തുലാം ഉൾപ്പെടെ രാശികൾക്ക് ഇനി സൗഭാഗ്യങ്ങൾ മാത്രം! സൂര്യൻ പൂയം നക്ഷത്രത്തിലേക്ക് നീങ്ങുന്നത് ഇവർക്ക് ഗുണം ചെയ്യും | Surya Gochar 2026: Only good fortune awaits zodiac signs including Libra, The Sun's transit to the Pooyam star will benefit them Malayalam news - Malayalam Tv9

Surya Gochar 2026: തുലാം ഉൾപ്പെടെ രാശികൾക്ക് ഇനി സൗഭാഗ്യങ്ങൾ മാത്രം! സൂര്യൻ പൂയം നക്ഷത്രത്തിലേക്ക് നീങ്ങുന്നത് ഇവർക്ക് ഗുണം ചെയ്യും

Published: 

13 Jul 2026 | 12:14 PM

Surya Gochar 2026 Lucky Zodiac Signsഇത് പ്രധാനമായും നാല് രാശിക്കാരുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾക്കും പുതിയ സാധ്യതകൾക്കും വഴി തുറക്കുന്നു. ആ ഭാഗ്യരാശികൾ ആരൊക്കെ എന്ന് നോക്കാം. ജൂലൈ 20ന് സംഭവിക്കുന്ന സൂര്യന്റെ ഈ സംക്രമണം ഇടവം രാശിയെ സംബന്ധിച്ച് പുതിയ സാധ്യതകൾക്കുള്ള വഴി തുറക്കും. ജോലിസ്ഥലത്ത് സഹപ്രവർത്തകരുമായി നല്ല ഏകോപനം നിലനിർത്തുക. പുതിയ നിക്ഷേപങ്ങൾക്കും. ബന്ധപ്പെട്ട നിക്ഷേപങ്ങൾക്കും ശുഭകരമായിരിക്കും...................

1 / 5
ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ ജൂലൈ 20 നക്ഷത്രത്തിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്നു. ഇത് പ്രധാനമായും നാല് രാശിക്കാരുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾക്കും പുതിയ സാധ്യതകൾക്കും വഴി തുറക്കുന്നു. ആ ഭാഗ്യരാശികൾ ആരൊക്കെ എന്ന് നോക്കാം.(IMAGE CREDIT SOURCE: TV9 NETWORK)

2 / 5
ഇടവം: ജൂലൈ 20ന് സംഭവിക്കുന്ന സൂര്യന്റെ ഈ സംക്രമണം ഇടവം രാശിയെ സംബന്ധിച്ച് പുതിയ സാധ്യതകൾക്കുള്ള വഴി തുറക്കും. ജോലിസ്ഥലത്ത് സഹപ്രവർത്തകരുമായി നല്ല ഏകോപനം നിലനിർത്തുക. പുതിയ നിക്ഷേപങ്ങൾക്കും. ബന്ധപ്പെട്ട നിക്ഷേപങ്ങൾക്കും ശുഭകരമായിരിക്കും.

3 / 5
കന്നി: ഈ സംക്രമണം കന്നി രാശിക്കാർക്ക് ഭാഗ്യകരമായിരിക്കും. ജൂലൈ 20ന് ശേഷം സൂര്യൻ പൂരം നക്ഷത്രത്തിലേക്ക് പ്രവേശിക്കുന്നതോടെ നിങ്ങളുടെ മുടങ്ങിക്കിടന്ന പല ജോലികളും പൂർത്തിയാകും. വിദ്യാർത്ഥികൾക്കും ഇത് മികച്ച സമയം.

4 / 5

 തുലാം: വിവേകത്തോടെ കാര്യങ്ങൾ ചെയ്താൽ ഈ സംക്രമണം നിങ്ങൾക്ക് ഗുണം ചെയ്യും. എടുക്കത്തിൽ തീരുമാനങ്ങൾ പാടില്ല. കുടുംബാംഗങ്ങൾക്കിടയിൽ നിലനിന്നിരുന്ന പല പ്രശ്നങ്ങളും ഇതിലൂടെ മാറും. ക്ഷമയോടെ കാര്യങ്ങൾ ചെയ്താൽ എല്ലാം ഗുണകരമായി വരും.

5 / 5
മകരം : മകരം രാശിക്കാർക്ക് സംക്രമണം സാമ്പത്തികമായി നേട്ടങ്ങളും കുടുംബത്തിൽ സന്തോഷവും നൽകും. പൂയം നക്ഷത്രത്തിന്റെ അധിപൻ ശനി ആയതിനാലും മകരം രാശിയുടെ അധിപൻ ശനി ആയതിനാലും ഈ സംരംഭം നിങ്ങൾക്ക് വളരെയധികം ഫലപ്രദമാണെന്നാണ് ജ്യോതിഷത്തിൽ സൂചന നൽകുന്നത്.

Loading...
Unable to load recommendations.
Follow Us
നര അകറ്റാൻ അടുക്കളയിലെ ഈ പൊടി മതി
ഇന്ത്യൻ വിദ്യാർഥികൾക്ക് കുറഞ്ഞ ചെലവിൽ പഠിക്കാവുന്ന 6 രാജ്യങ്ങൾ
ഹീറോയുടെ സ്റ്റൈലിഷ് ബജറ്റ് സ്കൂട്ടർ - XOOM 125
ഓട്സ് കഴിക്കുമ്പോൾ ഈ 7 കാര്യങ്ങൾ മറക്കരുത്!
ചക്കക്കൊമ്പൻ ദൗത്യം നിർത്തിവച്ചു
ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടം
കനത്ത മഴയിൽ തിരുവനന്തപുരം മുങ്ങി
പേരാമ്പ്ര മരുതേരിയിൽ കുടിവെള്ള പദ്ധതിപൈപ്പ് പൊട്ടിയപ്പോൾ