Sabarimala Flagpole Reinstallation: ശബരിമല കൊടിമര പുന പ്രതിഷ്ഠ: മോഹൻലാലിന്റെയും ദിലീപിന്റെയും മൊഴി രേഖപ്പെടുത്തി

Sabarimala Flagpole Reinstallation Controversy: തിരുവനന്തപുരത്തെ ഒരു ജ്വല്ലറിയിൽ നിന്നും രണ്ട് പവൻ സ്വർണം വാങ്ങി പമ്പയിൽ എത്തിച്ചു എന്നും മോഹൻലാൽ അന്വേഷണസംഘത്തോട് പറഞ്ഞു...

Sabarimala Flagpole Reinstallation: ശബരിമല കൊടിമര പുന പ്രതിഷ്ഠ: മോഹൻലാലിന്റെയും ദിലീപിന്റെയും മൊഴി രേഖപ്പെടുത്തി

Mohanlal, Dileep

Published: 

27 Feb 2026 | 10:43 AM

തിരുവനന്തപുരം: ശബരിമലയിലെ കൊടിമര പുന പ്രതിഷ്ഠയുമായി ബന്ധപ്പെട്ട വിവാദത്തിൽ അന്വേഷണത്തിന്റെ ഭാഗമായി നടൻ മോഹൻലാലിനെയും ദിലീപിന്റെയും മൊഴി രേഖപ്പെടുത്തി വിജിലൻസ്. കൊടിമര പുന പ്രതിഷ്ഠയ്ക്ക് വേണ്ടി സ്വർണം സംഭാവന ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പോലീസ് അന്വേഷിച്ചത്.

കൊടിമര പ്രതിഷ്ഠയ്ക്ക് വേണ്ടി സ്വർണം സംഭാവന നൽകാൻ തന്റെ സുഹൃത്തായ സുരേഷ് ഗോപിയാണ് ആവശ്യപ്പെട്ടത് എന്നാണ് മോഹൻലാൽ മൊഴി നൽകിയത്. ഇതിനുമായി തിരുവനന്തപുരത്തെ ഒരു ജ്വല്ലറിയിൽ നിന്നും രണ്ട് പവൻ സ്വർണം വാങ്ങി പമ്പയിൽ എത്തിച്ചു എന്നും മോഹൻലാൽ അന്വേഷണസംഘത്തോട് പറഞ്ഞു. മോഹൻലാലിന്റെ മൊഴിയെടുത്തത് തിരുവനന്തപുരത്ത് വെച്ചാണ്. കൊച്ചിയിൽ വച്ചാണ് ദിലീപിന്റെ മൊഴി രേഖപ്പെടുത്തിയത്.

ALSO READ:മലയാള സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള മോഹൻലാൽ കഥാപാത്രം അതാണ്! മനസ്സ് തുറന്ന് മുഖ്യമന്ത്രി

കൊടിമരം പുനപ്രതിഷ്ഠയുടെ ഭാഗമായി നടന്ന അന്വേഷണത്തിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മൊഴി ഇതിനു മുന്നേ തന്നെ രേഖപ്പെടുത്തിയിരുന്നു. അതേസമയം ഏപ്രിൽ 1 അയ്യപ്പന്റെ ജന്മദിനത്തിൽ എല്ലാ വീടുകളിലും ചിരാതെ തെളിയിക്കണം എന്ന ആഹ്വാനം ചെയ്ത് സുരേഷ് ഗോപി. അയ്യപ്പൻ തന്നെ ജ്യേഷ്ഠ സഹോദരനാണ് എന്നും സുരേഷ് ഗോപി പറഞ്ഞു.

Loading...
Unable to load recommendations.
Follow Us
Related Stories
Actress Surabhi lakshmi: എഗ്ഗ് ഫ്രീസിങ് ചെയ്തു! അനുഭവവും സ്വീകരിക്കേണ്ട മുൻകരുതലുകളെയും കുറിച്ച് നടി സുരഭി ലക്ഷ്മി
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം
Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
Shamna Kasim Jailer 2 : ‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം
DC Movie : അവർക്ക് മാത്രം ബി.എം.ഡബ്ല്യൂ, ‘ചന്ദ്ര’യും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ