ഇവ ചെയ്യാന്‍ ഡല്‍ഹിയില്‍ പണം നല്‍കേണ്ടതില്ല; ശ്രദ്ധിക്കാതെ പോകല്ലേ | ten free things to do in delhi top attractions, specialties and how to enjoy the city Malayalam news - Malayalam Tv9

Delhi: ഇവ ചെയ്യാന്‍ ഡല്‍ഹിയില്‍ പണം നല്‍കേണ്ടതില്ല; ശ്രദ്ധിക്കാതെ പോകല്ലേ

Updated On: 

21 Mar 2026 | 01:11 PM

How to Enjoy Delhi on a Budget:അവിടെ എത്തിയാല്‍ സൗജന്യമായി പല കാര്യങ്ങളും നിങ്ങള്‍ക്ക് ചെയ്യാനാകുന്നതാണ്. സൗജന്യമെന്ന് കേട്ടാല്‍ എല്ലാവരും ഹാപ്പിയാകും, അങ്ങനെയെങ്കില്‍ ഡല്‍ഹിയില്‍ സൗജന്യമായി ആസ്വദിക്കാവുന്ന പത്ത് കാര്യങ്ങളിതാ. അടുത്ത യാത്രയില്‍ ഇവയൊന്നും മിസ്സാക്കരുത് എല്ലാം കണ്ടിട്ട് വന്നാല്‍ മതി.

1 / 5
ഡല്‍ഹിയിലേക്ക് യാത്ര പോകുന്ന ഭൂരിഭാഗം ആളുകളുടെയും ചിന്ത പണത്തെ കുറിച്ചായിരിക്കും. ഡല്‍ഹിയെന്ന് കേള്‍ക്കുമ്പോള്‍ തന്നെ പണം ധാരാളം ചെലവഴിക്കേണ്ടി വന്നേക്കാമെന്ന ആവലാതിയാണ് ഒട്ടുമിക്ക യാത്രക്കാര്‍ക്കും. എന്നാല്‍ ഡല്‍ഹി വിചാരിച്ചത് പോലെ അത്ര ചെലവുള്ള നഗരമല്ല. (Image Credits: Getty Images)

2 / 5
അവിടെ എത്തിയാല്‍ സൗജന്യമായി പല കാര്യങ്ങളും നിങ്ങള്‍ക്ക് ചെയ്യാനാകുന്നതാണ്. സൗജന്യമെന്ന് കേട്ടാല്‍ എല്ലാവരും ഹാപ്പിയാകും, അങ്ങനെയെങ്കില്‍ ഡല്‍ഹിയില്‍ സൗജന്യമായി ആസ്വദിക്കാവുന്ന പത്ത് കാര്യങ്ങളിതാ.

3 / 5
ആദ്യത്തേത് ഇന്ത്യാ ഗേറ്റാണ്. ഇവിടേക്ക് പോകാന്‍ നിങ്ങള്‍ക്ക് വലിയ പണച്ചെലവില്ല. യമുന ഘട്ടില്‍ സൂര്യോദയവും പക്ഷികളെയും കാണാനും പോകാവുന്നതാണ്. പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് അനുയോജ്യമായ സ്ഥലമാണ് യമുന ഘട്ട്. ഇവിടെയെത്തിയാല്‍ സമയം പോകുന്നത് തന്നെ അറിയില്ല.

4 / 5
ചാന്ദ്‌നി ചൗക്കിലൂടെ ഒരു നടത്തവും ആകാം. ഗുരുദ്വാര ബംഗ്ലാ സാഹിബ് സന്ദര്‍ശിച്ചും സമയം ചെലവഴിക്കാവുന്നതാണ്. ഇവിടെ എത്തിയാല്‍ സൗജന്യ ഭക്ഷണവും ലഭിക്കും. എന്നാല്‍ ഡല്‍ഹിയില്‍ ഒട്ടേറെ ഗുരുദ്വാരകളുണ്ട്, ഇവിടെ എല്ലായിടങ്ങളിലും ഇത്തരത്തിലുള്ള സേവനങ്ങള്‍ നിങ്ങള്‍ക്ക് ആസ്വദിക്കാവുന്നതാണ്.

5 / 5
കൊണാട്ട് പ്ലേസ്, ഹുമയൂണ്‍-ശവകുടീരം, രാജ് ഘട്ട്, ലോട്ടസ് ടെമ്പിള്‍, ഇസ്‌കോണ്‍ ടെമ്പിള്‍, ജമാ മസ്ജിദ് എന്നിവയും സൗജന്യമായി തന്നെ കാണാനാകുന്നതാണ്. ചരിത്രപരമായ ഒട്ടേറെ ശേഷിപ്പുകളുള്ള ഡല്‍ഹി കണ്ടുതീര്‍ക്കാന്‍ ഒരു ദിവസം മാത്രം പോരാ. ഒളിഞ്ഞും തെളിഞ്ഞും കിടക്കുന്ന ഒട്ടേറെ പ്രദേശങ്ങള്‍ ഇവിടെയുണ്ട്.

Follow Us
Related Photo Gallery
Shukra Nakshatra Parivartan: കുടുംബ കലഹം, ആരോഗ്യത്തിൽ പ്രശ്നം, ഓഫീസിൽ ചതി;മിഥുനം ഉൾപ്പെടെ രാശിക്കാർക്ക് ഇനി സങ്കടങ്ങളുടെ വരവ്! ശുക്രൻ രാശി മാറുന്നു
Reading Day 2026: വായന തുടങ്ങണം എന്നുണ്ടോ? കട്ടിപ്പേജുകളില്ലാതെ, ബോറടിക്കാതെ വായിക്കാൻ ഈ പുസ്തകങ്ങൾ തിരഞ്ഞെടുക്കാം….
Neem Leaf Benefits: കാശും കളയേണ്ട, കെമിക്കലും വേണ്ട, മുടിയുടെ സകല പ്രശ്നങ്ങൾക്കും ഒരൊറ്റ മൂലി; വേപ്പില ഇങ്ങനെ ഉപയോഗിക്കൂ
Cristiano Ronaldo: റൊണാൾഡോയെ മാറ്റുന്നതിൽ എന്ത് യുക്തി? വിമർശകരുടെ വായടപ്പിച്ച് മാർട്ടിനസ്
Health Tips: രുചിക്ക് മാത്രമല്ല, തടി കുറയ്ക്കാനും കറിവേപ്പില, അറിയാം ഈ അത്ഭുത ഗുണങ്ങൾ
Kerala Budget 2026: ‘മുഖ്യ’ബജറ്റിലെ അപൂർവ്വ റെക്കോർഡ്! കേരള ചരിത്രത്തിൽ ബജറ്റ് അവതരിപ്പിച്ച ആ മുഖ്യമന്ത്രിമാർ ആരെല്ലാം?
ചിലന്തിവല തൂത്ത് നടുവൊടിഞ്ഞോ? പരിഹാരമുണ്ട്!
മഴക്കാലമല്ലേ! ശർദ്ദിയും വയറിളക്കവും മാറാൻ ഇതാ നാട്ടുവിദ്യ
ഇത്രയും കോടികളോ? നെയ്മറുടെ ആസ്തി എത്ര?
പാറ്റ ശല്യമാണോ പ്രശ്നം? പരിഹാരം വീട്ടിൽ തന്നെ!
വയനാട്ടിലെ തെയിലത്തോട്ടത്തിൽ നിന്നും പിടികൂടി മലമ്പാമ്പ്
വയനാട്ടിൽ പിടികൂടിയ രാജവെമ്പാല
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ
കാട്ടാന ഗേറ്റ് തകർക്കുന്നത് കണ്ടോ?