Mamitha Baiju About Vijay : ആദ്യമായി കണ്ടപ്പോൾ വിജയ് തന്നോട് പറഞ്ഞത് ! ആ നിമിഷം ഓർത്തെടുത്ത് മമിത ബൈജു

ഓണം റിലീസായി എത്തുന്ന ഈ സിനിമയോട് അനുബന്ധിച്ച് രേഖാമേനോന് നൽകിയ അഭിമുഖത്തിൽ തമിഴ് സൂപ്പർതാരവും നിലവിലെ തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയിക്കൊപ്പമുള്ള അനുഭവങ്ങളും മമിത പങ്കുവെച്ചിരുന്നു. വിജയിയെ ആദ്യമായിട്ട് എവിടെവച്ചാണ് കാണുന്നതെന്നും കണ്ടപ്പോൾ ഉണ്ടായ അനുഭവം എന്താണെന്നും ആദ്യമായി വിജയിക്കാൻ എന്നോട് എന്താണ് പറഞ്ഞതെന്നും മമിത അഭിമുഖത്തിൽ തുറന്നു പറയുന്നുണ്ട്.

Mamitha Baiju About Vijay : ആദ്യമായി കണ്ടപ്പോൾ വിജയ് തന്നോട് പറഞ്ഞത് ! ആ നിമിഷം ഓർത്തെടുത്ത് മമിത ബൈജു

Mamitha Baiju Recalls Her First Meeting With Actor Vijay

Published: 

16 Aug 2026 | 08:32 PM

മലയാള സിനിമയിൽ നിന്ന് തുടങ്ങി എന്ന് തെന്നി ഇന്ത്യയിലെ തന്നെ ഏറ്റവും തിരക്കുള്ള നടികളിൽ ഒരാളായി മാറി താരമാണ് മമിത ബൈജു. തമിഴിലെ സുപ്രധാരങ്ങളായ വിജയിക്ക് ഒപ്പവും സൂര്യക്കൊപ്പവും മമിത ഇതിനകം തന്നെ അഭിനയിച്ചു കഴിഞ്ഞു. ബേത്ലഹേം കുടുംബയൂണിറ്റ് എന്ന സിനിമയാണ് അമിതയുടെ അടുത്തതായി പുറത്തിറങ്ങാൻ ഇരിക്കുന്ന മലയാളം ചിത്രം. ഓണം റിലീസായി എത്തുന്ന ഈ സിനിമയോട് അനുബന്ധിച്ച് രേഖാമേനോന് നൽകിയ അഭിമുഖത്തിൽ തമിഴ് സൂപ്പർതാരവും നിലവിലെ തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയിക്കൊപ്പമുള്ള അനുഭവങ്ങളും മമിത പങ്കുവെച്ചിരുന്നു. വിജയിയെ ആദ്യമായിട്ട് എവിടെവച്ചാണ് കാണുന്നതെന്നും കണ്ടപ്പോൾ ഉണ്ടായ അനുഭവം എന്താണെന്നും ആദ്യമായി വിജയിക്കാൻ എന്നോട് എന്താണ് പറഞ്ഞതെന്നും മമിത അഭിമുഖത്തിൽ തുറന്നു പറയുന്നുണ്ട്.

അത്രയും ഒരു ഹ്യൂജ് സ്റ്റാറിന്റെ ഒപ്പം അഭിനയിക്കുന്നത് വിജയ് സാറിനൊപ്പമാണ്. ജനനായകൻ സിനിമയുടെ പൂജയ്ക്കാണ് അദ്ദേഹത്തെ നേരിൽ കാണുന്നത്. ഹായ് മാ എന്നു പറഞ്ഞതാണ് അദ്ദേഹം അടുത്തേക്ക് വന്നത്. ശേഷം കൈ തന്നു. ആ സമയത്ത് താൻ വിറക്കുകയായിരുന്നു മമിത പറഞ്ഞു. തുടക്കത്തിലുള്ള പേടി പിന്നീട് പോയി അദ്ദേഹം വളരെ കംഫർട്ടബിൾ ആയിട്ടാണ് മറ്റുള്ളവരെ കൈകാര്യം ചെയ്യുന്നത്. ശേഷം അദ്ദേഹത്തിനോട് ഒപ്പം ചേർന്ന് നിന്ന് ഫോട്ടോയും എടുത്തു. അദ്ദേഹം വളരെ സീറ്റ് ആയിട്ടാണ് പെരുമാറിയത്. മുഖ്യമന്ത്രി ആയതിനുശേഷം ഒരു തവണ വിജയിയെ കാണുകയുണ്ടായി. നേരത്തെ കണ്ട അതേപോലെയാണ് തന്നെയാണ് അദ്ദേഹം അപ്പോഴും പെരുമാറിയത് മമിത പറഞ്ഞു.

Also Read : ദിലീപിനായി നാദിർഷ പലതവണ വിളിച്ചു, പക്ഷേ തിരഞ്ഞെടുപ്പിന് ഒരു ആശംസ പോലും നേർന്നില്ല, എന്റെ ശബ്ദം ഇനി എനിക്ക് വേണ്ടി മാത്രമെന്ന് അഖിൽ മാരാർ

സത്യം പറഞ്ഞാൽ താൻ എല്ലാ സെറ്റിൽ നിന്നും എന്തെങ്കിലുമൊക്കെ കാര്യങ്ങൾ പുതുതായി പഠിക്കാറുണ്ട് പഠിച്ച കാര്യങ്ങൾ അൺലേൺ ചെയ്യാറുമുണ്ട്. ഏതെങ്കിലും ഒരു കാര്യത്തെക്കുറിച്ച് നമ്മൾ മുൻപ് പഠിച്ച് വച്ച് ഒരു സെറ്റിലേക്ക് ചെല്ലുമ്പോൾ അവിടെ ചെല്ലുമ്പോൾ ആ സംഭവം വർക്കാവണമെന്നില്ല അപ്പോൾ അതു മറന്നു പുതിയ കാര്യങ്ങൾ പഠിച്ച് ചെയ്യേണ്ടിവരും. തന്നെ സംബന്ധിച്ചിടത്തോളം മലയാളത്തിലാണെങ്കിലും തമ്മിലുള്ള ആണെങ്കിലും എല്ലാ സിനിമയിലും അത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഏത് സെറ്റിൽ നിന്നും കുറേ കാര്യങ്ങൾ പുതുതായി പഠിക്കാൻ ഉണ്ട് പുതിയ അനുഭവങ്ങൾ നമുക്ക് വളരെ ഉപകാരപ്പെടാറുണ്ട് എന്നും മമിത പറഞ്ഞു.

English Summary

Mamitha Baiju, who began her career in Malayalam cinema, has emerged as one of the most sought-after actresses across South India. She has already acted alongside major stars like Vijay and Suriya in Tamil cinema. Bethlehem Kudumbayunit is the next Malayalam film of hers set for release.

Loading...
Unable to load recommendations.
Follow Us
Related Stories
Big boss Malayalam Season 8: എൽദോ എനിക്ക് വേണ്ടി കരഞ്ഞപ്പോൾ ഹൃദയം തകർന്നുപോയി! ശ്രീലക്ഷ്മി അറക്കൽ
Major Ravi: രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോൾ ഒറ്റ കോൺഗ്രസുകാരൻ പോലും അടുത്തുണ്ടായിരുന്നില്ല! നിർണായക വെളിപ്പെടുത്തലുമായി മേജർ രവി
Bigg Boss Malayalam Season 8: Bigg Boss Malayalam Season 8: എൽദോ ഹൗസിൽ നിന്ന് പുറത്ത്, ഇത് അൺഫെയർ എവിക്ഷനോ?
Jailer 2: രജനി സാർ എഴുന്നേറ്റ് കയ്യടിച്ചു, ദേശീയ അവാർഡിനേക്കാൾ വിലയുണ്ട് അതിന്; ജയിലർ 2 അനുഭവം വെളിപ്പെടുത്തി സുരാജ്
Dorothy OTT Release: ഡോറോത്തി തിയേറ്ററിൽ കാണാൻ പറ്റിയില്ലേ? ഒടിടി യിൽ എത്തുന്നു, എവിടെ എപ്പോൾ കാണാം?
Mallika Sukumaran: പ്രളയത്തിലെ വെള്ളം ഉപയോഗിച്ച് കറന്റ് ഉണ്ടാക്കിക്കൂടെ? പവർകട്ടിന് പരിഹാരവുമായി മല്ലിക കുമാരൻ
തക്കാളിയുടെ കുരു കിഡ്നിയിലെ കല്ലിന് കാരണമാകുമോ?
കരയാതെ സവാള അരിയണോ? ഈ വിദ്യകൾ പരീക്ഷിക്കൂ!
മധുരക്കിഴങ്ങ് പ്രമേഹ രോ​ഗികൾ കഴിക്കാമോ? ശ്രദ്ധിക്കേണ്ടത്
ഹീറോയുടെ ഓഫ്റോഡർ എക്സ്പൾസ് 210
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ