AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Water Melon: തണ്ണിമത്തൻ തൊലി കളയല്ലേ… അച്ചാറും ജാമും ഇനി ടേസ്റ്റിയായി ഉണ്ടാക്കാം

Watermelon peel Recipes: തണ്ണിമത്തൻ തൊലിയിൽ ധാരാളം പോഷകങ്ങളാണ് അടങ്ങിട്ടുള്ളത്. സിട്രുലിൻ എന്ന അമിനോ ആസിഡും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ഉപയോഗിച്ച് രുചികരമായ ചില വിഭവങ്ങളും ഉണ്ടാക്കാൻ കഴിയും. ചോറിനൊപ്പം കഴിക്കാവുന്ന അടിപൊളി തോരനു കറിയും തണ്ണിമത്തൻ തൊലി ഉപയോഗിച്ച് ഉണ്ടാക്കാം.

Nithya Vinu
Nithya Vinu | Updated On: 11 Apr 2026 | 02:33 PM
വേനൽക്കാലത്ത് എല്ലാവരുടെയും വീട്ടിലെ സ്ഥിരം സാനിധ്യമാണ് തണ്ണിമത്തൻ. ഇവ കഴിച്ചിട്ട് തോട് കളയാറാണ് പതിവ്. എന്നാൽ ഇനി തണ്ണിമത്തൻ തോട് കളയാൻ നിങ്ങളൊന്ന് മടിക്കും. കാരണം ഈ തൊലിയിൽ ധാരാളം പോഷകങ്ങളാണ് അടങ്ങിട്ടുള്ളത്. കൂടാതെ ഇവ ഉപയോഗിച്ച് രുചികരമായ ചില വിഭവങ്ങളും ഉണ്ടാക്കാൻ കഴിയും.

1 / 5
അച്ചാറാണ് ഇതിൽ ഏറ്റവും പ്രധാനം. തണ്ണിമത്തൻ തൊലിയുടെ പച്ചനിറത്തിലുള്ള കട്ടിയുള്ള പുറംഭാഗം ചെത്തിക്കളയാം. ശേഷം ബാക്കി വരുന്ന വെളുത്ത ഭാഗമുപയോഗിച്ച് രുചികരമായ രീതിയിൽ അച്ചാർ ഉണ്ടാക്കാവുന്നതാണ്.

2 / 5
അതുപോലെ ചോറിനൊപ്പം കഴിക്കാവുന്ന അടിപൊളി തോരനു കറിയും തണ്ണിമത്തൻ തൊലി ഉപയോഗിച്ച് ഉണ്ടാക്കാം. വെള്ളരിക്കയുടെ രുചിക്ക് സമാനമായിരിക്കും ഇവയുടെയും രുചി. തോരനൊപ്പം വൻപയറും ചേർക്കാവുന്നതാണ്.

3 / 5
അതുപോലെ തണ്ണിമത്തൻ തൊലിയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. അതിനാൽ സ്മൂത്തികൾ ഉണ്ടാക്കുമ്പോൾ തണ്ണിമത്തൻ തൊലിയുടെ വെളുത്ത ഭാഗം കൂടി ചേർക്കുന്നത് കൂടുതൽ പോഷകങ്ങൾ ലഭിക്കാൻ സഹായിക്കും.

4 / 5
ചെറിയ കഷ്ണങ്ങളായി നുറുക്കി സാലഡുകളിലും ചേർക്കാവുന്നതാണ്. ഈ തൊലിയിൽ സിട്രുലിൻ എന്ന അമിനോ ആസിഡും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. (Image Credit: Getty Images)

5 / 5
Follow Us