത്രം ചെയ്യുക.

5 / 5
Follow Us