AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Vyapati Yog 2026: കുംഭം ഉൾപ്പെടെ രാശിക്കാർ എടുത്ത് ചാടി ഒന്നും ചെയ്യരുത്, നഷ്ടങ്ങൾ സംഭവിക്കും! ജൂലൈയിൽ ജാഗ്രത പാലിക്കുക

Vyapati Yog 2026: അത്തരത്തിൽ ജൂലൈ 10ന് അപൂർവമായ വ്യാതിപത് യോഗ രൂപം കൊള്ളുന്നു.ഈ യോഗം രാവിലെ 6:53 ന് ആരംഭിച്ച് ഉച്ചയ്ക്ക് 12:27 വരെ പ്രാബല്യത്തിൽ തുടരും. ജ്യോതിഷ പ്രകാരം ഈ യോഗം ചില രാശിക്കാർക്ക് അല്പം വെല്ലുവിളികൾ നിറഞ്ഞതായിരിക്കും എന്നാണ് പറയപ്പെടുന്നത് ആ രാശികൾ ആരൊക്കെ എന്ന് നോക്കാം. രാശിക്കാർ ഈ സമയത്ത് സാമ്പത്തിക കാര്യങ്ങളിൽ നല്ല ജാഗ്രത വേണം.. ചിന്തിക്കാതെയും മുതിർന്നവരോട് ചോദിക്കാതെയും ജീവിതത്തിൽ ഒരു തീരുമാനങ്ങളും എടുക്കരുത്......

Ashli C
Ashli C | Published: 20 Jun 2026 | 08:35 PM
ജ്യോതിഷത്തിൽ ചില ഗ്രഹങ്ങളുടെ സംയോജനം ചില രാശിക്കാരെ സംബന്ധിച്ച് അത്ര നല്ലതായി വരില്ല. അത്തരത്തിൽ ജൂലൈ 10ന് അപൂർവമായ വ്യാതിപത് യോഗ രൂപം കൊള്ളുന്നു.ഈ യോഗം രാവിലെ 6:53 ന് ആരംഭിച്ച് ഉച്ചയ്ക്ക് 12:27 വരെ പ്രാബല്യത്തിൽ തുടരും. ജ്യോതിഷ പ്രകാരം ഈ യോഗം ചില രാശിക്കാർക്ക് അല്പം വെല്ലുവിളികൾ നിറഞ്ഞതായിരിക്കും എന്നാണ് പറയപ്പെടുന്നത് ആ രാശികൾ ആരൊക്കെ എന്ന് നോക്കാം.(IMAGE CREDIT SOURCE: TV9 NETWORK)

1 / 6
 ഇടവം: ഇടവം രാശിക്കാർ ഈ സമയത്ത് സാമ്പത്തിക കാര്യങ്ങളിൽ നല്ല ജാഗ്രത വേണം.. ചിന്തിക്കാതെയും മുതിർന്നവരോട് ചോദിക്കാതെയും ജീവിതത്തിൽ ഒരു തീരുമാനങ്ങളും എടുക്കരുത്. ചില രോഗങ്ങളും നിങ്ങളെ ഇരട്ടിയേക്കാം കുടുംബത്തിലും സമാധാനം നഷ്ടപ്പെടാൻ സാധ്യത.

2 / 6
മിഥുനം: മിഥുനം രാശിക്കാർ ഈ കാലയളവിൽ കുടുംബകാര്യങ്ങളിൽ നല്ല ശ്രദ്ധ വേണം. മാതാപിതാക്കൾക്കും ചെറിയ പ്രശ്നങ്ങൾ നേരിടേണ്ടതായി വരാം. പൊതുവിൽ സ്വസ്ഥത നഷ്ടപ്പെടും. മാനസികമായ സമ്മർദ്ദം വർദ്ധിക്കും ഇത് ജോലിയിൽ നിങ്ങളുടെ ശ്രദ്ധ കുറയുകയും അതിൽ കൂടെ ചില പ്രശ്നങ്ങൾ ഉണ്ടാകാനുള്ള കാരണവും കാണുന്നു.

3 / 6
 ചിങ്ങം: ചിങ്ങം രാശിക്കാർക്ക് ഈ കാലയളവിൽ ഉത്കണ്ട വർദ്ധിക്കാൻ കാരണമാകും. പ്രായമായ ഒരു കുടുംബാംഗത്തിന്റെ അനാരോഗ്യം നിങ്ങളെ അസ്വസ്ഥരാക്കും. ചെലവുകൾ പെട്ടെന്ന് വർദ്ധിച്ചേക്കാം. സ്വത്തുമായി ബന്ധപ്പെട്ട ജോലികൾ തടസ്സപ്പെട്ടേക്കാം. ദാമ്പത്യ ജീവിതത്തിലും ചെറിയ പ്രശ്നങ്ങൾ നേരിടേണ്ടതായി വന്നേക്കാം.

4 / 6
മകരം: മകരം രാശിക്കാർക്ക് ജോലിയിൽ തടസ്സങ്ങൾ നേരിടേണ്ടതായി വന്നേക്കാം. ബിസിനസുകാർക്ക് പ്രതീക്ഷിച്ച പോലെ ഉള്ള നേട്ടങ്ങൾ ഒന്നും കൊയ്യാൻ സാധിക്കില്ല.ജോലിയിലുള്ളവർക്ക് ജോലിസ്ഥലത്ത് സമ്മർദ്ദവും ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നേക്കാം. ആരോഗ്യത്തിന് നല്ല ശ്രദ്ധ വേണം.

5 / 6

6 / 6
Follow Us