Hardik Pandya: ഹാര്‍ദ്ദിക് പാണ്ഡ്യയെ ഒഴിവാക്കാന്‍ മുംബൈ ഇന്ത്യന്‍സ്; ലക്ഷ്യം റോയല്‍സ് ഓപ്പണര്‍
Hardik Pandya Trade Deal: ഹാര്‍ദ്ദിക് പാണ്ഡ്യയുമായി വേര്‍പിരിയാന്‍ മുംബൈ ഇന്ത്യന്‍സ് ഒരുങ്ങുന്നുവെന്ന് റെവ്‌സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്തു. ട്രേഡ് ഡീലില്‍ രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ യശ്വസി ജയ്‌സ്വാളിനെ ടീമിലെത്തിക്കാനാണ് മുംബൈയുടെ നീക്കമെന്നാണ് റിപ്പോര്‍ട്ട്. ഈ ഐപിഎല്‍ സീസണില്‍ ഹാര്‍ദ്ദിക് നയിച്ച മുംബൈയുടെ പ്രകടനം നിരാശജനകമായിരുന്നു.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us