Iran Israel Conflict: മിസൈലാക്രമണം, ഇറാനിലെ ആണവനിലയം തക‍ർത്ത് ഇസ്രായേൽ

Israel strikes Iran's Arak heavy water reactor: ടെഹ്റാനിൽ നിന്ന് 250 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറായിട്ട് സ്ഥിതി ചെയ്യുന്ന ആണവനിലയമാണ് അറാക് ഹെവി വാട്ടർ‌‌ റിയാക്ടർ. നിലയം തകര്‍ന്നെങ്കിലും അണുവികരണമുണ്ടായതായി ഇതുവരെ റിപ്പോര്‍ട്ടുകളില്ല.

Iran Israel Conflict: മിസൈലാക്രമണം, ഇറാനിലെ ആണവനിലയം തക‍ർത്ത് ഇസ്രായേൽ

ഇറാൻ ഇസ്രായേൽ സംഘർഷം

Published: 

19 Jun 2025 | 01:19 PM

ഇറാൻ ഇസ്രായേൽ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ഇറാനിലെ പ്രധാന ആണവനിലയമായ അറാക് നിലയം ഇസ്രായേൽ തകർത്തതായി റിപ്പോർട്ട്. ഇതുവരെ റേഡിയേഷൻ ഭീഷണി ഉയർന്നിട്ടില്ലെന്നും ആക്രമണത്തിന് മുമ്പ് തന്നെ ആളുകളെ ഒഴിപ്പിച്ചതായും ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ടെഹ്റാനിൽ നിന്ന് 250 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറായിട്ട് സ്ഥിതി ചെയ്യുന്ന ആണവനിലയമാണ് അറാക് ഹെവി വാട്ടർ‌‌ റിയാക്ടർ. നിലയം തകര്‍ന്നെങ്കിലും അണുവികരണമുണ്ടായതായി ഇതുവരെ റിപ്പോര്‍ട്ടുകളില്ല. കടുത്ത മിസൈലാക്രമണത്തിലൂടെയാണ് ആണവനിലയം തകർത്തത്തെന്നാണ് വിവരം.

അതേസമയം ഇസ്രായേൽ ന​ഗരങ്ങളിൽ ഇറാന്റെ കനത്ത ആക്രമണവും തുടരുകയാണ്. ടെൽ അവീവ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ ആക്രണമുണ്ടായതായി. മധ്യ, തെക്കൻ ഇസ്രയേലിലെ നാല് സ്ഥലങ്ങളിൽ ഇറാനിയൻ മിസൈലുകൾ ഗുരുതരമായ നാശനഷ്ടങ്ങൾ വരുത്തിയതായി റിപ്പോർട്ടുണ്ട്.

 

ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കോഹ്ലിക്ക് കിട്ടുന്നത് എത്ര കോടി?
എവിടെയാണ് ഇന്ത്യയിലെ 'കോക്കനട്ട് ഐലൻഡ്'?
എയർഫ്രയറിൽ എണ്ണ ഒട്ടും ഉപയോ​ഗിക്കാൻ പാടില്ലേ
പഴങ്ങളില്‍ എന്തിനാണ് സ്റ്റിക്കര്‍ പതിക്കുന്നത്?
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്