AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Surya Shukra Nakshatra Parivartan 2026: തുലാം ഉൾപ്പെടെ മൂന്ന് രാശികൾക്ക് ജൂൺ 22 മുതൽ ധനയോഗം! സൂര്യനും ശുക്രനും സംക്രമിക്കുന്നു

Surya Shukra Nakshatra Parivartan 2026 Lucky Zodiac Signs:ഇന്ന് സൂര്യന്റെ തിരുവാതിര നക്ഷത്രത്തിൽ പ്രവേശിക്കും കൂടാതെ ശുക്രൻ ആയിരം നക്ഷത്രത്തിലേക്കും സംക്രമിക്കുന്നു. ഇത് വളരെ ഐശ്വര്യപൂർണ്ണമായാണ് കണക്കാക്കുന്നത്. പല രാശിക്കാർക്കും ​ഗുണം ചെയ്യും.രണ്ട് ഗ്രഹങ്ങൾ ഒരേ സമയം നക്ഷത്ര രാശികൾ മാറുന്നത് ഒരു അപൂർവ്വ യാദൃശ്ചികതയാണ് എന്നാണ് ജോതിഷത്തിൽ പറയുന്നത്. ഇത് അപൂർവമായ പല ഐശ്വര്യ കാര്യങ്ങളും സംഭവിക്കുന്നതിന് കാരണമാകുന്നു..................

Ashli C
Ashli C | Published: 22 Jun 2026 | 08:44 PM
ജൂൺ 22 അതായത് ഇന്ന് സൂര്യനും ശുക്രനും അവരുടെ നക്ഷത്ര രാശികൾ മാറുന്നു. ഇന്ന് സൂര്യന്റെ തിരുവാതിര നക്ഷത്രത്തിൽ പ്രവേശിക്കും കൂടാതെ ശുക്രൻ ആയിരം നക്ഷത്രത്തിലേക്കും സംക്രമിക്കുന്നു. ഇത് വളരെ ഐശ്വര്യപൂർണ്ണമായാണ് കണക്കാക്കുന്നത്. പല രാശിക്കാർക്കും ​ഗുണം ചെയ്യും.(IMAGE CREDIT SOURCE: TV9 NETWORK)

1 / 5
 രണ്ട് ഗ്രഹങ്ങൾ ഒരേ സമയം നക്ഷത്ര രാശികൾ മാറുന്നത് ഒരു അപൂർവ്വ യാദൃശ്ചികതയാണ് എന്നാണ് ജോതിഷത്തിൽ പറയുന്നത്. ഇത് അപൂർവമായ പല ഐശ്വര്യ കാര്യങ്ങളും സംഭവിക്കുന്നതിന് കാരണമാകുന്നു. പ്രധാനമായും മൂന്നു രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ കൊണ്ടുവരും ആ രാശികൾ ആരൊക്കെ എന്ന് നോക്കാം.

2 / 5
 തുലാം: തുലാം രാശിക്കാർക്ക് ഈ സമയം വളരെ ഗുണകരമായ ആണ് കണക്കാക്കുന്നത്. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. നിങ്ങളുടെ ധൈര്യവും ആത്മവിശ്വാസവും വർധിച്ചേക്കാം. കരിയറിലും ജോലിയിലും അനുകൂലമായ സാഹചര്യമാണിത്. എന്നിരുന്നാലും തിടുക്കത്തിൽ തീരുമാനങ്ങൾ എടുക്കരുത്.

3 / 5
 മകരം : സൂര്യന്റെയും ശുക്രന്റെയും രാശിമാറ്റം മകരം രാശിക്കാർക്ക് പലവിധത്തിലുള്ള ആശ്വാസങ്ങൾ നൽകും. അവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടാൻ സാധ്യതയുണ്ട്. ബിസിനസിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് പുരോഗതിക്കുള്ള അവസരങ്ങൾ കണ്ടെത്താൻ സാധിക്കും. ബിസിനസ് മുന്നോട്ടു കൊണ്ടു പോകുന്നതിന് നിക്ഷേപകരുടെ പിന്തുണയും അവർക്ക് ലഭിക്കാൻ സാധ്യത. അവിവാഹിതരായവരെ സംബന്ധിച്ച് നല്ല വിവാഹ ആലോചനകൾ വരുവാനും സാധ്യത.

4 / 5
കുംഭം: കുംഭം രാശിക്കാർക്ക് ഈ സമയം ആകർഷണവും പുരോഗതിയും കൊണ്ടുവരാൻ സാധിക്കും. നിങ്ങളുടെ വ്യക്തിത്വം നിങ്ങളുടെ ആകർഷണീയത വർദ്ധിപ്പിക്കുകയും മറ്റുള്ളവരെ സ്വാധീനിക്കുകയും ചെയ്തേക്കാം. തൊഴിൽ മേഖലയിലും പുരോഗതിക്കുള്ള അവസരങ്ങൾ ഉയർന്നു വരും. തൊഴിൽ അന്വേഷിക്കുന്നവർക്ക് നല്ല വാർത്തകൾ ലഭിക്കാൻ സാധ്യത. ഭാഗ്യത്തിന്റെ പിന്തുണ എപ്പോഴും ഉണ്ടാകും.

5 / 5
Follow Us