AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sun in Pisces 2026: ഈ 3 രാശിക്കാരുടെ നല്ല കാലം തുടങ്ങി! സൂര്യൻ മീനം രാശിയിൽ പ്രവേശിച്ചത് ഇവർക്ക് ഭാഗ്യം കൊണ്ടുവരും

Sun in Pisces 2026: ഈ സംക്രമണം ആരോഗ്യവും ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവരും. ജോലിസ്ഥലത്ത് ഉത്തരവാദിത്തങ്ങൾ വർധിച്ചേക്കാം. ....

Ashli C
Ashli C | Published: 16 Mar 2026 | 09:19 AM
ഗ്രഹങ്ങളുടെ സംക്രമണവും സംയോജനവും എല്ലാം വിവിധ രാശികളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകും. അത്തരത്തിൽ മാർച്ച് 15ന് ഇന്നലെ ഉച്ചയ്ക്ക് 12:41ന് സൂര്യൻ മീന രാശിയിൽ പ്രവേശിച്ചു. ഇത് വളരെ പ്രധാനപ്പെട്ട ഒരു സംക്രമണമായാണ് കണക്കാക്കുന്നത്. ഭഗവാൻ സൂര്യനെ ആത്മാവ് ഊർജ്ജം നേതൃത്വം ചൈതന്യം എന്നിവയാണ് പ്രതിനിധീകരിക്കുന്നത്.

1 / 5
അതേസമയം ആത്മീയത ഭാവന വികാരങ്ങൾ എന്നിവയുമായാണ് മീനം ബന്ധപ്പെട്ടിരിക്കുന്നത്. അതിനാൽ മീന രാശിയിലേക്കുള്ള സൂര്യന്റെ പ്രവേശനം പല രാശിക്കാരുടെയും ജീവിതത്തിൽ മാറ്റങ്ങൾക്കും പുതിയ അവസരങ്ങൾക്കും കാരണമാകും. പ്രധാനമായും ഈ മൂന്ന് രാശിക്കാർക്ക് ഗുണം ചെയ്യും.

2 / 5
 ഇടവം: മീനം രാശിയിലേക്കുള്ള സൂര്യന്റെ സംക്രമണം ഇടവം രാശിക്കാർക്ക് നേട്ടങ്ങളും പുരോഗതികളും കൊണ്ടുവരും.. സമൂഹത്തിൽ നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടും. പുതിയ ആളുകളെ കണ്ടുമുട്ടാൻ സാധ്യത. ജോലിസ്ഥലത്ത് നിങ്ങളുടെ ശ്രമങ്ങൾ വിലമതിക്കപ്പെടും. സുഹൃത്തുക്കളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും പിന്തുണ ലഭിക്കും. പുതിയ അവസരങ്ങൾ ഉണ്ടാകും.

3 / 5
 തുലാം: തുലാം രാശിക്കാർക്ക് ഈ സംക്രമണം ആരോഗ്യവും ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവരും. ജോലിസ്ഥലത്ത് ഉത്തരവാദിത്തങ്ങൾ വർധിച്ചേക്കാം. കഠിനാധ്വാനം ചെയ്താൽ അതിനുള്ള നല്ല ഫലം ലഭിക്കും. ആരോഗ്യത്തിൽ നല്ല ശ്രദ്ധ നൽകണം. പതിവ് ദിനചര്യകൾ നിലനിർത്തുവാനായി ശ്രമിക്കുക.

4 / 5
 മകരം: മീനം രാശിയിലേക്കുള്ള സൂര്യന്റെ പ്രവേശനം മകരം രാശിക്കാർക്ക് അനുകൂലമായ സമയങ്ങൾ കൊണ്ടുവരും. നിങ്ങൾ ആവിഷ്കരിച്ചത് പോലെ പദ്ധതികൾ നടപ്പിലാവാൻ സാധ്യത. വിദ്യാഭ്യാസം, എഴുത്ത്, മാധ്യമം അല്ലെങ്കിൽ ആശയവിനിമയം എന്നീ മേഖലകളിൽ നിങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ, ഈ സമയം പ്രത്യേകിച്ചും ഗുണകരമാകും. ചെറു യാത്രകളും സാധ്യമാണ്, ഇത് ഭാവിയിൽ പുതിയ അവസരങ്ങളിലേക്കുള്ള വാതിലുകൾ തുറന്നേക്കാം. സഹോദരങ്ങളുമായോ അടുത്ത ബന്ധുക്കളുമായോ ഉള്ള ബന്ധം ശക്തിപ്പെടുത്താൻ സാധ്യതയുണ്ട്. ഈ സമയത്ത് പോസിറ്റീവ് ചിന്തയോടെയും ക്ഷമയോടെയും മുന്നോട്ട് പോകുന്നത് ഗുണം ചെയ്യും.

5 / 5
Follow Us