Ramdan 2026 : മാസപ്പിറവി കണ്ടില്ല; കേരളത്തിൽ റമദാൻ വ്രതാരംഭം വ്യാഴാഴ്ച മുതൽ

Ramdan Moon Sighting Updates : നാളെ ബുധനാഴ്ച ശഅ്ബാൻ 30 പൂർത്തിയാക്കും. ഒമാനിലും വ്യാഴാഴ്ച തന്നെയാണ് റമദാൻ നോമ്പ് ആരംഭിക്കുന്നത്

Ramdan 2026 : മാസപ്പിറവി കണ്ടില്ല; കേരളത്തിൽ റമദാൻ വ്രതാരംഭം വ്യാഴാഴ്ച മുതൽ

Ramdan 2026

Updated On: 

17 Feb 2026 | 09:20 PM

കോഴിക്കോട് : മാസപ്പിറവി ദൃശ്യമാകാത്തതിനാൽ കേരളത്തിലെ റമദാൻ നോമ്പ് ആരംഭം ഫെബ്രുവരി 19 വ്യാഴാഴ്ച മുതൽ. നാളെ 18-ാം തീയതി ബുധനാഴ്ച ശഅ്ബാൻ 30 പൂർത്തിയാക്കി വ്യാഴാഴ്ച മുതൽ നോമ്പ് ആരംഭിക്കുമെന്ന് വിവിധ ഖാദിമാർ അറിയിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പാളയം പള്ളി ചീഫ് ഇമാം ഡോ. വിപി ഷുഹൈബ് മൗലവി, ഇബ്റാഹിമുൽ ഖലീൽ അൽബുഖാരി, കാന്തപുരം എപി അബുബക്കർ മുസ്ലിയാരുടെ പ്രതിനിധി സി മുഹമ്മദ് ഫൈസി എന്നിവരാണ് അറിയിച്ചത്.

അതേസമയം സൗദിയിൽ മാസപ്പിറവി കണ്ടതിനാൽ ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ വ്രതം ആരംഭിക്കും. ഒമാനിൽ കേരളത്തിനൊപ്പം മറ്റന്നാൾ മുതലാണ് നോമ്പാരംഭിക്കുക.

Loading...
Unable to load recommendations.
Follow Us
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ശരിയായ ഭക്ഷണങ്ങൾ ഇതാ
ബെംഗളൂരുവില്‍ സ്വര്‍ണത്തിന് വന്‍ വിലക്കുറവ്, ലാഭം വേണ്ടേ?
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ