L Murugan : ‘താഴെത്തട്ടിൽ പ്രവർത്തിക്കണം, പ്രധാനമന്ത്രിക്ക് നന്ദി’ കേന്ദ്രമന്ത്രി എൽ മുരുകൻ രാജിവെച്ചു

L Murugan Central Minister From Tamil Nadu Resigned: തമിഴ്നാട് രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തൻ്റെ രാജിയെന്ന് എൽ മുരുകൻ. 2029 ലോക്സഭ തിരഞ്ഞെടുപ്പിനായി പാർട്ടിയെ തനിക്ക് ശക്തിപ്പെടുത്തുന്നതിനാണ് എൽ മുരുകൻ രാജിവെച്ചതിന് ശേഷം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു.

L Murugan : താഴെത്തട്ടിൽ പ്രവർത്തിക്കണം, പ്രധാനമന്ത്രിക്ക് നന്ദി കേന്ദ്രമന്ത്രി എൽ മുരുകൻ രാജിവെച്ചു

L Murugan

Updated On: 

13 Oct 2026 | 07:12 PM

ന്യൂ ഡൽഹി : കേന്ദ്ര പാർലമെൻ്റകാര്യം വാർത്ത വിതരണ പ്രക്ഷേപണ സഹമന്ത്രിയായ എൽ മുരകുൻ രാജിവെച്ചു. താഴെത്തിട്ടിൽ ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നതിനായിട്ടാണ് താൻ രാജിവെക്കുന്നതെന്ന് തമിഴ്നാട്ടിൽ നിന്നുള്ള കേന്ദ്രമന്ത്രി സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു. മന്ത്രിസ്ഥാനത്തിനൊപ്പം എൽ മുരുകൻ തൻ്റെ രാജ്യസഭാംഗത്വം രാജിവെക്കുന്നതായി അറിയിച്ചു. തമിഴ്നാട്ടിൽ ബിജെപിയെ ശക്തിപ്പെടുത്തുന്നതിനും 2029 ലോക്സഭ തിരഞ്ഞെടുപ്പിനായി പാർട്ടി സജ്ജമാക്കുന്നതിനും താഴെത്തട്ടിൽ മുഴുവൻ സമയം പ്രവർത്തിക്കുന്നതിന് വേണ്ടിയാണ് തൻ്റെ രാജിയെന്ന് എൽ മുരുകൻ അറിയിച്ചു.

Loading...
Unable to load recommendations.
Follow Us
മക്കളേ വേഗം വാങ്ങിക്കോ, 2027ല്‍ സ്വര്‍ണം പറപറക്കും
സവാള നീര് തലയിൽ പുരട്ടിയാൽ മുടി വളരുമോ?
വെള്ളം കുടിച്ചാൽ ഉടനെ മൂത്രമൊഴിക്കാൻ തോനുന്നുണ്ടോ?
റെഡ്മിയുടെ ടർബോ കരുത്തിന് ആമസോണിൽ ഡിസ്കൗണ്ട് വില!
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ