AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Horoscope : ഇന്ന് അലച്ചിലും അസ്വസ്ഥതയും മാത്രമോ? ഈ നാളുകാര്‍ക്ക് വെല്ലുവിളികള്‍; രാശിഫലം നോക്കാം

Today’s Horoscope 6th May 2025 in Malayalam: ഇന്നത്തെ രാശിഫലത്തില്‍ ഓരോ നാളുകാര്‍ക്കുമായുള്ള പ്രവചനങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം. ചിലര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള പ്രവചനങ്ങളാകാം. മറ്റ് ചിലര്‍ക്ക് നിരാശപ്പെടുത്തന്നതുമാകാം. ഇന്നത്തെ രാശിഫലം ഇതാ

Horoscope : ഇന്ന് അലച്ചിലും അസ്വസ്ഥതയും മാത്രമോ? ഈ നാളുകാര്‍ക്ക് വെല്ലുവിളികള്‍; രാശിഫലം നോക്കാം
ഇന്നത്തെ രാശിഫലം Image Credit source: Freepik
jayadevan-am
Jayadevan AM | Published: 06 May 2025 06:00 AM

ചിലര്‍ക്ക് ആഗ്രഹസഫലീകരണവും, മറ്റ് സന്തോഷ നിമിഷങ്ങളും. മറ്റ് ചിലര്‍ക്കാകട്ടെ ഇച്ഛാഭംഗവും നിരവധി പ്രതിസന്ധികളും. പതിവുപോലെ ഇന്നത്തെ രാശിഫലത്തിലുള്ളതും ഇത്തരത്തിലുള്ള പ്രവചനങ്ങളാണ്. ചിലര്‍ക്ക് സമാധാനവും, മറ്റ് വിഭാഗത്തിന് നിരാശയും പകരുന്നതാകാം രാശിഫലത്തിലെ പ്രവചനങ്ങള്‍. സമ്മിശ്ര ഫലങ്ങളിലൂടെ കടന്നുപോകുന്നവരുമുണ്ടാകാം. ഇന്നത്തെ രാശിഫലത്തില്‍ ഓരോ നാളുകാര്‍ക്കുമായുള്ള പ്രവചനങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

മേടം

വെല്ലുവിളികള്‍ നിറഞ്ഞ ദിവസമാകാം. ശത്രുശല്യം, വാഗ്വാദം, ശത്രുശല്യം, വാഗ്വാദം, കാര്യപരാജയം, യാത്രാതടസം, സാമ്പത്തിക വെല്ലുവിളി, മോശം അനുഭവങ്ങള്‍ തുടങ്ങിയവ കാണുന്നു.

ഇടവം

അസ്വസ്ഥത, അലച്ചില്‍, മനഃപ്രയാസം, ധനതടസം, അമിത ചെലവ്, അപകടഭീതി, നഷ്ടം ഇവ കാണുന്നു.

മിഥുനം

ആരോഗ്യം, അംഗീകാരം, ബന്ധു-സുഹൃദ് സമാഗമം, സല്‍ക്കാരയോഗം, ഇഷ്ടഭക്ഷണ സമൃദ്ധി, അനുകൂല സ്ഥലമാറ്റം, സ്ഥാനക്കയറ്റം എന്നിവയ്ക്ക് സാധ്യത.

കര്‍ക്കിടകം

ഉത്സാഹക്കുറവ്, അസ്വസ്ഥത, കാര്യതടസം, അലച്ചില്‍, പ്രവര്‍ത്തനമാന്ദ്യം, സാമ്പത്തിക പ്രശ്‌നങ്ങള്‍, കാര്യതടസം ഇവ കാണുന്നു. ലോണെടുക്കാനുള്ള നീക്കങ്ങള്‍ പരാജയപ്പെട്ടേക്കാം.

ചിങ്ങം

ധനയോഗം, ഉത്സാഹം, മനസമാധാനം, യാത്രാവിജയം, കാര്യവിജയം ഇവയ്ക്ക് സാധ്യത.

കന്നി

വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണം. അപകടഭീതി, ശരീരക്ഷതം, ശത്രുശല്യം, വാഗ്വാദം, നിയമപ്രശ്‌നങ്ങള്‍ ഇവയ്ക്ക് സാധ്യത.

തുലാം

സല്‍ക്കാരയോഗം, ഉല്ലാസയാത്ര, മത്സരവിജയം, പ്രവര്‍ത്തനവിജയം, സാമ്പത്തികലാഭം, ബിസിനസ് നേട്ടം ഇവയ്ക്ക് സാധ്യത.

വൃശ്ചികം

അംഗീകാരം, പരീക്ഷാവിജയം, നേട്ടം, കാര്യവിജയം, ആശ്വാസം ഇവ കാണുന്നു. കരിയറില്‍ വഴിത്തിരിവുണ്ടാകാം.

ധനു

വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. കലഹം, ശത്രുശല്യം, നഷ്ടം, ശരീരക്ഷതം, അപകടസാധ്യത ഇവ കാണുന്നു.

Read Also: Astrology Malayalam : ഗജകേസരി രാജയോഗം, ഈ നാല് രാശിക്കാർക്ക് വലിയ നേട്ടം

മകരം

വാഹനം ഓടിക്കുമ്പോള്‍ സൂക്ഷിക്കുക. അപകടസാധ്യത, ശരീരക്ഷതം, കാര്യതടസം, ശത്രുശല്യം ഇവയ്ക്ക് സാധ്യത.

കുംഭം

ശത്രുക്ഷയം, കാര്യവിജയം, മനാസമാധാനം, നേട്ടം, ആരോഗ്യം, നിയമവിജയം ഇവ കാണുന്നു. തടസങ്ങള്‍ മാറിയേക്കാം.

മീനം

അനുകൂലമായ ദിവസം. മത്സരവിജയം, കാര്യവിജയം, പ്രവര്‍ത്തനലാഭം, ധനയോഗം, അംഗീകാരം, നേട്ടം ഇവ കാണുന്നു.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്‌. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല)