AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Assembly Election 2026: മണി മുതല്‍ ജെയ്ക്ക് വരെ; സിപിഎം സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ നിന്ന് ‘ഔട്ടായ’ പ്രമുഖര്‍

Prominent leaders excluded from CPM candidate list: 86 സീറ്റിലാണ് സിപിഎം മത്സരിക്കുന്നത്. അഞ്ചിടത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കും. സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ ഉള്‍പ്പെടാത്ത പ്രമുഖരെ നോക്കാം. എംഎം മണി, എഎന്‍ ഷംസീര്‍, എംവി ഗോവിന്ദന്‍, ജെയ്ക്ക് സി തോമസ്, സ്വരാജ് തുടങ്ങിയവരാണ് മത്സരിക്കുന്നില്ലാത്ത പ്രമുഖര്‍

Jayadevan AM
Jayadevan AM | Updated On: 19 Mar 2026 | 07:13 AM
ഇത്തവണ 86 സീറ്റിലാണ് സിപിഎം മത്സരിക്കുന്നത്. അഞ്ചിടത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കും. ഇത്തവണ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ ഉള്‍പ്പെടാത്ത പ്രമുഖരെ നോക്കാം. എംഎം മണിയാണ് അതില്‍ ഒരാള്‍ (Image Credits: Facebook)

1 / 5
2016-ലും 2021-ലും ഉടുമ്പന്‍ചോലയില്‍ വിജയിച്ച നേതാവാണ് മുന്‍ മന്ത്രി കൂടിയായ എംഎം മണി. 79-കാരനായ മണിയെ ഇത്തവണ ഒഴിവാക്കി. കെ.കെ. ജയചന്ദ്രനാണ് ഇത്തവണ ഉടുമ്പന്‍ചോലയില്‍ ജനവിധി തേടുന്നത്.

2 / 5
സ്പീക്കര്‍ എഎന്‍ ഷംസീറും ഇത്തവണ മത്സരിക്കുന്നില്ല. തലശേരിയായിരുന്നു ഷംസീറിന്റെ മണ്ഡലം. ഇത്തവണ കാരായി രാജനാണ് സ്ഥാനാര്‍ത്ഥി.

3 / 5
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും മത്സരിക്കുന്നില്ല. തളിപ്പറമ്പായിരുന്നു ഗോവിന്ദന്റെ മണ്ഡലം. അദ്ദേഹത്തിന്റെ ഭാര്യ കൂടിയായ പികെ ശ്യാമളയാണ് ഇത്തവണ സ്ഥാനാര്‍ത്ഥി.

4 / 5
പുതുപ്പള്ളിയില്‍ പതിവായി മത്സരിച്ചിരുന്ന ജെയ്ക്ക് സി തോമസും ഇത്തവണ മത്സരിക്കുന്നില്ല. എം സ്വരാജാണ് സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ഇല്ലാത്ത മറ്റൊരു പ്രമുഖന്‍. നടനും, കൊല്ലം മണ്ഡലത്തിലെ നിലവിലെ എംഎല്‍എയുമായ എം മുകേഷ്, മുന്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ തുടങ്ങിയവരും മത്സരിക്കുന്നില്ല.

5 / 5
Follow Us