ക്യാപ്റ്റൻസി ഒഴിഞ്ഞതോടെ താണ്ഡവം! ഹര്‍മന്‍പ്രീതിന് പ്രായം വെറുമൊരു നമ്പര്‍ മാത്രം; അപൂര്‍വ റെക്കോഡ്
Harmanpreet Kaur shatters world record: ഹര്‍മന്‍പ്രീതിന്റെ എട്ടാം ഏകദിന സെഞ്ചുറിയായിരുന്നു ഇത്. ഈ സെഞ്ചുറി പ്രകടനത്തോടെ താരം ഒരു അപൂര്‍വ റെക്കോഡും സ്വന്തമാക്കി. 36 വയസ് തികഞ്ഞ ശേഷം വനിതാ ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ രണ്ട് സെഞ്ചുറികൾ നേടുന്ന ആദ്യ താരമെന്ന ബഹുമതി ഹർമൻപ്രീതിന് സ്വന്തമാണ്.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us