Horoscope Today: ഈ നാളുകാര്‍ക്ക് ധനയോഗവും, മറ്റ് നേട്ടങ്ങളും; ഇന്നത്തെ രാശിഫലം
Malayalam Horoscope Today 2025 September 19: ഓരോരുത്തര്‍ക്കും അവരവരുടെ നാളുകളില്‍ എന്തൊക്കെ പ്രവചനങ്ങളാണുള്ളതെന്ന് അറിയാന്‍ കൗതുകമുണ്ടാകാം. പ്രതീക്ഷിക്കുന്ന പ്രവചനങ്ങള്‍ കാണാനായില്ലെങ്കില്‍ ചിലപ്പോള്‍ നിരാശയാകാം ഫലം. എന്നാല്‍ ചിലര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള പ്രവചനങ്ങളാകാം രാശി ഫലത്തിലുള്ളത്
Today’s horoscope in Malayalam: രാശിഫലം വായിച്ചുകൊണ്ട് ഒരു ദിവസം ആരംഭിക്കാന്‍ താത്പര്യപ്പെടുന്നത് നിരവധി പേരാണ്. ഓരോരുത്തര്‍ക്കും അവരവരുടെ നാളുകളില്‍ എന്തൊക്കെ പ്രവചനങ്ങളാണുള്ളതെന്ന് അറിയാന്‍ കൗതുകമുണ്ടാകാം. പ്രതീക്ഷിക്കുന്ന പ്രവചനങ്ങള്‍ കാണാനായില്ലെങ്കില്‍ ചിലപ്പോള്‍ നിരാശയാകാം ഫലം. എന്നാല്‍ ചിലര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള പ്രവചനങ്ങളാകാം രാശി ഫലത്തിലുള്ളത്. ഇന്നത്തെ രാശിഫലം നോക്കാം.
മേടം
ഈ നാളുകാര്‍ക്ക് നിരാശ പകരുന്നതാണ് ഇന്നത്തെ രാശിഫലം. മനഃപ്രയാസം, കാര്യപരാജയം, ശത്രുശല്യം, അപകടഭീതി ഇവ കാണുന്നു.
ഇടവം
ഈ നാളുകാര്‍ക്ക് സന്തോഷം പകരുന്നതാണ് ഇന്നത്തെ രാശിഫലം. കാര്യവിജയം, ആരോഗ്യം, അംഗീകാരം, മനസമാധാനം ഇവ കാണുന്നു.




മിഥുനം
അമിത ചെലവ്, യാത്രാതടസം, സാമ്പത്തിക പ്രതിസന്ധി, അനാവശ്യമായ വാഗ്വാദങ്ങള്‍, അലച്ചില്‍ ഇവയ്ക്ക് സാധ്യത.
കര്‍ക്കടകം
യാത്രാവിജയം, കാര്യവിജയം, ധനയോഗം, സല്‍ക്കാരയോഗം ഇവയ്ക്ക് സാധ്യത. തടസങ്ങള്‍ മാറിയേക്കാം.
ചിങ്ങം
പ്രവര്‍ത്തനതടം, ആഗ്രഹതടസം, വാഗ്വാദം, യാത്രാപരാജയം, ആരോഗ്യപ്രശ്‌നങ്ങള്‍ ഇവയ്ക്ക് സാധ്യത.
Also Read: Malayalam Astrology: കൈനിറയെ പൈസകിട്ടാൻ വഴി; ചിലരുടെ രാശി ഇങ്ങനെ
കന്നി
തൊഴില്‍ ലാഭം, യാത്രാവിജയം, ഇഷ്ടഭക്ഷണ സമൃദ്ധി, ബന്ധു-സുഹൃദ് സമാഗമം ഇവ കാണുന്നു. തൊഴിലന്വേഷണം വിജയിച്ചേക്കാം.
തുലാം
ധനയോഗം, ശത്രുക്ഷയം, കാര്യവിജയം, പ്രവര്‍ത്തനനേട്ടം, അനുകൂല സ്ഥലംമാറ്റം/സ്ഥാനക്കയറ്റം ഇവ കാണുന്നു.
വൃശ്ചികം
ശത്രുശല്യം, ആഗ്രഹതടസം, അനുകൂല സ്ഥലംമാറ്റം/സ്ഥാനക്കയറ്റം, ശരീരക്ഷതം, കാര്യതടസം ഇവയ്ക്ക് സാധ്യത.
ധനു
അപകടഭീതി, ശത്രുശല്യം, അസ്വസ്ഥത, കാര്യപരാജയം, പ്രവര്‍ത്തനതടസം, ആരോഗ്യപ്രശ്‌നങ്ങള്‍ ഇവ കാണുന്നു.
മകരം
മത്സരവിജയം, അംഗീകാരം, പ്രവര്‍ത്തനവിജയം, കാര്യവിജയം തുടങ്ങിയവയ്ക്ക് സാധ്യത. തടസങ്ങള്‍ മാറിയേക്കാം.
കുംഭം
അംഗീകാരം, മത്സരവിജയം, സാമ്പത്തിക നേട്ടം, പ്രവര്‍ത്തനനേട്ടം. ബന്ധു-സുഹൃദ്‌സമാഗമം, സല്‍ക്കാരയോഗം ഇവയ്ക്ക് സാധ്യത.
മീനം
ഉപയോഗസാധനലാഭം, അംഗീകാരം, യആരോഗ്യം, മനസംതൃപ്തി, മത്സരവിജയം തുടങ്ങിയവയ്ക്ക് സാധ്യത. തൊഴിലന്വേഷണങ്ങള്‍ വിജയിച്ചേക്കാം.
(നിരാകരണം: പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. ഇത് ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല)