AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Pooja Bumper Lottery Result 2026: 12 കോടിയുടെ ഭാഗ്യം ആർക്ക്? പൂജാ ബമ്പർ ലോട്ടറി ഫലം പ്രഖ്യാപിച്ചു; സമ്മാനാർഹമായ നമ്പറുകൾ ഇവിടെ

Pooja Bumper BR-112 Result Declared: കേരള ഭാഗ്യക്കുറി വകുപ്പിന്റെ 2026-ലെ പൂജാ ബമ്പർ (BR-112) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ഗോർഖി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. ഉച്ചയ്ക്ക് രണ്ട് മണിക്കായിരുന്നു പൂജാ ബമ്പറിന്റെ നറുക്കെടുപ്പ്.

Kerala Pooja Bumper Lottery Result 2026: 12 കോടിയുടെ ഭാഗ്യം ആർക്ക്? പൂജാ ബമ്പർ ലോട്ടറി ഫലം പ്രഖ്യാപിച്ചു; സമ്മാനാർഹമായ നമ്പറുകൾ ഇവിടെ
പൂജാ ബമ്പര്‍ Image Credit source: statelottery.kerala.gov.in
Jayadevan AM
Jayadevan AM | Updated On: 28 Nov 2026 | 02:23 PM

തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പിന്റെ 2026-ലെ പൂജാ ബമ്പർ (BR-112) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ഗോർഖി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനമായ 12 കോടി രൂപ JC 234427 എന്ന നമ്പറിന് ലഭിച്ചു. പാലക്കാടാണ് ഒന്നാം സമ്മാനം ലഭിച്ചത്. രണ്ടാം സമ്മാനമായി 50 ലക്ഷം രൂപ വീതം 10 പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം 10 ഭാഗ്യശാലികള്‍ക്ക് ലഭിക്കും. ഒരു ലക്ഷം രൂപയാണ് സമാശ്വാസ സമ്മാനം.

മൂന്ന് ലക്ഷം വീതം അഞ്ച് പേര്‍ക്ക് നാലാം സമ്മാനമായും, രണ്ട് ലക്ഷം രൂപ വീതം 10 പേര്‍ക്ക് അഞ്ചാം സമ്മാനമായും നല്‍കും.

പൂജാ ബമ്പര്‍ നറുക്കെടുപ്പ് ഫലം

ഒന്നാം സമ്മാനം 12 കോടി രൂപ

JC 234427

രണ്ടാം സമ്മാനം 50 ലക്ഷം രൂപ

JA 400634, JB 346893, JC 682550, JD 304468, JE 632364, JA 969347, JB 866718, JC 648565, JD 766007, JE 324064,

മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപ

JA 869182, JB 684041, JC 780335, JD 688447, JE 450449, JA 228134, JB 380564, JC 968355, JD 269757, JE 861047

നാലാം സമ്മാനം മൂന്ന് ലക്ഷം രൂപ

അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപ

സമാശ്വാസ സമ്മാനം ഒരു ലക്ഷം രൂപ

ആറാം സമ്മാനം 5000 രൂപ

ഏഴാം സമ്മാനം 1000 രൂപ

എട്ടാം സമ്മാനം 500 രൂപ

ഒമ്പതാം സമ്മാനം 300 രൂപ

നറുക്കെടുപ്പ് കാണാം

Follow Us