AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Lottery Result Today: ഭാഗ്യദേവത പടിവാതിലിൽ! കാരുണ്യയുടെ ലോട്ടറി ഫലം പുറത്ത്

Kerala Lottery Result Today: ഒന്നാം സമ്മാനം ലഭിക്കുന്നവർക്ക് ഒരു കോടി രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനത്തിന് അർഹമായവർക്ക് 5 ലക്ഷം രൂപയുമാണ് നേടാൻ സാധിക്കുക. വൈകുന്നേരം 3 മണി മുതൽ 4 15 വരെയുള്ള സമയങ്ങളിലാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നേതൃത്വത്തിൽ വിജയികളെ പ്രഖ്യാപിക്കുന്നത്...........

Kerala Lottery Result Today: ഭാഗ്യദേവത പടിവാതിലിൽ! കാരുണ്യയുടെ ലോട്ടറി ഫലം പുറത്ത്
Kerala Lottery Result
Ashli C
Ashli C | Updated On: 14 May 2026 | 04:42 PM

തിരുവനന്തപുരം: സംസ്ഥാനത്തെ ലോട്ടറി വകുപ്പിന്റെ എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് കാരുണ്യ പ്ലസ്. ഈ ലോട്ടറിയുടെ ഇന്നത്തെ അതായത് മെയ് പതിനാലാം തീയതിയിലെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. 50 രൂപയാണ് ടിക്കറ്റിന്റെ വില. ഒന്നാം സമ്മാനം ലഭിക്കുന്നവർക്ക് ഒരു കോടി രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനത്തിന് അർഹമായവർക്ക് 5 ലക്ഷം രൂപയുമാണ് നേടാൻ സാധിക്കുക. വൈകുന്നേരം 3 മണി മുതൽ 4 15 വരെയുള്ള സമയങ്ങളിലാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നേതൃത്വത്തിൽ വിജയികളെ പ്രഖ്യാപിക്കുന്നത്.

തിരുവനന്തപുരം ജില്ലയിലെ ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനം കൂടാതെ മറ്റ് നിരവധി സമ്മാനങ്ങളും നിങ്ങളെ കാത്തിരിക്കുന്നു.സമാശ്വാസ സമ്മാനമായി 5000 രൂപയാണ് ലഭിക്കുക. ഇത് കൂടാതെ നാലാം സമ്മാനം 5000 രൂപ, അഞ്ചാം സമ്മാനം 2000 രൂപ, ആറാം സമ്മാനം 1000 രൂപ, ഏഴാം സമ്മാനം 500 രൂപ, എട്ടാം സമ്മാനം 200 രൂപ, ഒമ്പതാം സമ്മാനം 100 രൂപയും വിജയികൾക്ക് ലഭിക്കുന്നതാണ്. ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ നാല് മണിക്ക് ശേഷം ഫലത്തിൻ്റെ പൂർണ വിവരം നിങ്ങൾക്ക് അറിയാൻ സാധിക്കുന്നതാണ്.

ALSO READ:ധനലക്ഷ്മി മാടി വിളിക്കുന്നു! റിസൾട്ട് അറിഞ്ഞോ?

  • ഒന്നാം സമ്മാനം ഒരു കോടി രൂപ:

PH 725834

  • സമാശ്വാസ സമ്മാനം 5000 രൂപ:
PA 725834
PB 725834
PC 725834
PD 725834
PE 725834
PF 725834
PG 725834
PJ 725834

PK 725834

Lottery history books
PL 725834
PM 725834
  • രണ്ടാം സമ്മാനം 30 ലക്ഷം രൂപ:

PJ 786477

  •  മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപ:

PJ 465382

  •  നാലാം സമ്മാനം 5000 രൂപ:

0510  1255  1652  2353  3573  4016  4240  5577  6022 

  •  അഞ്ചാം സമ്മാനം 2000 രൂപ:

1157  2595  4741  4973  7537  7691

  • ആറാം സമ്മാനം 1000 രൂപ:

0287  0517  0714  0800  1791  1877  3029  3041  3055  3643  3689  4171  4824  4859  5220  5585  5838  5877  6297  7971  8669  8709  9754  9768  9876

  • ഏഴാം സമ്മാനം 500 രൂപ:

0039  0065  0075  0200  0204  0705  1036  1339  1436  1465  1529  1585  1641  1814  2062  2077  2303  2476  2507  2530  2556  2578  2612  2664  2779  3304  3394  3419  3473  3504  3597  3683  3819  3850  4364  4433  4678  4878  4921  4927  4946  4972  4985  5059  5121  5353  5416  5593  5661  5804  5828  5879  6032  6281  6301  6326  6400  6644  6692  6698  6770  7132  7145  7760  8052  8290  8707  9243  9254  9308  9345  9351  9488  9655  9753  9980

  • എട്ടാം സമ്മാനം 200 രൂപ:

3064  8656  1162  3661  7191  2913  7226  6997  6589  9799  6458  4484  8841  6153  2497  6595  9865  8757  0386  4877  7587  1856  9251  2255  1077  3040  8024  2376  3455  5135  6382  0383  9116  8589  4991  6000

  • ഒമ്പതാം സമ്മാനം 100 രൂപ: ‌

0059  0104  0134  0218  0260  0266  0286  0378  0471  0569  0606  0643  0647  0651  0704  0738  0834  0837  0959  1186  1304  1328  1463  1532  1555  1603  1695  1700  1721  1735  1794  1804  1912  2097  2164  2231  2240  2272  2280  2339  2517  2655  2901  3043  3084  3147  3216  3305  3444  3495  3499  3622  3703  3712  3827  3843  3880  3947  3971  3982  4156  4233  4281  4403  4427  4457  4527  4535  4554  4671  4847  4912  4975  5011  5016  5052  5062  5083  5136  5277  5412  5422  5435  5471  5488  5507  5521  5556  5602  5762  5830  6038  6043  6077  6083  6089  6496  6656  6820  6823  6865  6971  7126  7267  7303  7325  7332  7407  7427  7452  7488  7504  7548  7565  7647  7764  7773  7872  7894  7921  8040  8043  8113  8145  8212  8214  8350  8399  8478  8602  8617  8619  8679  8692  8756  8800  8834  8899  8988  9098  9127  9140  9179  9277  9304  9305  9413  9440  9465  9507  9618  9624  9717  9803  9811  9971

(Disclaimer:ലോട്ടറി റിസൾട്ടിനെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)

English Summary:

The Kerala State Lottery Department Officially Announced The Results Of Karunya Plus KN-623 Draw Today On May 14th After 3PM. You Can Find Winning Ticket Numbers And Complete Details. Also Read About 2026 Vishu Bumber Lottery Lucky Draw Details.

Follow Us