Today’s Horoscope: പ്രതീക്ഷ കൈവിടാതിരിക്കുക! 12 രാശികളുടെ നക്ഷത്ര ഫലം

Today's Horoscope: ദാമ്പത്യ ജീവിതത്തിലും ആരോഗ്യത്തിലും ഇന്ന് സമാധാനം നഷ്ടപ്പെടും. മറ്റുകാര്യങ്ങളിൽ വലിയ തടസ്സങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകില്ല...

Todays Horoscope: പ്രതീക്ഷ കൈവിടാതിരിക്കുക! 12 രാശികളുടെ നക്ഷത്ര ഫലം

Horoscope

Updated On: 

19 Feb 2026 | 07:10 AM

ഇന്ന് ഫെബ്രുവരി 19 വ്യാഴാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ ഇന്നത്തെ ദിവസം സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം.

മേടം: കുടുംബത്തിലും താമസ ജീവിതത്തിലും ചെറിയ പ്രശ്നങ്ങൾക്ക് സാധ്യത. മറ്റു കാര്യങ്ങൾ തടസ്സമില്ലാതെ സാധിക്കും.

ഇടവം: പൊതുവേ നല്ല ദിവസമായിരിക്കും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

മിഥുനം: ആരോഗ്യപരമായ തൊഴിൽ രംഗത്തും ഇന്ന് നേട്ടങ്ങൾക്കും സന്തോഷത്തിനും സാധ്യത. മറ്റുകാര്യങ്ങളിൽ തടസ്സങ്ങൾ നേരിട്ടേക്കാം.

കർക്കിടകം: ദാമ്പത്യ ജീവിതത്തിലും ആരോഗ്യത്തിലും ഇന്ന് സമാധാനം നഷ്ടപ്പെടും. മറ്റുകാര്യങ്ങളിൽ വലിയ തടസ്സങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകില്ല.

ചിങ്ങം: സാമ്പത്തികമായും ദാമ്പത്യ ജീവിതത്തിലും ഇന്ന് നഷ്ടങ്ങൾക്കും വിഷമങ്ങൾക്കും സാധ്യത. മറ്റു കാര്യങ്ങളിൽ വലിയ ബുദ്ധിമുട്ട് ഉണ്ടാകില്ല.

കന്നി: കുടുംബത്തിലും തൊഴിൽ രംഗത്തും സമാധാനവും സന്തോഷവും ഉണ്ടാവും. മറ്റുകാര്യങ്ങളിൽ ചെറിയ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

തുലാം: ആരോഗ്യപരമായും ദാമ്പത്യ ജീവിതത്തിലും ചെറിയ പ്രശ്നങ്ങളും ബുദ്ധിമുട്ടുകൾക്കും സാധ്യത. മറ്റു കാര്യങ്ങൾ തടസ്സങ്ങൾ ഇല്ലാതെ സാധിക്കും.

വൃശ്ചികം: സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. മറ്റുകാര്യങ്ങളിൽ ചെറിയ തടസ്സങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടായേക്കാം. ക്ഷമയോടെ ചിന്തിച്ച് ദിവസത്തെ കൈകാര്യം ചെയ്യുക.

ധനു: സാമ്പത്തികമായും ദാമ്പത്യജീവിതത്തിലും ചെറിയ ബുദ്ധിമുട്ടുകൾക്കും വിഷമങ്ങൾക്കും സാധ്യത. മറ്റു കാര്യങ്ങൾ ഇന്ന് വലിയ തടസ്സങ്ങൾ നേരിടേണ്ടി വരില്ല.

മകരം: കുടുംബത്തിലും തൊഴിൽ രംഗത്തും മാനസിക വിഷമങ്ങൾക്കും നഷ്ടങ്ങൾക്കും സാധ്യത. മറ്റു കാര്യങ്ങളിൽ ഇന്ന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല.

കുഭം: സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. മറ്റുകാര്യങ്ങളിൽ വിഷമങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

മീനം: പൊതുവിൽ നല്ല ദിവസം ആയിരിക്കും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ പൂർത്തിയാക്കുക.

(DISCLAIMER:പൊതുവായ ഗ്രഹനിലകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പ്രവചനങ്ങള്‍. ഗ്രഹങ്ങളുടെ സ്ഥാനവും ജന്മസമയവുംഅനുസരിച്ച് ഫലങ്ങളില്‍ മാറ്റമുണ്ടായേക്കാം. വിശ്വാസപരമായ കാര്യങ്ങൾക്കും അറിവിനും വേണ്ടി മാത്രമുള്ളതാണ് ഈ ലേഖനം. ഇതിലെ വാദങ്ങള്‍ ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല.)

Follow Us
മലബാറിലെ പുളിയിഞ്ചി കഴിച്ചിട്ടുണ്ടോ? റെസിപ്പി നോക്കിക്കോളൂ
മുടി കാട് പോലെ വളരും! മുട്ടയുടെ വെള്ളയ്ക്കൊപ്പം ഇവ ചേർക്കൂ
ഫ്രിഡ്ജ് വേണ്ട, പച്ചമുളക് മാസങ്ങളോളം സൂക്ഷിക്കാൻ വഴികൾ ഇതാ
ഏറ്റവും പുതിയ ഐഫോൺ മോഡലിന് വൻ വിലക്കിഴിവ്.
മന്നാർ പരുമലയിൽ ക്രിക്കറ്റ് താരം അസ്ഹറുദ്ദീൻ എത്തിയപ്പോൾ
Viral Video: എസിക്കുള്ളിൽ കണ്ട കാഴ്ച
Viral Video: പുഴക്ക് നടുവിൽ കുടുങ്ങിയ നായക്ക് രക്ഷകരായവർ
Viral Video: കിണറ്റിൽ വീണ മൂർഖനെ രക്ഷപെടുത്തി