ദേ വീണ്ടും റെക്കോർഡ് കോലി! മൂന്നാമനായി 13000 റൺസ്, റൺചേസിൽ സച്ചിനെ പിന്നിലാക്കി, 50 പ്ലസ് റൺസിൽ ഫിഫ്റ്റിയും
Records set by Virat Kohli in the first ODI against New Zealand: താൻ നേരിട്ട ഓരോ പന്തിലും, അടിച്ചുകൂട്ടിയ ഓരോ റണ്ണിലും ഇന്ത്യൻ ക്രിക്കറ്റിന്റെ അഭിമാനം വാനോളം ഉയർത്തിയ റൺമെഷീനായ കോലിക്ക് അവിശ്വസനീയമായ ബാറ്റിംഗ് ശരാശരിയാണ് മൂന്നാം നമ്പരിൽ ഉള്ളത്. ഏകദിന ക്രിക്കറ്റിൽ മൂന്നാം നമ്പരിൽ ഇറങ്ങി 13,000 റൺസ് തികയ്ക്കുന്ന ലോകത്തിലെ ആദ്യത്തെ ബാറ്റ്സ്മാൻ എന്ന വലിയ നേട്ടം ഇനി കിംഗ് കോഹ്‌ലിയുടേതാണ്.

1 / 6

2 / 6

3 / 6

4 / 6

5 / 6

6 / 6
Follow Us