Monsoon Bumper 2026: 18 വയസാകാത്തവര്‍ക്ക് മണ്‍സൂണ്‍ ബമ്പറടിച്ചാല്‍ എന്ത് ചെയ്യണം? പണം ആര്‍ക്ക് ലഭിക്കും?
Monsoon Bumper Lottery 2026: If a Minor Wins, Who Gets the Prize Money?: സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലുള്ള ആളുകള്‍ ബമ്പര്‍ ലോട്ടറികള്‍ എടുക്കാറുണ്ട്. പ്രായമോ ലിംഗമോ സ്ഥലമോ ഒന്നും ലോട്ടറികള്‍ എടുക്കുന്നതിന് ബാധകമല്ല. കേരളത്തിനകത്തും പുറത്തുമുള്ള ധാരാളം ആളുകള്‍ക്ക് ഇതിനകം ബമ്പര്‍ ലോട്ടറികള്‍ വഴി കോടികള്‍ സമ്മാനം ലഭിച്ചിട്ടുണ്ട്. ഒരുപക്ഷെ മലയാളികളേക്കാള്‍ ഇന്ന് ലോട്ടറികള്‍ എടുക്കുന്നത് അന്യസംസ്ഥാനക്കാരാണെന്ന് പറയാം.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us