AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Non Veg Pickle: മലയാളികളേ ഒന്ന് നോക്കിക്കോളൂ! നോണ്‍ വെജ് അച്ചാറുകളുടെ അറിയാപ്പുറങ്ങള്‍

Side Effects of Non Veg Pickles: നോണ്‍ വെജ് അച്ചാറുകളുടെ രുചി നമ്മളെ വല്ലാതെ ആകര്‍ഷിക്കുന്നു. വലിയ അളവില്‍ തന്നെ എണ്ണയും മസാലയും ചേര്‍ത്താണ് ഈ അച്ചാറുകള്‍ നിര്‍മിക്കുന്നത്. എന്നാല്‍ ഇത് നമ്മുടെ ആരോഗ്യത്തിന് നല്ലതാണോ?

shiji-mk
Shiji M K | Published: 02 Sep 2025 17:07 PM
നോണ്‍ വെജ് അച്ചാറുകളുടെ രുചി നമ്മളെ വല്ലാതെ ആകര്‍ഷിക്കുന്നു. വലിയ അളവില്‍ തന്നെ എണ്ണയും മസാലയും ചേര്‍ത്താണ് ഈ അച്ചാറുകള്‍ നിര്‍മിക്കുന്നത്. എന്നാല്‍ ഇത് നമ്മുടെ ആരോഗ്യത്തിന് നല്ലതാണോ?

1 / 5
മലയാളികള്‍ക്കിടയില്‍ നോണ്‍ വെജ് അച്ചാറുകള്‍ക്ക് വലിയ പ്രചാരമുണ്ട്. പണ്ടുകാലം മുതല്‍ക്കെ മലയാളികള്‍ വ്യാപകമായി നോണ്‍ വെജ് അച്ചാറുകള്‍ ഉപയോഗിക്കുന്നു. ചിക്കന്‍, മീന്‍ തുടങ്ങി എന്തും അച്ചാറിടാം. മാംസത്തില്‍ നിന്ന് പ്രോട്ടീന്‍, ഇരുമ്പ്, വൈറ്റമിന്‍ ബി 12 എന്നിങ്ങനെയുള്ള പോഷകങ്ങള്‍ നമ്മുടെ ശരീരത്തിലേക്ക് എത്തുന്നു. (Image Credits: Getty Images)

2 / 5
അച്ചാറുകളില്‍ ചേര്‍ക്കുന്ന വെളുത്തുള്ളി, ഇഞ്ചി, കുരുമുളക്, ഉലുവ എന്നിവ ദഹനത്തിന് സഹായിക്കുകയും ചെയ്യും. എന്നാല്‍ അച്ചാറിലുള്ള എണ്ണ, ഉപ്പ് തുടങ്ങിയവ ആരോഗ്യത്തിന് ഹാനീകരമാണ്. മാത്രമല്ല, നോണ്‍ വെജ് അച്ചാറുകള്‍ തയാറാക്കാനായി ഉപയോഗിക്കുന്ന മാംസം ശരിയായി വൃത്തിയാക്കിയില്ലെങ്കിലോ, ശരിയായ താപനിലയില്‍ സൂക്ഷിച്ചില്ലെങ്കിലോ ഭക്ഷ്യവിഷബാധയുണ്ടാകാന്‍ സാധ്യതയുണ്ട്.

3 / 5
ഉപ്പ് അമിതമാകുമ്പോള്‍ രക്തസമ്മര്‍ദം വര്‍ധിക്കും, അധിക എണ്ണയും ശരീരത്തിന് നല്ലതല്ല. കൂടാതെ സുഗന്ധവ്യഞ്ജനങ്ങളുടെ അമിത ഉപയോഗം ഗ്യാസ്ട്രിക്, ദഹനക്കേട്, ആസിഡ്-പിത്താശയ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകും. കൊളസ്‌ട്രോള്‍, കരള്‍ രോഗങ്ങള്‍ എന്നിവയുണ്ടാകാനും സാധ്യത കൂടുതലാണ്.

4 / 5
അച്ചാറുകള്‍ കഴിക്കുന്നതുകൊണ്ട് പ്രശ്‌നമില്ല. എന്നാല്‍ പതിവായി കഴിക്കുന്നത് ആരോഗ്യം മോശമാക്കും. മറ്റ് അച്ചാറുകളെ അപേക്ഷിച്ച് നോണ്‍ വെജ് അച്ചാറുകള്‍ക്ക് അപകട സാധ്യത കൂടുതലാണ്.

5 / 5