'ആരോഗ്യം ശ്രദ്ധിക്കാന്‍ തീരുമാനിച്ചു; വെള്ളമടി നിര്‍ത്തിയിട്ട് ആറു മാസമായി' | Yuzvendra Chahal makes a big revelation before the start of IPL 2026, stopped drinking alcohol Malayalam news - Malayalam Tv9

Yuzvendra Chahal: ‘ആരോഗ്യം ശ്രദ്ധിക്കാന്‍ തീരുമാനിച്ചു; വെള്ളമടി നിര്‍ത്തിയിട്ട് ആറു മാസമായി’

Published: 

19 Mar 2026 | 02:25 PM

Yuzvendra Chahal opens up on quitting alcohol: മദ്യപാനം നിര്‍ത്തിയിട്ട് ആറു മാസത്തിലേറെയായെന്ന് യുസ്‌വേന്ദ്ര ചഹല്‍. എബി ഡി വില്ലിയേഴ്‌സിന്റെ യൂട്യൂബ് ചാനലിലാണ് വെളിപ്പെടുത്തല്‍. ശരീരം നോക്കണമെന്ന് ഈ വര്‍ഷമാദ്യം മുതല്‍ താന്‍ തീരുമാനിച്ചിരുന്നെന്നും ചഹല്‍. കൂടുതല്‍ ആക്ടീവാകാനാണ് ഇനി താല്‍പര്യമെന്നും ടീമിന് വേണ്ടി 150 ശതമാനം നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്നും ചഹല്‍ പറഞ്ഞു.

1 / 5
ഐപിഎല്‍ ആരംഭിക്കുന്നതിന് മുമ്പ് വന്‍ വെളിപ്പെടുത്തലുമായി പഞ്ചാബ് കിങ്‌സ് താരം യുസ്‌വേന്ദ്ര ചഹല്‍. താന്‍ മദ്യപാനം നിര്‍ത്തിയിട്ട് ആറു മാസത്തിലേറെയായെന്ന് ചഹല്‍ പറഞ്ഞു. എബി ഡി വില്ലിയേഴ്‌സിന്റെ യൂട്യൂബ് ചാനലിലാണ് ചഹല്‍ ഇക്കാര്യം വ്യക്തമാക്കിയത് (Image Credits: PTI).

2 / 5
ശരീരം നോക്കണമെന്ന് ഈ വര്‍ഷമാദ്യം മുതല്‍ താന്‍ തീരുമാനിച്ചിരുന്നെന്നും താരം വ്യക്തമാക്കി. ഇപ്പോള് 35 വയസായി. കൂടുതല്‍ ആക്ടീവാകാനാണ് ഇനി താല്‍പര്യമെന്നും താരം തുറന്നുപറഞ്ഞു (Image Credits: PTI).

ശരീരം നോക്കണമെന്ന് ഈ വര്‍ഷമാദ്യം മുതല്‍ താന്‍ തീരുമാനിച്ചിരുന്നെന്നും താരം വ്യക്തമാക്കി. ഇപ്പോള് 35 വയസായി. കൂടുതല്‍ ആക്ടീവാകാനാണ് ഇനി താല്‍പര്യമെന്നും താരം തുറന്നുപറഞ്ഞു (Image Credits: PTI).

3 / 5
ടീമിന് വേണ്ടി 150 ശതമാനം നല്‍കാന്‍ ആഗ്രഹിക്കുന്നു. ഒരു സീനിയറെന്ന നിലയില്‍ മറ്റുള്ളവര്‍ക്ക് തന്നില്‍ നിന്ന് എന്തെങ്കിലും പഠിക്കണമെന്ന് തോന്നിപ്പിക്കണമെന്നും താരം കൂട്ടിച്ചേര്‍ത്തു. ഐപിഎല്ലില്‍ ഇത്തവണ മികച്ച പ്രകടനം നടത്താമെന്ന പ്രതീക്ഷയിലാണ് ചഹല്‍ (Image Credits: PTI).

4 / 5
കഴിഞ്ഞ തവണ ഫൈനലില്‍ തോറ്റതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഫൈനലില്‍ മാര്‍ക്കോ യാന്‍സന് കളിക്കാന്‍ സാധിച്ചില്ല. യാന്‍സന്‍ ഉണ്ടായിരുന്നെങ്കില്‍ തങ്ങള്‍ ജേതാക്കളാകുമായിരുന്നെന്നും താരം അഭിപ്രായപ്പെട്ടു (Image Credits: PTI).

5 / 5
കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരശേഷം തനിക്ക് പരിക്കുണ്ടായി. അതുകൊണ്ട് സെമിയിലും, ഫൈനലിലും ശരിയായ രീതിയില്‍ ലെഗ് സ്പിന്‍ എറിയാനായില്ല. അതുകൊണ്ട് ഇത്തവണ ശരീരം നന്നായി നോക്കണമെന്നും താരം കൂട്ടിച്ചേര്‍ത്തു (Image Credits: PTI).

Follow Us
Related Photo Gallery
Shukra Nakshatra Parivartan: കുടുംബ കലഹം, ആരോഗ്യത്തിൽ പ്രശ്നം, ഓഫീസിൽ ചതി;മിഥുനം ഉൾപ്പെടെ രാശിക്കാർക്ക് ഇനി സങ്കടങ്ങളുടെ വരവ്! ശുക്രൻ രാശി മാറുന്നു
Reading Day 2026: വായന തുടങ്ങണം എന്നുണ്ടോ? കട്ടിപ്പേജുകളില്ലാതെ, ബോറടിക്കാതെ വായിക്കാൻ ഈ പുസ്തകങ്ങൾ തിരഞ്ഞെടുക്കാം….
Neem Leaf Benefits: കാശും കളയേണ്ട, കെമിക്കലും വേണ്ട, മുടിയുടെ സകല പ്രശ്നങ്ങൾക്കും ഒരൊറ്റ മൂലി; വേപ്പില ഇങ്ങനെ ഉപയോഗിക്കൂ
Cristiano Ronaldo: റൊണാൾഡോയെ മാറ്റുന്നതിൽ എന്ത് യുക്തി? വിമർശകരുടെ വായടപ്പിച്ച് മാർട്ടിനസ്
Health Tips: രുചിക്ക് മാത്രമല്ല, തടി കുറയ്ക്കാനും കറിവേപ്പില, അറിയാം ഈ അത്ഭുത ഗുണങ്ങൾ
Kerala Budget 2026: ‘മുഖ്യ’ബജറ്റിലെ അപൂർവ്വ റെക്കോർഡ്! കേരള ചരിത്രത്തിൽ ബജറ്റ് അവതരിപ്പിച്ച ആ മുഖ്യമന്ത്രിമാർ ആരെല്ലാം?
ചിലന്തിവല തൂത്ത് നടുവൊടിഞ്ഞോ? പരിഹാരമുണ്ട്!
മഴക്കാലമല്ലേ! ശർദ്ദിയും വയറിളക്കവും മാറാൻ ഇതാ നാട്ടുവിദ്യ
ഇത്രയും കോടികളോ? നെയ്മറുടെ ആസ്തി എത്ര?
പാറ്റ ശല്യമാണോ പ്രശ്നം? പരിഹാരം വീട്ടിൽ തന്നെ!
വയനാട്ടിലെ തെയിലത്തോട്ടത്തിൽ നിന്നും പിടികൂടി മലമ്പാമ്പ്
വയനാട്ടിൽ പിടികൂടിയ രാജവെമ്പാല
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ
കാട്ടാന ഗേറ്റ് തകർക്കുന്നത് കണ്ടോ?