Horoscope Today: പുതിയ സംരംഭങ്ങൾ തുടങ്ങിയേക്കും, ഇന്നത്തെ നക്ഷത്രഫലം
Horoscope Today October 27: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ, നേട്ടങ്ങളോ നഷ്ടങ്ങളോ? 12 രാശിക്കാരുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ എന്തെല്ലാമെന്ന് അറിഞ്ഞാലോ… ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം, കുടുംബം എന്നീ മേഖലകളിൽ ഇന്നത്തെ ദിവസം എങ്ങനെ? സമ്പൂർണ്ണ രാശിഫലം വായിക്കാം…
ഇന്ന് ഒക്ടോബർ 24, ചൊവ്വാഴ്ച. ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ, നേട്ടങ്ങളോ നഷ്ടങ്ങളോ? 12 രാശിക്കാരുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ എന്തെല്ലാമെന്ന് അറിഞ്ഞാലോ… ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം, കുടുംബം എന്നീ മേഖലകളിൽ ഇന്നത്തെ ദിവസം എങ്ങനെ? സമ്പൂർണ്ണ രാശിഫലം വായിക്കാം…
ഇന്നത്തെ രാശിഫലം
മേടം
മേടം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. കാര്യവിജയം, അംഗീകാരം, സ്ഥാനക്കയറ്റം എന്നിവ കാണുന്നു. പുതിയ സംരംഭങ്ങൾ ആരംഭിക്കാനും അനുകൂല ദിവസം, ആരോഗ്യസ്ഥിതി മെച്ചമായിരിക്കും.
ഇടവം
ഇടവം രാശിക്കാർക്ക് ഇന്ന് ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. കാര്യതടസ്സം, യാത്രാതടസ്സം, പരാജയങ്ങൾക്ക് സാധ്യത. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.
മിഥുനം
മിഥുനം രാശിക്കാർക്ക് ഇന്ന് കാര്യ വിജയം, മത്സര വിജയം കാണുന്നു. സാമ്പത്തിക ലാഭവും വന്നുചേരും. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും.
കർക്കടകം
കർക്കടകം രാശിക്കാർക്ക് തൊഴിലിടങ്ങളിൽ നേട്ടങ്ങൾക്ക് സാധ്യത. അംഗീകാരം, സ്ഥാനക്കയറ്റം എന്നിവ കാണുന്നു. സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിച്ചേക്കാം.
ALSO READ: 2027 ൽ ഏഴരശനിയുടെ ദോഷഫലങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടി വരിക ഈ 4 രാശികൾ! നിങ്ങളും ഉണ്ടോ?
ചിങ്ങം
ചിങ്ങം രാശിക്കാർക്ക് അപ്രതീക്ഷിത ചെലവുകൾക്ക് സാധ്യതയുള്ളതിനാൽ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. മാനസിക സംഘർങ്ങൾക്ക് സാധ്യത.
കന്നി
കന്നി രാശിക്കാർക്ക് ഇന്നത്തെ ദിവസം അത്ര അനുകൂലമല്ല. കാര്യപരാജയം, നഷ്ടങ്ങൾ, യാത്രതടസ്സം ഉണ്ടായേക്കാം, സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.
തുലാം
തുലാം രാശിക്കാർക്ക് ഇന്നത്തെ ദിവസം അനുകൂലമാണ്. കാര്യവിജയം, അംഗീകാരം, സാമ്പത്തിക നേട്ടങ്ങൾ, നിയമവിജയം ഉണ്ടായേക്കാം. സംരംഭങ്ങൾക്കും അനുകൂലം.
വൃശ്ചികം
വൃശ്ചികം രാശിക്കാർക്ക് കാര്യവിജയം, സ്ഥാനക്കയറ്റം, അംഗീകാരം, ധനയോഗം എന്നിവ കാണുന്നു. ആരോഗ്യ – സാമ്പത്തിക സ്ഥിതി മെച്ചമായിരിക്കും.
ധനു
ധനു രാശിക്കാർക്ക് കാര്യതടസ്സം, പ്രവർത്തനമാന്ദ്യം, മാനസിക സംഘർഷങ്ങൾ, എന്നിവയ്ക്ക് സാധ്യത. തീരുമാനങ്ങൾ വളരെ ശ്രദ്ധയോടെ മാത്രം എടുക്കുക, ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.
മകരം
മകരം രാശിക്കാർക്ക് കാര്യതടസ്സം, യാത്രാതടസ്സം എന്നിവ കാണുന്നു. അപ്രതീക്ഷിത ചെലവുകൾ വന്നുചേർന്നേക്കാം. അതിനാൽ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.
കുംഭം
കുംഭം രാശിക്കാർക്ക് സ്ഥാനക്കയറ്റം, കാര്യവിജയം, പരീക്ഷ വിജയം എന്നിവ കാണുന്നു. വിദ്യാർത്ഥികൾക്ക് അനുകൂലം, സാമ്പത്തിക – ആരോഗ്യസ്ഥിതി മെച്ചമായിരിക്കും.
മീനം
മീനം രാശിക്കാർക്ക് ചില പ്രതിസന്ധികൾ ഉണ്ടായേക്കാം. കാര്യപരാജയം, കലഹം, കുടുംബപ്രശ്നങ്ങൾ, മാനസിക സംഘർഷങ്ങൾക്ക് സാധ്യത. സാമ്പത്തിക കാര്യങ്ങളിലും ആരോഗ്യത്തിലും ശ്രദ്ധ പുലർത്തുക.
നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെയും വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല.
English Summary:
Horoscope Today October 27, Tuesday. Today is a favorable day for those born under the Aries sign. Success in endeavors, recognition, and promotions are indicated. It is also a good day to begin new ventures.