Today’s Horoscope: അവിവാഹിതർക്ക് വിവാഹാലോചനകൾ, ധനനേട്ടം; 12 രാശികളുടെ ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം

Innathe Rashiphalam: സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യതയുണ്ട് എങ്കിലും അനാവശ്യ ചെലവുകൾ ഒഴിവാക്കുവാൻ ശ്രമിക്കുക. കുടുംബത്തിലും ദാമ്പത്യത്തിലും ചില...

Todays Horoscope: അവിവാഹിതർക്ക് വിവാഹാലോചനകൾ, ധനനേട്ടം; 12 രാശികളുടെ ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം

Horoscope Today

Updated On: 

23 Nov 2025 | 06:05 AM

ഇന്ന് നവംബർ 23 ഞായറാഴ്ച. വിവിധ രാശിക്കാരുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ഒരു സൂചന മാത്രമാണ് ഇവിടെ നൽകുന്നത്.12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം

മേടം : സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകാം. കുടുംബത്തിലും ദാമ്പത്യത്തിലും സമാധാനം ഉണ്ടാകുമെന്നാണ് സൂചന. തൊഴിൽ രംഗത്ത് കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്താൽ ഫലം ഉണ്ടാകും. ആരോഗ്യ മികച്ച ആയിരിക്കും.

തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. കുടുംബത്തിൽ മനസ്സമാധാനം ഉണ്ടാകുമെങ്കിലും പങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. സാമ്പത്തിക നഷ്ടങ്ങൾക്ക് സാധ്യത. അതിനായി പണം സൂക്ഷിച്ചു ഉപയോഗിക്കുക. ആരോഗ്യത്തിനും അല്പം ശ്രദ്ധ നൽകുന്നതു നല്ലതാണ്.

മിഥുനം: ജീവിതത്തിൽ ഒരു പ്രധാനപ്പെട്ട വ്യക്തിയെ കണ്ടുമുട്ടാൻ സാധ്യത. അതൊരു പക്ഷേ അവിവാഹിതരായവർക്ക് നല്ല ബന്ധങ്ങൾ ലഭിക്കാനുള്ള സാധ്യതയാകാം. കുടുംബത്തിലും ദാമ്പത്യത്തിലും സമാധാനം. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. സാമ്പത്തിക നഷ്ടത്തിന് സാധ്യത ഉള്ളതിനാൽ പണം സൂക്ഷിച്ചു കൈകാര്യം ചെയ്യുക. ആരോഗ്യകാര്യത്തിൽ അല്പം ജാഗ്രത പുലർത്തുന്നത് നല്ലതായിരിക്കും.

കർക്കിടകം: സമ്മിശ്രമായ ദിവസമായിരിക്കും. സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യതയുണ്ട് എങ്കിലും അനാവശ്യ ചെലവുകൾ ഒഴിവാക്കുവാൻ ശ്രമിക്കുക. കുടുംബത്തിലും ദാമ്പത്യത്തിലും ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായേക്കാം എന്നാൽ ക്ഷമയോടെ കാര്യങ്ങൾ ചെയ്താൽ പ്രശ്നങ്ങൾ ഒഴിവാക്കാൻ ആകും. തൊഴിൽ രംഗത്ത് കാര്യങ്ങൾ ക്ഷമയോടെ ചെയ്താൽ വിജയം നിങ്ങളുടെ പക്ഷത്തായിരിക്കും. ആരോഗ്യത്തിൽ അല്പം ശ്രദ്ധ നൽകുക.

ചിങ്ങം : സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിലെ വിവാഹ ജീവിതത്തിലും മനസ്സമാധാനം ഉണ്ടാകും. തൊഴിൽ രംഗത്ത് ശ്രദ്ധയോടെ കഠിനാധനം ചെയ്താൽ ഫലം കാണാം. ആരോഗ്യത്തിന് നല്ല ശ്രദ്ധ നൽകുക.

കന്നി : കുടുംബത്തിലും ദാമ്പത്യത്തിലും മനസ്സമാധാനം ഉണ്ടാകും. തൊഴിൽ രംഗത്ത് നിന്ന് നിങ്ങളുടെ കഠിനാധ്വാനം ഫലം കാണും. ആരോഗ്യ കാര്യത്തിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല. എങ്കിലും സാമ്പത്തിക നഷ്ടങ്ങൾക്ക് സാധ്യത കാണുന്നു.

തുലാം: ആരോഗ്യത്തിൽ ഇന്ന് വലിയ പ്രശ്നങ്ങൾക്ക് സാധ്യത കാണുന്നില്ല. സാമ്പത്തിക നഷ്ടങ്ങൾക്ക് സാധ്യതയുള്ളതിനാൽ പണം സൂക്ഷിച്ചു കൈകാര്യം ചെയ്യുക. കുടുംബത്തിലും ദാമ്പത്യത്തിലും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായേക്കാം. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ സൂക്ഷ്മതയോടെ ചെയ്യുക.

വൃശ്ചികം: തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ സൂക്ഷ്മതയോടെ ചെയ്യുക. ആരോഗ്യത്തിൽ ശ്രദ്ധ നൽകുക. സാമ്പത്തിക നഷ്ടങ്ങൾക്ക് സാധ്യതയുള്ളതിനാൽ പണം സൂക്ഷിച്ചു കൈകാര്യം. കുടുംബത്തിലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം ക്ഷമയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുക.

ധനു: സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത കാണുന്നു. തൊഴിൽ രംഗത്ത് കഠിനാധ്വാനം കാണും. വിവാഹ ജീവിതം മികച്ച ആയിരിക്കും. കുടുംബത്തിൽ ചെറിയകുടുംബത്തിൽ ചെറിയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായേക്കാം. ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾ കാണുന്നില്ല.

മകരം : സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. കുടുംബത്തിലും ദാമ്പത്യത്തിലും ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. ആരോഗ്യ കാര്യത്തിൽ നല്ല ശ്രദ്ധ കേന്ദ്രീകരിക്കുക.

കുംഭം : ആരോഗ്യം മികച്ചത് ആയിരിക്കും. ദാമ്പത്യ ജീവിതത്തിൽ സമാധാനമുണ്ടാകും. തൊഴിൽ രംഗത്ത് ഇന്ന് പ്രശംസ ലഭിക്കാൻ സാധ്യത. കുടുംബത്തിൽ ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾ കാണുന്നില്ല.

മീനം: കുടുംബജീവിതത്തിൽ സമാധാനം ഉണ്ടാകും. ദാമ്പത്യത്തിൽ ചെറിയ അഭിപ്രായ വ്യത്യാസങ്ങൾക്ക് സാധ്യത. സാമ്പത്തിക ഇടപാടുകൾ സൂക്ഷിച്ചില്ലെങ്കിൽ പണം നഷ്ടപ്പെടാൻ സാധ്യത. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ സൂക്ഷ്മതയോടെ ചെയ്യുക. ആരോഗ്യത്തിൽ അല്പം ശ്രദ്ധ നൽകുന്നത് ഗുണം ചെയ്യും.

 

Related Stories
Hindu Purana: നിങ്ങളുടെ കഴിഞ്ഞ ജന്മത്തിലെ പാപങ്ങളാണോ ഈ ജന്മത്തിലെ കഷ്ടതകൾക്ക് കാരണം?
Shani Transit 2026: ശനി ഉത്രട്ടാതി നക്ഷത്രത്തിലേക്ക് പ്രവേശിക്കുന്നു.! ഈ 3 രാശിക്കാർക്ക് സംഭവിക്കാൻ പോകുന്നത്
Aditya Mangal Raviyog: ജോലിയിൽ സ്ഥാനക്കയറ്റം, ഇഷ്ടഭക്ഷണം, സമാധാനം! ആദിത്യ മംഗൾ-രവി യോഗയുടെ ശുഭസംയോജനം ഈ 5 രാശിക്കാർക്ക് നേട്ടങ്ങൾ
Today’s Horoscope: സന്തോഷവും സങ്കടങ്ങളും കാത്തിരിക്കുന്നു! 12 രാശികളുടെ സമ്പൂർണ നക്ഷത്ര ഫലം
Malayalam Astrology: മാർച്ച് മുതൽ മൂന്ന് രാശികളുടെ തലവര മാറാൻ പോകുന്നു, വ്യാഴത്തിൻ്റെ ചലനം ഇങ്ങനെ
Kumbh Mela in Kerala: കേരള കുംഭമേള: മാഘ മാസത്തിൽ നദീസ്നാനം ചെയ്യേണ്ടതിന്റെ പ്രാധാന്യം; ആത്മീയ നേട്ടങ്ങളും പരിശീലന രീതിയും
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
സൈന നെഹ്‌വാളിന്റെ ആസ്തിയെത്ര?
ഇന്ത്യന്‍ ആര്‍മിയുടെ റൈഫിള്‍ ഘടിപ്പിച്ച റോബോട്ടിനെ കണ്ടിട്ടുണ്ടോ? റിപ്പബ്ലിക് പരേഡിന്റെ റിഹേഴ്‌സലിനിടയിലെ കാഴ്ച
പ്രയാഗ്‌രാജിൽ വ്യോമസേനയുടെ പരിശീലന വിമാനം കുളത്തിൽ തകർന്നുവീണു
അമിത ലോഡ് ആപത്ത്
Bullet Train Video: ഇന്ത്യയിൽ ഉടൻ, ഇതാണ് ആ ബുള്ളറ്റ് ട്രെയിൻ