Kerala Lottery Result: ഭാഗ്യം എത്തീ..! ഭാഗ്യതാര ലോട്ടറിയുടെ റിസൾട്ട് പുറത്ത്
Kerala Lottery Result Today August 17:ലോട്ടറി വകുപ്പ് ആഴ്ചയിലെ എല്ലാ ദിവസവും വ്യത്യസ്തമായ ലോട്ടറികളാണ് നറുക്കെടുക്കുന്നത്. അത്തരത്തിൽ എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറി ആണ് ഭാഗ്യതാര. ഒന്നാം സമ്മാനം മുതൽ ഒമ്പതാം സമ്മാനം വരെ ഭാഗ്യതാരയിലൂടെ നേടാവുന്നതാണ്. ഒന്നാം സമ്മാനം നേടുന്ന വ്യക്തിക്ക് ഒരു കോടി രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനം നേടുന്ന വ്യക്തിക്ക് 30 ലക്ഷം രൂപയും..........

Bhagyathara Lottery Result Today
കേരള ലോട്ടറി വകുപ്പ് പുറത്തിറക്കുന്ന ഭാഗ്യതാരയുടെ ലോട്ടറി ഫലം പുറത്ത്. ഇന്ന് ആഗസ്റ്റ് 17ാം തീയ്യതിയിലെ റിസൾട്ട് ആണ് പുറത്തുവന്നത്.ലോട്ടറി വകുപ്പ് ആഴ്ചയിലെ എല്ലാ ദിവസവും വ്യത്യസ്തമായ ലോട്ടറികളാണ് നറുക്കെടുക്കുന്നത്. അത്തരത്തിൽ എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറി ആണ് ഭാഗ്യതാര. ഒന്നാം സമ്മാനം മുതൽ ഒമ്പതാം സമ്മാനം വരെ ഭാഗ്യതാരയിലൂടെ നേടാവുന്നതാണ്. ഒന്നാം സമ്മാനം നേടുന്ന വ്യക്തിക്ക് ഒരു കോടി രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനം നേടുന്ന വ്യക്തിക്ക് 30 ലക്ഷം രൂപയും മൂന്നാം സമ്മാനം ആയിട്ട് 5 ലക്ഷം രൂപയും നേടാം.
ഈ മൂന്ന് സമ്മാനങ്ങളും ഓരോ വ്യക്തികൾക്കാണ് ലഭിക്കുന്നതെങ്കിൽ മറ്റുള്ള സമ്മാനങ്ങൾ നിരവധി പേർക്ക് നേടാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. നാലാം സമ്മാനം നേടുന്ന വ്യക്തിക്ക് 5000 രൂപ, അഞ്ചാം സമ്മാനം 2000 രൂപ ആറാം സമ്മാനം ആയിരം രൂപ ഏഴാം സമ്മാനം നേടുന്നവർക്ക് 500 രൂപ എട്ടാം സമ്മാനം 200രൂപ ഒമ്പതാം സമ്മാനം 100 രൂപ എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങളും കിട്ടുന്നത്.
ബിഎൻ, ബിഒ,ബിഎന്‍, ബിഒ, ബിപി, ബിആര്‍, ബിഎസ്, ബിടി, ബിയു, ബിവി, ബിഡബ്ല്യു, ബിഎക്‌സ്, ബിവൈ, ബിഇസഡ് സീരിസുകളിലാണ് ഭാഗ്യതാര ലോട്ടറി വിപണിയിലെത്തിച്ചത്. 50 രൂപയാണ് ഭാഗ്യതാര ലോട്ടറിയുടെ വില.
ഇന്നത്തെ ഭാഗ്യതാര ലോട്ടറി ഫലം
ഒന്നാം സമ്മാനം: ഒരു കോടി രൂപ
BC 657325
സമാശ്വാസ സമ്മാനം: 5,000 രൂപ
BA 657325
BB 657325
BD 657325
BE 657325
BF 657325
BG 657325
BH 657325
BJ 657325
BK 657325
BL 657325
BM 657325
രണ്ടാം സമ്മാനം: 30 ലക്ഷം രൂപ
BK 721339
മൂന്നാം സമ്മാനം: അഞ്ച് ലക്ഷം രൂപ
BC 695907
നാലാം സമ്മാനം: 5,000 രൂപ
0019 0101 0404 1761 2021 2408 2457 3307 3348 3868 4238 6040 6879 6987 7476 7754 7956 8305 8939
അഞ്ചാം സമ്മാനം: 2,000 രൂപ
1040 2736 4193 4515 5246 5330
ആറാം സമ്മാനം: 1,000 രൂപ
0024 0384 0429 0827 2513 2659 2825 3578 3720 4258 4360 4795 5104 5642 5816 5866 6038 6141 6428 6628 8273 8306 8399 8565 9679
ഏഴാം സമ്മാനം: 500 രൂപ
0043 0061 0150 0333 0571 0938 0979 1036 1209 1326 1372 1376 1421 1547 1813 1962 2262 2684 2857 2889 3112 3202 3207 3324 3839 3922 4170 4200 4246 4465 4881 5002 5034 5180 5191 5238 5254 5334 5396 5801 5845 5896 6182 6537 6560 6627 6655 6688 6694 6792 6799 6862 6923 6983 7154 7309 7534 7727 7930 7949 8112 8454 8470 8532 8542 8589 8749 8814 8893 9259 9309 9427 9644 9685 9742 9856
എട്ടാം സമ്മാനം: 200 രൂപ
ഒമ്പതാം സമ്മാനം: 100 രൂപ
ENGLISH SUMMARY
The lottery results of Bhagya Thara, released by the Kerala Lottery Department, are out. The results for August 17th were released today. The lottery department draws different lotteries every day of the week. Bhagya Thara is a lottery that is drawn every Monday. From the first prize to the ninth prize, you can win through Bhagya Thara.