Google Summer Fellowship: ഗൂഗിളിൽ അവസരം! 10 ലക്ഷം രൂപ സ്റ്റൈപൻഡോടെ സമ്മർ ഫെലോഷിപ്പ്; അവസാന തീയതി

Google Summer Fellowship 2026: സമ്മർ 2026 പബ്ലിക് പോളിസി ഫെലോഷിപ്പ് പ്രോഗ്രാമിന് ഇപ്പോൾ തന്നെ നിങ്ങൾക്ക് അപേക്ഷിച്ചു തുടങ്ങാം. വാഷിങ്ടൺ ഡിസിയിലെ പ്രമുഖ പബ്ലിക് ഇൻട്രസ്റ്റ് ഓർഗനൈസേഷനുകളിൽ പ്രവർത്തിക്കാനുള്ള അവസരമാണ് ഇതിലൂടെ കിട്ടുക.

Google Summer Fellowship: ഗൂഗിളിൽ അവസരം! 10 ലക്ഷം രൂപ സ്റ്റൈപൻഡോടെ സമ്മർ ഫെലോഷിപ്പ്; അവസാന തീയതി

Google Summer Fellowship

Published: 

12 Mar 2026 | 08:13 PM

ഇൻ്റർനെറ്റ്, ടെക്നോളജി പോളിസി എന്നീ മേഖലകളിൽ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് കരിയർ മികച്ചതാക്കാൻ ഇതാ വമ്പൻ അവസരം. ലോകോത്തര കമ്പനിയായ ഗൂഗിളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സമ്മർ 2026 പബ്ലിക് പോളിസി ഫെലോഷിപ്പ് പ്രോഗ്രാമിന് ഇപ്പോൾ തന്നെ നിങ്ങൾക്ക് അപേക്ഷിച്ചു തുടങ്ങാം. വാഷിങ്ടൺ ഡിസിയിലെ പ്രമുഖ പബ്ലിക് ഇൻട്രസ്റ്റ് ഓർഗനൈസേഷനുകളിൽ പ്രവർത്തിക്കാനുള്ള അവസരമാണ് ഇതിലൂടെ കിട്ടുക.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഏകദേശം 10 ലക്ഷം രൂപ വരെ സ്റ്റൈപൻഡ് ലഭിക്കുന്നതാണ്. വാഷിങ്ടൺ ഡിസിയിലെ പ്രഗത്ഭരായ പോളിസി മേക്കർമാരുമായും മുതിർന്ന സ്റ്റാഫ് അംഗങ്ങളുമായും ചേർന്ന് പ്രവർത്തിക്കാൻ കിട്ടുന്ന അപൂർവ നിമിഷങ്ങളാണിത്. പോളിസി റിസർച്ച് ആൻ്റ് അനാലിസിസ്, റിപ്പോർട്ട് തയ്യാറാക്കൽ, ഗവൺമെൻ് മീറ്റുകൾ, അഡ്വക്കസി എന്നിവയാണ് ഈ ഫെലോഷിപ്പിൽ തിരഞ്ഞെടുക്കപ്പെടുന്നവർ ചെയ്യേണ്ടത്. താല്പര്യമുള്ളവർ ഏപ്രിൽ ഒമ്പതിന് മുമ്പായി അപേക്ഷിക്കേണ്ടതാണ്.

ALSO READ: ഡിഗ്രിക്കാര്‍ക്ക് ഐഡിബിഐയില്‍ ജൂനിയര്‍ അസിസ്റ്റന്റ് മാനേജരാകാം; കേരളത്തില്‍ 55 ഒഴിവുകള്‍

ആർക്കൊക്കെ അപേക്ഷിക്കാം?

അംഗീകൃത സർവകലാശാലകളിൽ പഠിക്കുന്ന ബിരുദ, ബിരുദാനന്തര ബിരുദ അല്ലെങ്കിൽ പിഎച്ച്ഡി വിദ്യാർത്ഥികൾക്കാണ് ​ഗൂ​ഗിൾ സമ്മർ 2026 പബ്ലിക് പോളിസി ഫെലോഷിപ്പിലേക്ക് അപേക്ഷിക്കാൻ അവസരം. സാങ്കേതിക വിദ്യയും നിയമവും പോളിസിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിവുള്ളവർക്കും ഗവേഷണ താല്പര്യമുള്ളവർക്കും പ്രോ​ഗ്രാമിലേക്ക് മുൻ​ഗണന ലഭിക്കുന്നതാണ്.

2026 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായവർക്ക് മാത്രമെ അപേക്ഷിക്കാന സാധിക്കു. മുൻപ് സമാനമായ ഗൂഗിൾ പോളിസി ഫെലോഷിപ്പിൽ പങ്കെടുത്തവർക്ക് അപേക്ഷിക്കാൻ സാധിക്കില്ല. 2026 ജൂൺ മുതൽ ഓഗസ്റ്റ് വരെയാണ് ഇതിൻ്റെ കാലയളവ്. google.com/policyfellowship/usa എന്ന ലിങ്കിലൂടെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

Follow Us
Related Stories
Kerala University FYUGP 2nd Allotment: രണ്ടാം അലോട്ട്‌മെന്റ് പുറത്തുവിട്ട് കേരള സര്‍വകലാശാല; ബിരുദ പ്രവേശനം ഉറപ്പിക്കാന്‍ ഇക്കാര്യങ്ങള്‍ മറക്കേണ്ട
CBSE Class 12 Improvement Exam: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഇംപ്രൂവ്‌മെന്റ് പരീക്ഷ എപ്പോൾ? ഏറ്റവും പുതിയ വിവരങ്ങൾ
CUET UG 2026 Results: സിയുഇടി യുജി ഫലം പുറത്ത്; ദേവിന ഗഹ്‌ലോട്ടിന് ഒന്നാം റാങ്ക്; ദക്ഷിണേന്ത്യൻ ടോപ്പറായി കേരളത്തിന്റെ അലീഷ
CBSE Class 10 Second Board Result: സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ഘട്ട ഫലം: ഈ ആഴ്ച്ച പ്രഖ്യാപിക്കും? ഏറ്റവും പുതിയ അപ്‌ഡേറ്റ്
Calicut University FYUGP 2026: ബിരുദ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് പുറത്തുവിട്ട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി; എങ്ങനെ അഡ്മിഷന്‍ നേടാം?
KEAM 2026 Result: കീം പരീക്ഷാഫലം ഇന്നില്ല; റിസള്‍ട്ട് എന്ന് പ്രതീക്ഷിക്കാം?
പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കാറുണ്ടോ? ഗുണങ്ങളേറെ
തലയിണക്കവറുകൾ എത്ര ദിവസത്തിലൊരിക്കൽ മാറ്റണം?
കണ്ണിനടിയിലെ കറുപ്പകറ്റാൻ നെയ്യ്; രാത്രി കിടക്കുന്നതിന് മുമ്പ്...
ഭക്ഷണം പാകം ചെയ്യുന്നതിന് ഒലിവ് ഓയിൽ ഉപയോഗിക്കുന്നത് നല്ലതോ?
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'