Today’s Rashi Phalam August 18, 2026: അനാവശ്യ ആവേശം ദുരിതത്തിലാക്കും! 12 രാശികളുടെ സമ്പൂർണ്ണ ഫലം
Horoscope Today in Malayalam:ജീവിതത്തെ വകവെയ്ക്കാതിരിക്കരുത്.നിങ്ങളുടെ ആവേശകരമായ പ്രകൃതം നിങ്ങൾക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാം.ദീർഘനാളായി നിങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ജീവിതത്തിലെ സമ്മർദ്ദങ്ങളിൽ നിന്നും പിരിമുറുക്കങ്ങളിൽ നിന്നും നിങ്ങൾക്ക് ആശ്വാസം ലഭിക്കും. ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല....ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാ അനുകൂലമായി വരും.

August 18 Horoscope
ഇന്ന് ഓഗസ്റ്റ് 18 ചൊവ്വാഴ്ച. ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷ ഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. മേടം മുതൽ മീനം വരെയുള്ള രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ. ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം, കുടുംബം, എന്നീ മേഖലയിൽ സംഭവിക്കാനുള്ള ഇടയുള്ള കാര്യങ്ങൾ എന്നിവയുടെ ഒരു സൂചന മാത്രമാണിത്. 12 രാശികളുടെ സമ്പൂർണ്ണ ഫലം അറിയാം.
മേടം
സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനം ഉണ്ടാകും. മറ്റുകാര്യങ്ങളിൽ ഇന്നത്തെ ദിവസം തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാ അനുകൂലമായി വരും.
ഇടവം
ജീവിതത്തെ വകവെയ്ക്കാതിരിക്കരുത്. യഥാർത്ഥ വ്രതം എന്നത് ജീവിതത്തെ പരിചരിക്കുക എന്നതാണെന്ന് മനസിലാക്കുക. ഇന്നത്തെ ദിവസം സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകുന്നത് നിങ്ങൾക്ക് സന്തോഷം കൊണ്ടു വരുമെങ്കിലും മറ്റുകാര്യങ്ങളിൽ തടസ്സങ്ങൾ നേരിട്ടേക്കാം.
മിഥുനം
നിങ്ങളുടെ ആവേശകരമായ പ്രകൃതം നിങ്ങൾക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാം. സാമ്പത്തികമായി നേട്ടം ഉണ്ടാകുമെങ്കിലും നിങ്ങളുടെ ചില മികച്ചകൾ കാരണം അത് നഷ്ടപ്പെടാനും സാധ്യത. ആരോഗ്യത്തിന് നല്ല ശ്രദ്ധ വേണം. കുടുംബത്തിൽ സമാധാനം ഉണ്ടാകും.
കർക്കിടകം
നിങ്ങൾക്ക് നല്ല ഉന്മേഷം ഉണ്ടാകും. എന്നാൽ ജോലിയിലെ സമ്മർദ്ദം നിങ്ങളെ അസ്വസ്ഥനാക്കിയേക്കാം. ഇന്ന് സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത. ആരോഗ്യത്തിൽ അടക്കം മറ്റ് എല്ലാ കാര്യങ്ങളിലും നല്ല ശ്രദ്ധ വേണം.
ALSO READ:കന്നി രാശിയിൽ ശുക്രനും ചന്ദ്രനും സംയോജിക്കുന്നു! മൂന്നു രാശിക്കാർക്ക് ജാക്ക്പോട്ട്
ചിങ്ങം
ദീർഘനാളായി നിങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ജീവിതത്തിലെ സമ്മർദ്ദങ്ങളിൽ നിന്നും പിരിമുറുക്കങ്ങളിൽ നിന്നും നിങ്ങൾക്ക് ആശ്വാസം ലഭിക്കും. ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല സാമ്പത്തികമായും നേട്ടങ്ങൾ ഉണ്ടാകും. മറ്റുകാര്യങ്ങളിൽ ചെറിയ തടസ്സങ്ങൾ നേരിട്ടേക്കാം.
കന്നി
ആരോഗ്യത്തിൽ നല്ല ശ്രദ്ധ വേണം.അമിത ഭോജനവും കടുത്ത മദ്യപാനവും ഒഴിവാക്കുക. ദിവസാന്ത്യം സാമ്പത്തികം മെച്ചപ്പെടും. കുടുംബ ജീവിതം സമാധാനപരവും മനോഹരവും ആയിരിക്കും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ആവശ്യമായി വരും.
തുലാം
ദീർഘനാളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന ജീവിതത്തിലെ സമ്മർദ്ദങ്ങളിൽ നിന്നും പിരിമുറുക്കങ്ങളിൽ നിന്നും ആശ്വാസം ലഭിക്കും. ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾ ഉണ്ടാകില്ലെങ്കിലും മറ്റുകാര്യങ്ങളിൽ തടസ്സങ്ങൾ നേരിട്ടേക്കാം.
വൃശ്ചികം
ഒരു പരിധിക്ക് അപ്പുറം ഒരു കാര്യങ്ങളും മനസ്സിലേക്ക് അനാവശ്യമായ എടുക്കരുത്. ആരോഗ്യത്തിന് നല്ല ശ്രദ്ധ വേണം. കുടുംബത്തിൽ സമാധാനം ഉണ്ടാകുമെങ്കിൽ മറ്റു കാര്യങ്ങളിൽ ചെറിയ തടസ്സങ്ങൾ നേരിട്ടേക്കാം.
ധനു
സാമ്പത്തികമായി നേട്ടം ഉണ്ടാകും. ആരോഗ്യത്തിന് നല്ല ശ്രദ്ധ വേണം. ഒരു പരിധിയിൽ കൂടുതൽ ഒരാളെയും വിശ്വസിക്കരുത് ഒരു കാര്യത്തിനും മാനസികമായി വിഷമിക്കരുത്. തൊഴിൽ രംഗത്ത് കഠിനാധ്വാനം ആവശ്യമായി വരും.
മകരം
ആരോഗ്യത്തിന് നല്ല സുഖമാണ്. തൊഴിൽ രംഗത്ത് കഠിനാധ്വാനം നിങ്ങൾക്ക് നല്ല ഫലം നൽകും.കുടുംബാംഗങ്ങളുമായി നല്ല സമയം ചിലവഴിക്കുകയും ചെയ്യും. പ്രണയ ചലനങ്ങൾ ഫലവത്താകുകയില്ല. നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും.
കുംഭം
ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായും നേട്ടങ്ങൾക്ക് സാധ്യത. പൊതുവിൽ ഇന്നത്തെ ദിവസം അനുകൂലമായിരിക്കും. ക്ഷമയുടെ ആത്മവിശ്വാസത്തോടെ എല്ലാ കാര്യങ്ങളും ചെയ്യുക.
മീനം
തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ആരോഗ്യം ഉൾപ്പെടെ എല്ലാ കാര്യങ്ങളും നല്ല ശ്രദ്ധ വേണം. ക്ഷമയോടെ ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായിരിക്കും.
ENGLISH SUMMARY
Today is Tuesday, August 18. Here is an astrological indication of what is going to happen in your life today. Unexpected events are likely to happen in the lives of the zodiac signs from Aries to Pisces. This is just an indication of what is likely to happen in the areas of health, wealth, career, marriage, family, etc.