Chothi Day Wishes: ചോതിക്ക് ചോദിക്കാതെ കിട്ടും? കോടിയെടുക്കാൻ ഒരു ദിനം; ആശംസകൾ നേരാം
Onam 2026 Chothi Day Wishes: ആദ്യദിനമായ അത്തദിനത്തിൽ തുമ്പപ്പൂ മാത്രമാണ് പൂക്കളത്തിനായി ഉപയോഗിക്കുക. രണ്ടാമത്തെ ദിവസമായ ചിത്തിര നാളിൽ തുളസി, മുക്കുറ്റി എന്നിവ പൂക്കളത്തിൽ ചേർക്കുന്നു. മൂന്നാം ദിവസം മുതൽ മറ്റുനിറങ്ങളിലെ പൂക്കൾ കൂടി ചേർത്തുതുടങ്ങും. ചോതി നാളിലാണ് ചെമ്പരത്തിപ്പൂവ് ഉൾപ്പെടെയുള്ള കൂടുതൽ നിറത്തിലുള്ള പൂക്കൾ പൂക്കളത്തിൽ ഉപയോഗിക്കാൻ തുടങ്ങുന്നത്. പൂക്കളമിട്ട് കോടി വാങ്ങാൻ പോകുന്നതിന് മുമ്പായി നമ്മുടെ പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാൻ മറക്കല്ലേ.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us