yoghurt: യോഗർട്ട് കഴിക്കാനും സമയമുണ്ട്… വിദഗ്ധർ പറയുന്ന രീതികളിങ്ങനെ ….
Yoghurt Consumption Has an Optimal Time: എല്ലാ ദിവസവും ഒരേ സമയം യോഗർട്ട് കഴിക്കുന്നത് ദീർഘകാല എല്ലുകളുടെ ആരോഗ്യത്തിന് ഗുണകരമാണ്. കായിക പരിശീലനത്തിന് ശേഷം യോഗർട്ട് കഴിക്കുന്നത് എല്ലുകളുടെ ബലം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
1 / 5

2 / 5
3 / 5
4 / 5
5 / 5