Kerala Lottery Result : ആർക്കാണ് ഇന്നത്തെ ഭാ​ഗ്യം, ധനലക്ഷ്മി ലോട്ടറി ഫലം അറിയാം…

Kerala Lottery Result Today Dhanalekshmi DL 65 : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ബുധനാഴ്ചകളിൽ നറുക്കെടുക്കുന്ന ലോട്ടറിയാണ് ധനലക്ഷ്മി. ഈ ഭാ​ഗ്യക്കുറിയുടെ ഇന്നത്തെ നറുക്കെടുപ്പ് ഫലം പുറത്ത് വന്നിട്ടുണ്ട്. ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് ഒരു കോടി രൂപയാണ് ലഭിക്കുന്നത്. നറുക്കെടുപ്പിന്റെ വിശ്വാസത ഉറപ്പാക്കുന്നതിന് വേണ്ടി ബന്ധപ്പെട്ട അധികൃതരും ഉദ്യോ​ഗസ്ഥരും പാനലിൽ ഉൾപ്പെട്ടിരുന്നു.

Kerala Lottery Result : ആർക്കാണ് ഇന്നത്തെ ഭാ​ഗ്യം, ധനലക്ഷ്മി ലോട്ടറി ഫലം അറിയാം...

Kerala Lottery Result

Updated On: 

12 Aug 2026 | 03:18 PM

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ബുധനാഴ്ചകളിൽ നറുക്കെടുക്കുന്ന ലോട്ടറിയാണ് ധനലക്ഷ്മി. ഈ ഭാ​ഗ്യക്കുറിയുടെ ഇന്നത്തെ നറുക്കെടുപ്പ് ഫലം പുറത്ത് വന്നിട്ടുണ്ട്. ഇന്ന്ഉ ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരം ജില്ലയിലെ ബേക്കറി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഗോർക്കി ഭവനിൽ വച്ചാണ് ധനലക്ഷ്മി DL 65 ലോട്ടറി നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് ഒരു കോടി രൂപയാണ് ലഭിക്കുന്നത്. നറുക്കെടുപ്പിന്റെ വിശ്വാസത ഉറപ്പാക്കുന്നതിന് വേണ്ടി ബന്ധപ്പെട്ട അധികൃതരും ഉദ്യോ​ഗസ്ഥരും പാനലിൽ ഉൾപ്പെട്ടിരുന്നു.

50 രൂപയാണ് കാരുണ്യ പ്ലസ് ലോട്ടറിയുടെ ടിക്കറ്റ് വില. ഒന്നാം സമ്മാനത്തിന് പുറമെ ഒട്ടേറെ മറ്റ് സമ്മാനങ്ങളും വിജയികളെ തേടിയെത്തും. സമാശ്വാസ സമ്മാനമായി 5,000 രൂപ വീതം 12 പേർക്കാണ് ലഭിക്കുക. രണ്ടാം സമ്മാനം മുപ്പത് ലക്ഷം രൂപയാണ്. മൂന്നാം സമ്മാനം 5 ലക്ഷം രൂപയും. നാലാം സമ്മാനം 5,000 രൂപ, അഞ്ചാം സമ്മാനം 2,000 രൂപ, ആറാം സമ്മാനം 1,000 രൂപ, ഏഴാം സമ്മാനം 500 രൂപ, എട്ടാം സമ്മാനം 200 രൂപ, ഒമ്പതാം സമ്മാനം 100 രൂപ എന്നിങ്ങനെയാണ് മറ്റ് സമ്മാന തുകകൾ വരുന്നത്.

ധനലക്ഷ്മി ലോട്ടറി ഫലം

ഒന്നാം സമ്മാനം: ഒരു കോടി രൂപ

DF 319327

സമാശ്വാസ സമ്മാനം: 5,000 രൂപ

DA 319327
DB 319327
DC 319327
DD 319327
DE 319327
DG 319327
DH 319327
DJ 319327
DK 319327
DL 319327
DM 319327

രണ്ടാം സമ്മാനം: 30 ലക്ഷം

DA 765470

മൂന്നാം സമ്മാനം: 5 ലക്ഷം

DC 286600

നാലാം സമ്മാനം: 5,000 രൂപ

0657 0837 1261 2511 2817 2948 3176 3945 4465 5178 5793 6053 6135 6209 7335 8630 9067 9083 9248

അഞ്ചാം സമ്മാനം: 2,000 രൂപ

1806 3326 3537 6515 7180 7672

ലോട്ടറിയുടെ ഔദ്യോഗിക ഫലം വന്ന് 30 ദിവസത്തിനുള്ളിൽ തന്നെ വിജയികൾ സമ്മാനത്തുക സ്വന്തമാക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്. ഇതിനായി സമർപ്പിക്കുന്ന ലോട്ടറി ടിക്കറ്റുകൾ യാതൊരു കേടുപാടുകളും കൂടാതെ സുരക്ഷിതമായി സൂക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

( നിരാകരണം: സുവർണ കേരളം ലോട്ടറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക. )

English Summary

Dhanalakshmi Lottery draw conducted by the Kerala State Lottery Department every Wednesday . The results of the lottery for today, Wednesday, August 12, are out. The lucky winner who wins the first prize can win Rs. 1 crore. The second prize winner will receive Rs 30 lakh. The lucky winners can also win Rs 5 lakh as the third prize. There are also many smaller prizes ranging from Rs 100 to Rs 5000.

Follow Us
ഓണത്തിന് അത്തം മുതല്‍ തിരുവോണം വരെ പൂക്കളമൊരുക്കേണ്ടത് എങ്ങനെ?
കർക്കിടകവാവ് ദിനത്തിൽ ഈ കാര്യങ്ങൾ ഒരിക്കലും ചെയ്യരുത്!
റെഡ്മി നോട്ട് 17 5G വിൽപ്പനയ്ക്ക്; വില, ഡിസ്കൗണ്ട്...
പ്രോട്ടീൻ ഷേക്ക് എപ്പോൾ കുടിക്കണം? ശരിയായ സമയം ഇതാണ്!
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു