Malappuram Girl Death:ഇന്നലെ കാണാതായ 15 കാരിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ; 16കാരൻ കസ്റ്റഡിയിൽ
Malappuram Girl Death:15 വയസ്സുകാരിയായ പെൺകുട്ടിയെ കൊലപ്പെടുത്തിയത് ആണ് എന്നാണ് പ്രാഥമിക നിഗമനം...

Railway Track
മലപ്പുറം: വാണിയമ്പലത്ത് റെയിൽവേ ട്രാക്കിന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ കാണാതായ സ്കൂൾ വിദ്യാർത്ഥിനിയുടെ മൃതദേഹമാണ് കണ്ടെത്തിയത് എന്ന് റിപ്പോർട്ട്.
15 വയസ്സുകാരിയായ പെൺകുട്ടിയെ കൊലപ്പെടുത്തിയത് ആണ് എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ 16 വയസ്സുള്ള ആൺകുട്ടിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കരുവാരക്കുണ്ട് ഗവൺമെന്റ് സ്കൂളിലെ വിദ്യാർഥിനിയാണ് മരിച്ച പെൺകുട്ടി.