Best Gemini Couple Prompts : സാരി മുതൽ ഷാരൂഖ് സെൽഫി വരെ: ജെമിനിയിലെ റെട്രോ കപ്പിൾ ഷോട്ടുകൾക്കായുള്ള പ്രോംപ്റ്റ് ഇതാ

Prompts to get retro couple shots using Gemini AI: വിന്റേജ് കപ്പിൾ ചിത്രങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല ഈ തരംഗം. ഇഷ്ട താരങ്ങളോടൊപ്പമുള്ള സെൽഫികൾ നിർമ്മിക്കാനും ആളുകൾ നാനോ ബനാന ജെമിനി ഉപയോഗിക്കുന്നുണ്ട്.

Best Gemini Couple Prompts : സാരി മുതൽ ഷാരൂഖ് സെൽഫി വരെ: ജെമിനിയിലെ റെട്രോ കപ്പിൾ ഷോട്ടുകൾക്കായുള്ള പ്രോംപ്റ്റ് ഇതാ

Prompt For Couple Image

Published: 

16 Sep 2025 20:53 PM

ലളിതമായ പ്രോംപ്റ്റുകൾ ഉപയോഗിച്ച് സിനിമകളിലെ റൊമാന്റിക് രംഗങ്ങൾ പോലെ മനോഹരമായ കപ്പിൾ പോർട്രെയ്‌റ്റുകൾ നിർമ്മിച്ച് നൽകുന്ന പുതിയ AI ആപ്ലിക്കേഷനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഗൂഗിൾ ജെമിനി 2.5 ഫ്ലാഷ് സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ‘നാനോ ബനാന ലാബ്‌സ്’ ആണ് ഈ ട്രെൻഡിന് പിന്നിൽ.

Pinterest-ൽ കാണുന്നതുപോലെയുള്ള സാരി ചിത്രങ്ങൾ മുതൽ സിനിമകളിലെ രംഗങ്ങൾക്ക് സമാനമായ ചിത്രങ്ങൾ വരെ ഈ ആപ്ലിക്കേഷനിലൂടെ സൃഷ്ടിക്കാൻ സാധിക്കും. സിനിമാറ്റിക് ഭാവങ്ങളുള്ള ഈ ചിത്രങ്ങൾ പഴയകാല സിനിമകളിലെ റീലുകളിലെ ചിത്രങ്ങൾക്ക് സമാനമായാണ് തോന്നുക.

 

ഈ ട്രെൻഡിന് പിന്നിലുള്ള വൈറൽ പ്രോംപ്റ്റുകൾ

 

  1. Transform this photo into a retro portrait. The woman is wearing a soft cotton off-white saree with a red border, paired with minimal gold jewellery, styled with a neat bun and gajra flowers. Background: an old Haveli courtyard with warm sunlight.
  2. Create a cinematic Bollywood-inspired portrait. The woman drapes a flowing chiffon saree in pastel blue, hair left open with soft curls. Add dreamy lighting, lens flare, and a mountain backdrop for a romantic Yash Raj film vibe.
  3. Make this a vintage black-and-white portrait. The woman is styled in a silk saree with bold eyeliner and retro waves. Place her against a 1950s-style photo studio backdrop with grainy film texture
  4. Turn this image into a modern editorial look. The woman wears a metallic silver saree with a structured blouse, posing confidently on a fashion runway with dramatic lighting.”
  5. Convert this into a festive portrait. The woman is in a bright red Banarasi saree, adorned with heavy jewellery, standing in front of a decorated mandap with glowing diyas

 

സെലിബ്രെറ്റികൾക്കൊപ്പം സെൽഫി

 

വിന്റേജ് കപ്പിൾ ചിത്രങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല ഈ തരംഗം. ഇഷ്ട താരങ്ങളോടൊപ്പമുള്ള സെൽഫികൾ നിർമ്മിക്കാനും ആളുകൾ നാനോ ബനാന ജെമിനി ഉപയോഗിക്കുന്നുണ്ട്. ഇൻസ്റ്റഗ്രാം ഉപയോക്താവായ @_vinayshakya ഷാറൂഖ് ഖാനോടൊപ്പം ലണ്ടനിലെ ബിഗ് ബെൻ പശ്ചാത്തലമാക്കി ഒരു AI എഡിറ്റഡ് സെൽഫി പോസ്റ്റ് ചെയ്തതോടെയാണ് ഈ ട്രെൻഡ് വൈറലായത്. “Add Shahrukh Khan taking a selfie with me.” എന്നതായിരുന്നു അദ്ദേഹത്തിന്റെ ലളിതമായ പ്രോംപ്റ്റ്.

ഇതിനുപിന്നാലെ, ഇൻസ്റ്റഗ്രാം ക്രിയേറ്ററായ @moms_littleworld22 തൻ്റെ സ്വന്തം SRK സെൽഫി പങ്കുവെക്കുകയും ഇത് എങ്ങനെ ചെയ്യാം എന്ന് ഫോളോവേഴ്‌സിനായി ഒരു ട്യൂട്ടോറിയൽ നൽകുകയും ചെയ്തു:

  • ജെമിനി ആപ്പ് ഡൗൺലോഡ് ചെയ്യുക.
  • പുതിയ ചാറ്റ് തുടങ്ങുക.
  • നിങ്ങളുടെ ചിത്രം ചേർക്കുക.
  • ‘CREATE IMAGE’ തിരഞ്ഞെടുക്കുക.
  • നിങ്ങളുടെ പ്രോംപ്റ്റ് പേസ്റ്റ് ചെയ്യുക.
  • “Add Shahrukh Khan taking a selfie with me.” എന്നതായിരുന്നു അവരുടെ പ്രോംപ്റ്റ്.
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും