പശ്ചിമേഷ്യൻ സംഘർഷം; കൊച്ചിയിൽ നിന്നുള്ള 10 വിമാന സർവീസുകൾ റദ്ദാക്കി

10 Flight Services from Cochin Airport: പശ്ചിമേഷ്യയിൽ തുടരുന്ന പ്രതിസന്ധിയുടെ ഭാഗമായി കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള 10 വിമാന സർവീസുകൾ റദ്ദാക്കി. ദോഹ, റാസൽ ഖൈമ, സൗദി അറേബ്യ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. ഇന്ന് മുതൽ ഒക്ടോബർ 13 വരെയുള്ള സർവീസുകൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

പശ്ചിമേഷ്യൻ സംഘർഷം; കൊച്ചിയിൽ നിന്നുള്ള 10 വിമാന സർവീസുകൾ റദ്ദാക്കി

പ്രതീകാത്മക ചിത്രം

Published: 

11 Oct 2026 | 08:59 PM

നെടുമ്പാശ്ശേരി: പശ്ചിമേഷ്യയിൽ തുടരുന്ന പ്രതിസന്ധിയുടെ ഭാഗമായി കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള 10 വിമാന സർവീസുകൾ റദ്ദാക്കി. ദോഹ, റാസൽ ഖൈമ, സൗദി അറേബ്യ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. ഇന്ന് മുതൽ ഒക്ടോബർ 13 വരെയുള്ള സർവീസുകൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ആകാശ എയർലൈൻസ് കമ്പനിയുടെ 5 സർവീസുകളും, ഇതിനു പുറമേ ഫ്ലൈനാസ്, ഇൻഡിഗോ, എയർ ഇന്ത്യ തുടങ്ങിയ വിമാന കമ്പനികളുടെ സർവീസുകളും റദ്ദാക്കിയയിൽ ഉൾപ്പെടുന്നുണ്ട്.

Loading...
Unable to load recommendations.
Follow Us
പാലിനേക്കാൾ കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ
ആര് പറഞ്ഞു വെജിറ്റേറിയന്മാര്‍ക്ക് പ്രോട്ടീന്‍ കിട്ടില്ലെന്ന്?
ഇവർക്ക് നല്ലകാലം! ശുക്രൻ സ്വന്തം രാശിയിൽ അസ്തമിക്കുന്നു
ഉപ്പു നാരങ്ങ ഉണ്ടാക്കിയാലോ? ഇത് വെറും അച്ചാറല്ല ഔഷധമാണ്
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ