AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Vaibhav Lakshami Rajyog 2026: ഈ രാശിക്കാർക്കിനി പണം നിറയും! ഏപ്രിൽ 18ന് ശുക്രനും ചന്ദ്രനും സംയോജിക്കുന്നു

Vaibhav Lakshami Rajyog 2026 Lucky Zodiac Signs: ഏപ്രിൽ 18ന് ഒരു പ്രത്യേക സംയോജനം സംഭവിക്കുന്നു. അതാണ് വൈഭവ ലക്ഷ്മി രാജയോഗം.ഈ ദിവസം, ചന്ദ്രനും ശുക്രനും ഒരേ രാശിയായ മേടത്തിൽ ആയിരിക്കും, ഇത് വൈഭവ ലക്ഷ്മി രാജ്യയോഗം സൃഷ്ടിക്കുന്നു. സമ്പത്തിന്റെയും ആഡംബരത്തിന്റെയും ജീവിതവിജയത്തിന്റെയും കാരണം ആകുന്ന ഗ്രഹമായാണ് ശുക്രനെ കണക്കാക്കുന്നത്. അതേസമയം ചന്ദ്രൻ മനസ്സും വികാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ തന്നെ ഈ സംയോജനം പല രാശികളുടെയും ജീവിതത്തിൽ ശക്തമായ സ്വാധീനം ചെലുത്തും. ആ രാശികൾ ആരൊക്കെയെന്ന് നോക്കാം.....

Ashli C
Ashli C | Edited By: Arun Nair | Updated On: 21 Apr 2026 | 08:03 PM
 ജ്യോതിഷകളുടെ വീക്ഷണകോണിൽ ഏപ്രിൽ മാസം വളരെയധികം പ്രാധാന്യമുണ്ട്. കാരണം പല ഗ്രഹങ്ങളുടെയും സംയോജനവും സംക്രമണവും നടക്കുന്ന ഒരു മാസമാണ് ഏപ്രിൽ. അത്തരത്തിൽ ഏപ്രിൽ 18ന് ഒരു പ്രത്യേക സംയോജനം സംഭവിക്കുന്നു. അതാണ് വൈഭവ ലക്ഷ്മി രാജയോഗം.ഈ ദിവസം, ചന്ദ്രനും ശുക്രനും ഒരേ രാശിയായ മേടത്തിൽ ആയിരിക്കും, ഇത് വൈഭവ ലക്ഷ്മി രാജ്യയോഗം സൃഷ്ടിക്കുന്നു. സമ്പത്തിന്റെയും ആഡംബരത്തിന്റെയും ജീവിതവിജയത്തിന്റെയും കാരണം ആകുന്ന ഗ്രഹമായാണ് ശുക്രനെ കണക്കാക്കുന്നത്. അതേസമയം ചന്ദ്രൻ മനസ്സും വികാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ തന്നെ ഈ സംയോജനം പല രാശികളുടെയും ജീവിതത്തിൽ ശക്തമായ സ്വാധീനം ചെലുത്തും. ആ രാശികൾ ആരൊക്കെയെന്ന് നോക്കാം.( Image Credit Source :TV9  NETWORK)

1 / 5
ഈ രണ്ടു ഗ്രഹങ്ങളുടെയും സംയോജനത്തിന് വളരെ പ്രാധാന്യമുണ്ട് കാരണം ഇത് ജീവിതത്തിൽ സന്തോഷം, സമൃദ്ധി, ഐശ്വര്യം, അഭിവൃദ്ധി എന്നിവയ്ക്ക് കാരണമാകും. ഇത് പുതിയ വരുമാന സ്രോതസ്സുകൾ തുറന്നു നൽകും. കരിയർ, ബിസിനസ്സ് പുരോഗതി ഉണ്ടായേക്കാം, ജീവിതത്തിലെ സുഖസൗകര്യങ്ങളുടെ നിലവാരം മെച്ചപ്പെട്ടേക്കാം. ഈ സമയം ഏതൊക്കെ രാശിക്കാർക്ക് ഏറ്റവും ഗുണകരമാണെന്ന് നമുക്കു നോക്കാം.

2 / 5
 മേടം: മേടം രാശിക്കാർക്ക് ഈ സംയോഗം വളരെ ശുഭകരം ആയിരിക്കും. ജീവിതത്തിൽ പല നേട്ടങ്ങൾക്കും സൗഭാഗ്യങ്ങൾക്കും ഇത് കാരണമാകും. കാരണം ഈ രാജയോഗം രൂപപ്പെടുന്നത് മേടം രാശിയിലാണ്.ഇത് നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടുത്തുകയും ചെയ്യും. ജോലിസ്ഥലത്ത് പുതിയ അവസരങ്ങൾ ഉയർന്നുവന്നേക്കാം. പണം സമ്പാദിക്കാൻ മികച്ച സമയം നിങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങൾ കുറയുവാൻ ഇത് കാരണമാകും.

3 / 5
 കർക്കിടകം: കർക്കിടക രാശിക്കാർക്ക് ഈ രാജയോഗം നേട്ടങ്ങൾ കൊണ്ടുവരും. കരിയറിലും ജോലിയിലും ബിസിനസിലും പുരോഗതി ഉണ്ടാകും.ഒരു പ്രധാന പദ്ധതിയിലോ ഇടപാടിലോ നിങ്ങൾക്ക് വിജയം കണ്ടെത്താനും സാമ്പത്തിക നേട്ടം കൈവരിക്കാനും കഴിയും. സുഖസൗകര്യങ്ങൾ വർദ്ധിക്കുവാനും സാധ്യത.

4 / 5
ചിങ്ങം: ചിങ്ങം രാശിക്കാർക്ക് ഈ സമയം ഭാഗ്യം കൊണ്ടുവരും. നിങ്ങളുടെ ഭാഗ്യം ശക്തിപ്പെടുന്നതോടെ പല നേട്ടങ്ങളും ഉണ്ടാകും. സമൂഹത്തിലും കുടുംബത്തിലും ബഹുമാനവും അംഗീകാരവും വർദ്ധിക്കും. മത്സര പരീക്ഷകൾക്കും സർക്കാർ ജോലികൾക്കും വേണ്ടി പരിശ്രമിക്കുന്നവർക്ക് ഈ സമയം വളരെ മികച്ചതാണ്.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്നത് പൊതുവായ വിവരങ്ങളാണ് ടീവി-9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല )

ചിങ്ങം: ചിങ്ങം രാശിക്കാർക്ക് ഈ സമയം ഭാഗ്യം കൊണ്ടുവരും. നിങ്ങളുടെ ഭാഗ്യം ശക്തിപ്പെടുന്നതോടെ പല നേട്ടങ്ങളും ഉണ്ടാകും. സമൂഹത്തിലും കുടുംബത്തിലും ബഹുമാനവും അംഗീകാരവും വർദ്ധിക്കും. മത്സര പരീക്ഷകൾക്കും സർക്കാർ ജോലികൾക്കും വേണ്ടി പരിശ്രമിക്കുന്നവർക്ക് ഈ സമയം വളരെ മികച്ചതാണ്. (നിരാകരണം: ഇവിടെ നൽകിയിരിക്കുന്നത് പൊതുവായ വിവരങ്ങളാണ് ടീവി-9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല )

5 / 5
Follow Us