ഇടവം ഉൾപ്പെടെ മൂന്ന് രാശികൾക്ക് ഇനി കൈ നിറയെ പണം! 1 മാസം ചിങ്ങത്തിൽ ശുക്രൻ | Venus Transit in leo for 1 month Three zodiac signs, including Taurus, will now have their hands full of money Malayalam news - Malayalam Tv9

Venus Transit: ഇടവം ഉൾപ്പെടെ മൂന്ന് രാശികൾക്ക് ഇനി കൈ നിറയെ പണം! 1 മാസം ചിങ്ങത്തിൽ ശുക്രൻ

Published: 

12 Jul 2026 | 11:14 AM

Venus Transit: കാരണം ഇത് വിവിധ രാശികളുടെ ജീവിതത്തിൽ വലിയ രീതിയിലുള്ള സ്വാധീനം ചെലുത്തും. 12 രാശികൾക്കും ഗുണവും ദോഷവും പ്രദാനം ചെയ്യുന്നത് അവരുടെ ജാതകത്തിലെ ഗ്രഹങ്ങളുടെ സ്ഥാനമാണ്. അത്തരത്തിൽ ജൂലൈ നാലിന് ശുക്രൻ ചിങ്ങ രാശിയിൽ പ്രവേശിച്ചു. ഓഗസ്റ്റ് 1 വരെ ശുക്രൻ അവിടെ തുടരും. ഇത് പ്രധാനമായും ചില രാശികൾക്ക് ജീവിതത്തിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾക്കും സൗഭാഗ്യങ്ങൾക്കും കാരണമാകും. ആ ഭാഗ്യരാശികൾ ആരൊക്കെ..........

1 / 5
ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സംക്രമണത്തിന് വലിയ പ്രാധാന്യമുണ്ട്. കാരണം ഇത് വിവിധ രാശികളുടെ ജീവിതത്തിൽ വലിയ രീതിയിലുള്ള സ്വാധീനം ചെലുത്തും. 12 രാശികൾക്കും ഗുണവും ദോഷവും പ്രദാനം ചെയ്യുന്നത് അവരുടെ ജാതകത്തിലെ ഗ്രഹങ്ങളുടെ സ്ഥാനമാണ്. (​IMAGE CREDIT SOURCE:TV9 NETWORK)

2 / 5
അത്തരത്തിൽ ജൂലൈ നാലിന് ശുക്രൻ ചിങ്ങ രാശിയിൽ പ്രവേശിച്ചു. ഓഗസ്റ്റ് 1 വരെ ശുക്രൻ അവിടെ തുടരും. ഇത് പ്രധാനമായും ചില രാശികൾക്ക് ജീവിതത്തിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾക്കും സൗഭാഗ്യങ്ങൾക്കും കാരണമാകും. ആ ഭാഗ്യരാശികൾ ആരൊക്കെ എന്ന് നോക്കാം.

3 / 5
മേടം : മേടം രാശിക്കാർക്ക് ഈ കാലയളവിൽ വളരെ ശുഭകരമായിരിക്കും. ഈ കാലയളവിൽ സാമ്പത്തിക സ്ഥിതി ഗണ്യമായി വർദ്ധിക്കും. വളരെക്കാലമായി മുടങ്ങി കിടന്ന് നിങ്ങളുടെ പല ജോലികളും പൂർത്തീകരിക്കും. ഓഹരി വിപണിയിൽ നിന്നോ മറ്റു നിക്ഷേപങ്ങളിൽ നിന്നോ അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കും.

4 / 5
ഇടവം: ഇടവം രാശിക്കാർക്ക് ഈ കാലയളവിൽ ആഡംബരം   വർദ്ധിക്കും. അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. വീട്ടിലെ അന്തരീക്ഷവും സമാധാനപരമായിരിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ കഠിനാധ്വാനം വിലമതിക്കപ്പെടും.

5 / 5
ചിങ്ങം: നന്നായിട്ട് നിങ്ങൾക്ക് ആത്മവിശ്വാസം വർദ്ധിക്കും. സമൂഹത്തിൽ നിങ്ങൾക്ക് വിലമതിക്കപ്പെടുന്ന സാഹചര്യങ്ങൾ ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ബിസിനസ് ചെയ്യുന്നവർക്കും ഈ സമയം വളരെയധികം ഗുണകരമായിരിക്കും.

Loading...
Unable to load recommendations.
Follow Us
ദിവസവും നടന്നിട്ടും റിസൾട്ട് കിട്ടുന്നില്ലേ? മാറ്റാം ഈ ശീലങ്ങൾ !
കറികളിൽ ഏതെല്ലാം ഫ്രിഡ്ജിൽ വയ്ക്കാം; ഇവ അരുത്
ഖലീഫയെക്കാൾ ബഹുദൂരം മുന്നിൽ ബത്ലഹേം കുടുംബ യൂണിറ്റ്
ജന്മാഷ്ടമി നാളിൽ കണ്ണനെ ആരാധിക്കേണ്ടതെങ്ങനെ?
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി