AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto
News 9 Global Summit

News 9 Global Summit

TV9 നെറ്റ്വർക്കും ബുന്ദെസ് ലിഗ ക്ലബ് വിഎഫ്ബി സ്റ്റട്ട്ഗാർട്ടും സംയുക്തമായി സംഘടിപ്പിക്കുന്ന ഉച്ചകോടിയാണ് New9 Global Summit. ബാഡൻ-വുർട്ടൺബർഗിൻ്റെ തലസ്ഥാനമായ സ്റ്റട്ട്ഗാർട്ടിലെ എംഎച്ച്പി അരീനയാണ് New9 Global Summit-ന് വേദിയാകുക. നവംബർ 21 മുത. 23-ാം തീയതി വരെയാണ് ഉച്ചകോടി. ഇന്ത്യയും ജർമനിയും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ആഴത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.

News9 Global Summit 2025 : ഇന്ത്യൻ സംസ്കാരം ചൈനയെക്കാൾ പഴക്കമുള്ളത്; ന്യൂസ്9 ഗ്ലോബൽ സമ്മിറ്റിൽ എൽഎപിപി ഗ്രൂപ്പിന്റെ മുൻ ചെയർമാൻ

ശാസ്ത്രത്തിലും വിദ്യാഭ്യാസത്തിലും ഇന്തോ-ജര്മ്മന് പങ്കാളിത്തം വളര്ന്നു, പ്രത്യേകിച്ച് 100-ലധികം സ്കൂളുകളില്. ആരോഗ്യമേഖലയിൽ, ആഗോള മഹാമാരിയുടെ സമയത്ത് വാക്സിനുകൾ നിർമ്മിച്ച് ഇന്ത്യ ലോകത്തെ സഹായിച്ചതായി ആൻഡ്രിയാസ് ലാപ്പ ചൂണ്ടിക്കാട്ടി

News9 Global Summit 2025 : ‘സ്വപ്നങ്ങൾക്ക് ലിംഗഭേദമില്ല’; ന്യൂസ്9 ഗ്ലോബൽ സമ്മിറ്റിൽ സ്ത്രീ ശബ്ദങ്ങളുടെ പ്രതിധ്വനി

ന്യൂസ്9 ഗ്ലോബൽ സമ്മിറ്റിൽ തുല്യതയ്ക്കായിട്ടുള്ള ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള സ്ത്രീ ശബ്ദങഘ്ങളുടെ പ്രതിധ്വനി. സ്ത്രീകൾ മുന്നോട്ട് പോകുമ്പോൾ സമൂഹം മുഴുവൻ പുരോഗമിക്കുമെന്ന് സമ്മിറ്റിൽ പങ്കെടുത്ത ഇന്ത്യയിലെയും ജർമ്മനിയിലെയും വനിതാ നേതാക്കൾ

News9 Global Summit 2025 : സുരക്ഷയും സ്ഥിരതയും പരസ്പര വിരുദ്ധമല്ല, പരസ്പര പൂരകങ്ങളാണ്; ന്യൂസ് 9 ഗ്ലോബൽ സമ്മിറ്റ് 2025-ൽ ഡോ വിവേക് ലാൽ

വ്യവസ്ഥാപിതവും തലങ്ങളുള്ളതുമായ സുരക്ഷ, സാങ്കേതികവിദ്യ, സഹകരണം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ചും പ്രതിരോധ വ്യവസായത്തിൽ സ്ഥിരതയ്ക്കുള്ള തന്ത്രപരമായ ആവശ്യകതയെക്കുറിച്ചും ഡോ. വിവേക് ലാൽ ന്യൂസ് 9 ഗ്ലോബൽ സമ്മിറ്റിൽ പറഞ്ഞു

News9 Global Summit 2025 : ജർമനി ഇന്ത്യയുടെ അടുത്ത സുഹൃത്ത്, മഹാരാഷ്ട്രയിലേക്ക് നിക്ഷേപത്തിന് ക്ഷണിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്

ന്യൂസ് 9 ഗ്ലോബൽ സമ്മിറ്റിൽ സംസാരിച്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഇന്ത്യ-ജർമ്മനി ബന്ധവും മഹാരാഷ്ട്രയുടെ സാമ്പത്തിക പുരോഗതിയും എടുത്തുപറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമായെന്ന് അദ്ദേഹം പറഞ്ഞു.

News9 Global Summit 2025 : മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ പുതിയ ഒരു ആഗോള ക്രമം സൃഷ്ടിക്കുകയാണ്; ന്യൂസ്9 ഗ്ലോബൽ സമ്മിറ്റിൽ അനുരാഗ് ഠാക്കൂർ

ഭീകരവാദ വിഷയത്തിൽ ഇരട്ടത്താപ്പ് ലോകത്തിന് സഹിക്കാൻ കഴിയില്ലെന്ന് ഭീകരവാദത്തോടുള്ള മോദി സർക്കാരിന്റെ കർശന നിലപാടിനെ പരാമർശിച്ച് മുൻ കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു. ഏത് ഭീകരാക്രമണത്തിനും ഇന്ത്യ മറുപടി നല് കും. ഇന്ത്യയുടെ അയൽരാജ്യം ഭീകരതയ്ക്ക് അഭയം നൽകുകയാണെന്നും പാകിസ്ഥാന്റെ പേര് പരാമർശിക്കാതെ അനുരാഗ് താക്കൂർ പറഞ്ഞു.

News9 Global Summit 2025 : ഇന്ത്യയുടെ വളർച്ചയെ കുറിച്ച് ജർമനിക്ക് നല്ല ധാരണയുണ്ട്; ലോകത്തിന് എന്തിന് ഇന്ത്യയെ വേണം, വ്യക്തമാക്കി ഡോ. അരവിന്ദ് വിർമാനി

എന്തിന് ലോകത്തിന് ഇന്ത്യയെ വേണം, ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ എന്നീ വിഷയങ്ങളെ കുറിച്ച് നിതി ആയോഗ് അംഗം ഡോ. അരവിന്ദ് വിർമാനി ന്യൂസ്9 ഗ്ലോബൽ സമ്മിറ്റിൽ

News 9 Global Summit 2025 : ഇന്ത്യ ആഗോള സമ്പദ് വ്യവസ്ഥയുടെ എഞ്ചിനാണ്; യൂറോപ്യൻ യൂണിയൻ കമ്മീഷണർ ട്രേഡ് മാരോസ് സെഫ്കോവിച്ച്

യൂറോപ്യൻ യൂണിയന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയും ആഗോള സമ്പദ് വ്യവസ്ഥയുടെ എഞ്ചിനുമാണ് ഇന്ത്യയെന്ന് യൂറോപ്യൻ യൂണിയൻ കമ്മീഷണർ ട്രേഡ് മാരോസ് സെഫ്കോവിച്ച് ജർമനിയിലെ സ്റ്റുഗാർട്ടിൽ വെച്ച് നടക്കുന്ന ന്യൂസ്9 ഗ്ലോബൽ സമിറ്റിൽ വെച്ച് പറഞ്ഞു.

News9 Global Summit 2025 : ഇന്ത്യയുമായിട്ടുള്ള ബന്ധം പുതിയ ഉയരങ്ങളിൽ; ന്യൂസ്9 സമ്മിറ്റിൽ ജർമ്മൻ വിദേശകാര്യ മന്ത്രി ജോഹാൻ വേഡ്ഫുൾ

ന്യൂസ് 9 ഗ്ലോബൽ സമ്മിറ്റ് 2025-ൽ, ജർമ്മൻ വിദേശകാര്യ മന്ത്രി ഡോ. ജോഹാൻ വെയ്ഫുൾ ഇന്ത്യയും ജർമ്മനിയും തമ്മിലുള്ള 25 വർഷത്തെ തന്ത്രപരമായ പങ്കാളിത്തത്തെക്കുറിച്ചും 60 വർഷത്തോളം പഴക്കമുള്ള സാംസ്കാരിക ബന്ധത്തെക്കുറിച്ചും സംസാരിച്ചു.

News9 Global Summit 2025 : പുതിയ ഇന്ത്യയെക്കുറിച്ച് വിദേശരാജ്യങ്ങൾക്ക് ജിജ്ഞാസ; ടിവി9 നെറ്റ്വർക്ക് എംഡി, സിഇഒ ബരുൺ ദാസ്

ജർമിനിയിലെ സ്റ്റുഗാർട്ടിൽ വെച്ച് ടിവി9 സംഘടിപ്പിക്കുന്ന ന്യൂസ്9 ഗ്ലോബൽ സമ്മിറ്റിലാണ് ടിവി9 നെറ്റ്വർക്ക് എംഡിയും സിഇഒയുമായ ബരുൺ ദാസ് സംസാരിച്ചത്.

News9 Global Summit : ടിവി9 ഒരുക്കിയ യുഎഇയിലെ വേദിയിൽ ശ്രദ്ധകേന്ദ്രമായി വനിത നേതാക്കൾ

യുഎഇ എഡിഷന് ആഗോള നേതാക്കളെ ഉള് പ്പെടുത്തിയ എസ്എച്ച്ഇ ഇക്കണോമി അജണ്ടയും വിവിധ മേഖലകളിലെ നേട്ടങ്ങള് കൈവരിച്ചവരെ ആദരിക്കുന്ന എസ്എച്ച്ഇസ്റ്റാര് അവാര് ഡുകളും ആഘോഷിച്ചു.

News9 Global Summit : സ്ത്രീകൾക്ക് ഉയർച്ചയുണ്ടാകുമ്പോൾ മാനവികതയും വളരുന്നു; ടിവി9 നെറ്റ്വർക്കിൻ്റെ എംഡി, സിഇഒ ബരുൺ ദാസ്

ന്യൂസ്9 ഗ്ലോബൽ സമിറ്റിൻ്റെ അബുദാബി എഡിഷനിലാണ് ടിവി9 നെറ്റ്വർക്ക് സിഇഒയും എംഡിയുമായി ബരുൺ ദാസ് ഇക്കാര്യം അറിയിച്ചത്. പ്രതിസന്ധികളിലൂടെ സ്ഥാപനങ്ങളെയും കമ്മ്യൂണിറ്റികളെയും നയിക്കുന്ന സ്ഥിരമായ കരങ്ങളാണ് വനിത നേതാക്കൾ. സ്ത്രീകൾ ഉയർന്നുവരുമ്പോൾ സമൂഹം മുഴുവൻ ഉയരുമെന്നും അദ്ദേഹം പറഞ്ഞു

News9 Global Summit : TV9 മുന്നോട്ട് വെക്കുന്ന സ്ത്രീ ശാക്തീകരണ പ്രവർത്തനത്തെ അഭിനന്ദിച്ച് ഡൽഹി മുഖ്യമന്ത്രി

അബുദാബിയിൽ വെച്ച് നടന്ന പ്രത്യേക പരിപാടിയിൽ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത മുഖ്യപ്രഭാഷണം നടത്തികൊണ്ടായിരുന്നു ടിവി9ൻ്റെ സ്ത്രീ ശാക്തികരണ പ്രവർത്തനത്തെ അഭിനന്ദിച്ചത്.

News 9 Global Summit 2025: ദീർഘവീക്ഷണമുള്ള നേതാക്കൾ യുഎഇയെ അത്ഭുത രാജ്യമാക്കി; ന്യൂസ്-9 സമ്മിറ്റിന് തുടക്കം

News 9 Global Summit 2025 Dubai : ഇരു രാജ്യങ്ങളും തമ്മിലുള്ള "ഉഭയകക്ഷി വ്യാപാരം 83 ബില്യൺ ഡോളറായി ഇരട്ടിയായി, 2030 ആകുമ്പോഴേക്കും 100 ബില്യൺ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇരു രാജ്യങ്ങളുടെയും ഭരണാധികാരികളുടെ ദീർഷ വീക്ഷണത്തെയും ബരുൺദാസ് പ്രശംസിച്ചു

News9 Global Summit : TV9ൻ്റെ രണ്ടാമത് ആഗോള സമ്മിറ്റ്; ആതിഥേയത്വം വഹിക്കാൻ ഒരുങ്ങി ദുബായ്

News9 Global Summit 2025 Dubai: ഇന്ത്യയും യുഎഇയും തമ്മിലുള്ള സാമ്പത്തികവും സാമൂഹികപരമായ കൈക്കോർക്കലിന് ശക്തി പകരുക എന്ന ലക്ഷ്യംവെച്ചാണ് ന്യൂസ്9 ഗ്ലോബൽ സമ്മിറ്റ് ദുബായിൽ വെച്ച് സംഘടിപ്പിക്കുന്നത്. സർക്കാർതലം മുതൽ ബോളിവുഡ് മേഖലയിൽ നിന്നുള്ളവരാണ് ഈ ആഗോള സമ്മിറ്റിൽ പങ്കെടുക്കാൻ വരുന്നത്.

Jyotiraditya Scindia: ഇന്ത്യ ഉടൻ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകും. 2027-ൽ അത് മൂന്നാമതാകും- കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

Jyotiraditya Scindia in News 9 Global Summit: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ പുതിയ ഉയരങ്ങളിലേക്ക് കുതിച്ചു. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം രാജ്യത്തിന്റെ വികസനത്തില്‍ 180 ഡിഗ്രി വഴിത്തിരിവുണ്ടായെന്നും ജ്യോതിരാദിത്യ സിന്ധ്യ