Mullaperiyar Dam Controversy: മുല്ലപ്പെരിയാർ ഡാം തർക്കത്തിൽ സുപ്രീംകോടതിയിൽ സ്പെഷ്യൽ കോൺസലിനെ നിയോഗിച്ച് കേരളം
Mullaperiyar Dam Controversy: 1992 മുതൽ സുപ്രീംകോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനാണ് റോയ് എബ്രഹാം.കേരളത്തിലെ സ്പെഷ്യൽ കോൺസൽ അന്തർ സംസ്ഥാന നദീജല കേസുകളിലും റോയ് എബ്രഹാം ഹാജരാകും. കേരളവുമായി ബന്ധപ്പെട്ട സുപ്രീം കോടതിയും വിവിധ ട്രിബ്യൂണലുകളും പരിഗണിക്കുന്ന അന്തർ സംസ്ഥാന നവീകരണ ചർച്ച കേസുകളിൽ ആയിരിക്കും റോയ് എബ്രഹാം സംസ്ഥാനത്തെ പ്രതിനിധീകരിച്ച്......
പത്തനംതിട്ട: മുല്ലപ്പെരിയാർ ഡാം തർക്കവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ സ്പെഷ്യൽ കോൺസലിനെ നിയോഗിച്ച് കേരളം. ജോൺ എബ്രഹാം ആണ് കേരളത്തിലെ സ്പെഷ്യൽ കോൺസൽ അന്തർ സംസ്ഥാന നദീജല കേസുകളിലും റോയ് എബ്രഹാം ഹാജരാകും. കേരളവുമായി ബന്ധപ്പെട്ട സുപ്രീം കോടതിയും വിവിധ ട്രിബ്യൂണലുകളും പരിഗണിക്കുന്ന അന്തർ സംസ്ഥാന നവീകരണ ചർച്ച കേസുകളിൽ ആയിരിക്കും റോയ് എബ്രഹാം സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ഹാജരാക്കുക.
ALSO READ:തുണിക്കച്ചവടത്തിന്റെ മറവിൽ MDMA ബിസിനസ് ; അമ്മയും മകനും ഉൾപ്പെടെ പിടിയിൽ
എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം ആണ്
കേരളം പുറത്തിറക്കിയ ഉത്തരവുപ്രകാരം റോയ് എബ്രഹാം അഭിഭാഷകൻ മോഹൻ കതാർക്കിക്കൊപ്പം ഹാജരാകും എന്നാണ് പറയുന്നത്.
അതേസമയം 1992 മുതൽ സുപ്രീംകോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനാണ് റോയ് എബ്രഹാം. സ്വന്തം സ്വദേശം എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം ആണ്. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ കാലം മുതൽ മുല്ലപ്പെരിയാർ ഉൾപ്പെടെയുള്ള അന്തർ സംസ്ഥാന നദീജല തർക്ക കേസുകളിൽ ഹാജരാകാൻ അഭിഭാഷകനായ ജി പ്രകാശിനെ ആയിരുന്നു നിയമിച്ചത്.
സംസ്ഥാനത്തിന്റെ മുൻ സ്റ്റാൻഡിങ് കമ്മിറ്റി കൗൺസിൽ കൂടിയായിരുന്നു ജി പ്രകാശ്. കൂടാതെ ലാവലിൻ കേസ് ഉൾപ്പെടെയുള്ള കേസുകളിൽ സംസ്ഥാന സർക്കാരിന് വേണ്ടി അദ്ദേഹം ആയിരുന്നു ഹാജരായത്. അതേസമയം റോയ് എബ്രഹാമിനെ നിയമിച്ച് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ ജി പ്രകാശനം മാറ്റിയതായി വ്യക്തമാക്കിയിട്ടില്ല. എന്നാൽ പകരം നിയമനം എന്നാണ് പരാമർശിച്ചിരിക്കുന്നത്.
ENGLISH SUMMARY
Kerala has appointed a special consul in the Supreme Court in connection with the Mullaperiyar Dam dispute. John Abraham is the special consul for Kerala. Roy Abraham will appear in inter-state river water cases. Roy Abraham will represent the state in inter-state reform negotiation cases being considered by the Supreme Court and various tribunals related to Kerala.According to the order issued by Kerala, Roy Abraham will appear with lawyer Mohan Katarki.