ISRO – VSSC Recruitment 2025 : തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിൽ ജോലി നേടാൻ അവസരം

ISRO - VSSC Recruitment 2025 Thiruvananthapuram: ശമ്പളത്തിന് പുറമെ ISRO-യുടെ നിയമങ്ങൾ അനുസരിച്ചുള്ള മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

ISRO - VSSC Recruitment 2025 : തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിൽ ജോലി നേടാൻ അവസരം

Job

Published: 

16 Sep 2025 | 05:51 PM

തിരുവനന്തപുരം: വി.എസ്.എസ്.സി.യിൽ വിവിധ തസ്തികകളിലേക്ക് 39 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. അസിസ്റ്റന്റ് (രാജ്ഭാഷ), ലൈറ്റ് വെഹിക്കിൾ ഡ്രൈവർ, ഹെവി വെഹിക്കിൾ ഡ്രൈവർ, ഫയർമാൻ, കുക്ക് എന്നിവയാണ് തസ്തികകൾ. അപേക്ഷകർക്ക് https://www.vssc.gov.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷകൾ സ്വീകരിച്ചു തുടങ്ങുന്ന തീയതി സെപ്റ്റംബർ 24 ആണ്. ഒക്ടോബർ 8 വരെ അപേക്ഷ സ്വീകരിക്കും.

അസിസ്റ്റന്റ് (രാജ്ഭാഷ)

  • യോഗ്യത: കുറഞ്ഞത് 60% മാർക്കോടെ ബിരുദം അല്ലെങ്കിൽ പത്തിൽ 6.32 സിജിപിഎ.
  • കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം.
  • കമ്പ്യൂട്ടറിൽ ഹിന്ദിയിൽ മിനിറ്റിൽ 25 വാക്കുകൾ ടൈപ്പ് ചെയ്യാനുള്ള വേഗത. ഇംഗ്ലീഷ് ടൈപ്പ്റൈറ്റിംഗിൽ അറിവ് അഭികാമ്യം.
  • ശമ്പളം: 25,500 – 81,100 (ലെവൽ 04).

ലൈറ്റ് വെഹിക്കിൾ ഡ്രൈവർ-എ

  • യോഗ്യത: എസ്.എസ്.എൽ.സി./ പത്താം ക്ലാസ് പാസായിരിക്കണം.
  • എൽവിഡി (Light Vehicle Driving) ലൈസൻസ് ഉണ്ടായിരിക്കണം.
  • ലൈറ്റ് വെഹിക്കിൾ ഡ്രൈവറായി 3 വർഷത്തെ പ്രവൃത്തിപരിചയം.

ഹെവി വെഹിക്കിൾ ഡ്രൈവർ-എ

  • യോഗ്യത: എസ്.എസ്.എൽ.സി./ പത്താം ക്ലാസ് പാസായിരിക്കണം.
  • എച്ച് വി ഡി (Heavy Vehicle Driving) ലൈസൻസ് നിർബന്ധം.

കുക്ക്

  • യോഗ്യത: എസ്.എസ്.എൽ.സി. പാസായിരിക്കണം.
  • ഹോട്ടൽ/കാന്റീൻ തുടങ്ങിയ സ്ഥലങ്ങളിൽ 5 വർഷത്തെ പ്രവൃത്തിപരിചയം.

ഫയർമാൻ-എ

  • യോഗ്യത: എസ്.എസ്.എൽ.സി. പാസായിരിക്കണം.
  • നിശ്ചിത ശാരീരികക്ഷമത ഉണ്ടായിരിക്കണം.

ശമ്പളവും മറ്റ് ആനുകൂല്യങ്ങളും

ലൈറ്റ് വെഹിക്കിൾ ഡ്രൈവർ-എ, ഹെവി വെഹിക്കിൾ ഡ്രൈവർ-എ, ഫയർമാൻ-എ, കുക്ക് എന്നീ തസ്തികകൾക്ക് 19,900 – 63,200 (ലെവൽ 02) വരെ ശമ്പളം ലഭിക്കും. ശമ്പളത്തിന് പുറമെ ISRO-യുടെ നിയമങ്ങൾ അനുസരിച്ചുള്ള മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

 

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ശരിയായ ഭക്ഷണങ്ങൾ ഇതാ
ബെംഗളൂരുവില്‍ സ്വര്‍ണത്തിന് വന്‍ വിലക്കുറവ്, ലാഭം വേണ്ടേ?
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ