Air India Flight: കണ്ണൂര്‍- തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വലഞ്ഞ് യാത്രക്കാർ

Air India: മംഗലാപുരം വഴി തിരുവനന്തപുരത്തേക്ക് വിമാനം ഏർപ്പാടാക്കും എന്നായിരുന്നു എയർ ഇന്ത്യ കമ്പനിയുടെ വിശദീകരണം

Air India Flight: കണ്ണൂര്‍- തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വലഞ്ഞ് യാത്രക്കാർ

Air India (2)

Published: 

20 Nov 2025 19:40 PM

തിരുവനന്തപുരം: കണ്ണൂർ തിരുവനന്തപുരം എയർ ഇന്ത്യ വിമാനം റദ്ദാക്കിയതിനെ തുടർന്ന് വലഞ്ഞു യാത്രക്കാർ. മുൻകൂട്ടി അറിയിക്കാതെ വിമാനം റദ്ദാക്കിയതിനെ തുടർന്നാണ് യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങിയത്.

മംഗലാപുരം വഴി തിരുവനന്തപുരത്തേക്ക് വിമാനം ഏർപ്പാടാക്കും എന്നായിരുന്നു എയർ ഇന്ത്യ കമ്പനിയുടെ വിശദീകരണം. എന്നാൽ ഇക്കാര്യം അംഗീകരിക്കാൻ യാത്രക്കാരും തയ്യാറായില്ല.

ശബരിമലയിൽ തീർത്ഥാടകർ കുഴഞ്ഞുവീണു മരിച്ചു

തിരുവനന്തപുരം : ശബരിമലയിൽ തീർത്ഥാടകർ കുഴഞ്ഞുവീണു മരിച്ചു ആന്ധ്രപ്രദേശ് സ്വദേശിയായ അയ്യപ്പ തീർത്ഥാടകനാണ് കുഴഞ്ഞുവീണ് മരിച്ചത്. സത്രം പുല്ലുമേട് കാനനപാതയിൽ വച്ചാണ് ശബരിമലയിലേക്ക് പോകുന്നതിനിടെ അദ്ദേഹത്തിന് അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ഉടനെ പ്രാഥമിക ചികിത്സകൾ നൽകിയെങ്കിലും മരണപ്പെടുകയായിരുന്നു.

ആന്ധ്രപ്രദേശ് സ്വദേശിയായ മല്ലികാർജുന റെഡി എന്നയാളാണ് മരിച്ചത്. അദ്ദേഹത്തിന് 42 വയസ്സായിരുന്നു. ആന്ധ്രപ്രദേശിൽ നിന്നുള്ള തീർത്ഥാടക സംഘത്തിന് ഒപ്പമാണ് അദ്ദേഹം ശബരിമലയിൽ എത്തിയിരുന്നത്. സീതക്കുളം ഭാഗത്ത് വച്ച് പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. നടപടികൾ പൂർത്തിയാക്കിയ ശേഷം ഉടൻ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

കഴിഞ്ഞദിവസം കോഴിക്കോട് നിന്ന് എത്തിയ തീർത്ഥാടക സംഘത്തിലെ ഒരു വയോധികയും ശബരിമലയിൽ നിന്നും കുഴഞ്ഞുവീണു മരിച്ചിരുന്നു.കൊയിലാണ്ടി ചെങ്ങോട്ട് കാവ് എടക്കുളം വസന്തപുരം ക്ഷേത്രത്തിനടുത്തുള്ള നിർമ്മാല്യം വീട്ടിൽ സതി ആയിരുന്നു മരിച്ചത്. 60 വയസ്സായിരുന്നു. മല കയറുന്നതിനിടെ അപ്പാച്ചിമേട്ടിൽ വെച്ചാണ് 60 കരിയായ സതിക്ക് അസ്വസ്ഥതകൾ അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയും ചെയ്തത്. ഭർത്താവിനും മറ്റു ബന്ധുക്കൾക്കും ഒപ്പമാണ് ശബരിമല തീർത്ഥാടനത്തിനായി എത്തിയതായിരുന്നു സതി.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും