Kerala Lottery Result : ഭാഗ്യം തുണച്ചോ…. കാരുണ്യ പ്ലസ് എടുത്തവര്‍ വേഗം നോക്കിക്കോ, ഫലം വന്നിട്ടുണ്ടേ…

Kerala Lottery Karunya Plus KN 635 Result Today : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വ്യാഴാഴ്ച ദിവസങ്ങളിൽ നറുക്കെടുക്കുന്ന ലോട്ടറി ടിക്കറ്റാണ് കാരുണ്യ പ്ലസ്. ഈ ഭാ​ഗ്യക്കുറിയുടെ ഇന്നത്തെ നറുക്കെടുപ്പ് പൂർത്തിയാക്കി ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരം ജില്ലയിലെ ബേക്കറി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഗോർക്കി ഭവനിൽ വച്ചാണ് കാരുണ്യ പ്ലസ് KN 635 ലോട്ടറി നറുക്കെടുപ്പ് നടന്നത്.

Kerala Lottery Result : ഭാഗ്യം തുണച്ചോ.... കാരുണ്യ പ്ലസ് എടുത്തവര്‍ വേഗം നോക്കിക്കോ, ഫലം വന്നിട്ടുണ്ടേ...

Kerala Lottery Result On July 17

Updated On: 

06 Aug 2026 | 03:16 PM

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വ്യാഴാഴ്ച ദിവസങ്ങളിൽ നറുക്കെടുക്കുന്ന ലോട്ടറി ടിക്കറ്റാണ് കാരുണ്യ പ്ലസ്. ഈ ഭാ​ഗ്യക്കുറിയുടെ ഇന്നത്തെ നറുക്കെടുപ്പ് പൂർത്തിയാക്കി ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരം ജില്ലയിലെ ബേക്കറി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഗോർക്കി ഭവനിൽ വച്ചാണ് കാരുണ്യ പ്ലസ് KN 635 ലോട്ടറി നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് ഒരു കോടി രൂപയാണ് ലഭിക്കുന്നത്. നറുക്കെടുപ്പിന്റെ വിശ്വാസത വർദ്ധിപ്പിക്കുന്നതിന് വേണ്ടി ബന്ധപ്പെട്ട അധികൃതരും ഉദ്യോ​ഗസ്ഥരും പാനലിൽ ഉൾപ്പെട്ടിരുന്നു.

50 രൂപയാണ് കാരുണ്യ പ്ലസ് ലോട്ടറിയുടെ ടിക്കറ്റ് വില. ഒന്നാം സമ്മാനത്തിന് പുറമെ ഒട്ടേറെ മറ്റ് സമ്മാനങ്ങളും വിജയികളെ കാത്തിരിക്കുന്നുണ്ട്. സമാശ്വാസ സമ്മാനമായി 5,000 രൂപ വീതം 12 പേർക്കാണ് ലഭിക്കുക. രണ്ടാം സമ്മാനം മുപ്പത് ലക്ഷം രൂപയാണ്. മൂന്നാം സമ്മാനം 5 ലക്ഷം രൂപയും. നാലാം സമ്മാനം 5,000 രൂപ, അഞ്ചാം സമ്മാനം 2,000 രൂപ, ആറാം സമ്മാനം 1,000 രൂപ, ഏഴാം സമ്മാനം 500 രൂപ, എട്ടാം സമ്മാനം 200 രൂപ, ഒമ്പതാം സമ്മാനം 100 രൂപ എന്നിങ്ങനെയാണ് മറ്റ് സമ്മാന തുകകൾ വരുന്നത്.

കാരുണ്യ പ്ലസ് ലോട്ടറി ഫലം

ഒന്നാം സമ്മാനം: ഒരു കോടി രൂപ

PL 335769

സമാശ്വാസ സമ്മാനം: 5,000 രൂപ

PA 335769
PB 335769
PC 335769
PD 335769
PE 335769
PF 335769
PG 335769
PH 335769
PJ 335769
PK 335769
PM 335769

രണ്ടാം സമ്മാനം: 30 ലക്ഷം

PF 780532

മൂന്നാം സമ്മാനം: 5 ലക്ഷം

PF 851426

നാലാം സമ്മാനം: 5,000 രൂപ

അഞ്ചാം സമ്മാനം: 2,000 രൂപ

( നിരാകരണം: സുവർണ കേരളം ലോട്ടറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക. )

English Summary

Karunya Plus draw conducted by the Kerala State Lottery Department every Wednesday . The results of the lottery for today, Wednesday, August 1, are out. The lucky winner who wins the first prize can win Rs. 1 crore. The second prize winner will receive Rs 30 lakh. The lucky winners can also win Rs 5 lakh as the third prize. There are also many smaller prizes ranging from Rs 100 to Rs 5000.

Follow Us
മഴക്കാലത്ത് വേഗത്തിൽ വളരുന്ന പച്ചക്കറികൾ; വീട്ടിൽ തന്നെ കൃഷി ചെയ്യാം
തേൻ കുടിച്ചാൽ പ്രമേഹം ഉണ്ടാകുമോ?
മഴയത്തും തുണി ഉണക്കാം, ഓപ്ഷൻ ആമസോണിലുണ്ട്!
വെള്ളം കയറിയ വാഹനങ്ങൾ എന്ത് ചെയ്യണം ?
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു